KERALA

നയപ്രഖ്യാപനവും ബജറ്റും സർക്കാർ നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാനും മതനിരപേക്ഷ മനസ്സിന് കരുത്തുപകരാനും പ്രവർത്തിക്കുമെന്നു വ്യക്തമാക്കുന്നു; നിയമസഭാ സമ്മേളനത്തെ വിലയിരുത്തി മന്ത്രി എ.കെ ബാലൻ

കേരളത്തെ പുനർനിർമിക്കാനുള്ള പ്രവർത്തന പദ്ധതികളായിരുന്നു എൽഡിഎഫ് സർക്കാരിന്റെ മൂന്നാമത്തെ നയപ്രഖ്യാപനവും നാലാമത്തെ ബജറ്റും....

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന് സ്നേഹക്കൂടൊരുക്കി സർക്കാർ ഉദ്യോഗസ്ഥർ

എന്‍.ജി.ഒ യൂണിയന്‍ പ്രവര്‍ത്തകര്‍ കൈകോര്‍ത്ത് വരുമാനത്തില്‍ നിന്നൊരു വിഹിതം നല്‍കി വീട് നിര്‍മാണം പൂര്‍ത്തിയാക്കി....

കേരളത്തിന്റെ സ്വന്തം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു

ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രണ്ടാം ഘട്ടം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി....

അടുത്ത അധ്യായന വര്‍ഷം തുടങ്ങുന്നതിന് മുമ്പ് എല്ലാ എല്‍പി മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ ഹൈടെക് ആക്കും: സി രവീന്ദ്രനാഥ്

പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തുന്നതിന് സര്‍ക്കാര്‍ തുടക്കംകുറിച്ചിട്ടുണ്ട്....

നടിയെ ആക്രമിച്ച കേസ്; വനിതാ ജഡ്ജി വേണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ച്‌ പാലക്കാട് ജില്ലയിലെ വനിതാ ജഡ്ജിമാരുടെ ലിസ്റ്റ് ഇന്ന് രജിസ്ട്രാര്‍ കോടതിക്ക് കൈമാറും....

കരാര്‍ തൊ‍ഴിലാളികള്‍ക്കെതിരെ അവഗണന; ബിഎസ്എന്‍എല്ലിലെ കരാര്‍ തൊ‍ഴിലാളികളുടെ സംഘടന പ്രക്ഷോഭത്തിലേക്ക്

ഫെബ്രുവരി 11 മുതല്‍ കരാര്‍ തൊ‍ഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് സമരം നടത്തും....

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കൈത്താങ്ങാവുന്ന ബജറ്റാണ് കേരളത്തിന്റേത്

എല്‍ഇഡി സ്ട്രീറ്റ് ലൈറ്റിന് തദ്ദേശ സ്ഥാപനങ്ങളുടെ രണ്ടുകോടിയുടെ ഓര്‍ഡറും ഈ സാമ്പത്തിക വര്‍ഷം ലഭിച്ചിരുന്നു....

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള വികസനോന്മുഖമായ ബജറ്റാണ് നിയമസഭയില്‍ അവതരിപ്പിച്ചത്: കോടിയേരി ബാലകൃഷ്ണന്‍

അടിയന്തരമായ ധനാശ്വാസ നടപടികളും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമഗ്രവികസന പരിപാടികളും സമുന്നയിപ്പിക്കുന്ന ബജറ്റാണിത്....

ശബരിമല യുവതി പ്രവേശന വിധിയ്ക്കെതിരായ പുനഃ പരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി ഫെബ്രുവരി 6ന് പരിഗണിക്കും

ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വരുന്ന ബുധനാഴ്ച്ച രാവിലെ 10.30 ന് പരിഗണിക്കും....

Page 405 of 485 1 402 403 404 405 406 407 408 485