KERALA

യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള എല്ലാ സര്‍വീസുകളും അവസാനിപ്പിക്കാനൊരുങ്ങി ഈ പ്രമുഖ വിമാന കമ്പനി

യുഎഇയില്‍ നിന്ന് ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകളെല്ലാം നിര്‍ത്തലാക്കാനാണ് കമ്പനിയുടെ പുതിയ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.....

റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്റെ ഫ്ളോട്ട് ഒഴിവാക്കരുതെന്നാവശ്യപ്പെട്ടു സര്‍ക്കാര്‍ കത്ത് നല്‍കി

വൈക്കം സത്യഗ്രഹവും ക്ഷേത്ര പ്രവേശനവും ഉള്‍പ്പെടെയുള്ള നവോത്ഥാന പശ്ചാത്തലമുള്ള ഫ്ളോട്ടുകളാണ് കേരളം തയ്യാറാക്കിയിരുന്നത്....

മനിതി നേതാവും പൊലീസുമായുള്ള ചര്‍ച്ച പൂര്‍ത്തിയായി; നിലപാടില്‍ ഉറച്ച് മനിതി; വിവരങ്ങള്‍ ഇങ്ങനെ

സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും അത് ഉറപ്പാക്കേണ്ടത് പൊലീസിന്‍റെ കടമയാണെന്നും പൊലീസ് ....

വനിതാമതിലിന്റെ പ്രചരണാര്‍ഥം ബ്രിട്ടനില്‍ മനുഷ്യ മതില്‍ തീര്‍ക്കാനൊരുങ്ങുന്നു

കേരളത്തില്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാമതിലിന്റെ പ്രചരണാര്‍ഥമാണ് ബ്രിട്ടനില്‍ 30ന് പകല്‍ രണ്ടിന് 'മനുഷ്യമതില്‍ ' നിര്‍മിക്കാനൊരുങ്ങുന്നത്.....

സംസ്ഥാനത്ത് മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ക്ക് നിരോധനം

സംസ്ഥാനത്ത് മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ നിരോധിച്ചു. മായം കലര്‍ന്നതാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവയുടെ ഉത്പ്പന്നം, സംഭരണം,....

ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുള്ള കേരളത്തിന്റെ പോരാട്ടത്തിന് ധീരഗായകന്റെ പിന്തുണ; ഭരണഘടനയാണ് ഏറ്റവും പവിത്രമായ ഗ്രന്ഥമെന്ന് ടി എം കൃഷ്ണ

വിശ്വാസത്തിന് ലിംഗവ്യത്യാസം തടസ്സമാകരുത്. പ്രാര്‍ത്ഥിക്കുമ്‌ബോള്‍ സ്ത്രീക്കും പുരുഷനും കിട്ടുന്ന അനുഭവം ഒന്നാണ്. അതിന് മതം തടസമല്ല.....

കെ എം ഷാജി നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് പി ജയരാജൻ

കോൺഗ്രസ്സ് നേതാവായ പഞ്ചായത്ത് പ്രസിഡന്റ മനോരമയുടെ വീട്ടിൽ നിന്ന് തന്നെയാണ് വർഗീയത ഭിന്നിപ്പുണ്ടാക്കുന്ന ലഘുലേഖകൾ പിടിച്ചെടുത്തത്. ....

തിരുവനന്തപുരത്ത് നാളെ ബിജെപി ഹര്‍ത്താല്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ബിജെപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നാണ് ബിജെപി ഹര്‍ത്താല്‍....

അ‍ഴിമതി: യുഡിഎഫ് നേതൃത്വത്തിലുള്ള മാഞ്ഞൂര്‍ ക്ഷീര വ്യവസായ സഹകരണ സംഘം ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി

ഭരണസ്തംഭനം ഒഴിവാക്കാന്‍ മാഞ്ഞൂര്‍ ഡയറി ഫാം ഇന്‍സ്‌പെക്ടര്‍ സി വി അഞ്ജനയെ പാര്‍ട് ടൈം അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു....

പ്രളയത്തില്‍ തകര്‍ന്നവര്‍ക്ക് വീട്; കെയർ ഹോം പദ്ധതിയില്‍ കോ‍ഴിക്കോട് നാൽപത്തിനാലു വീടുകളുടെ നിർമ്മാണം മാർച്ചിനുള്ളിൽ പൂർത്തീകരിക്കും 

പദ്ധതി പ്രകാരം സംസ്ഥാനത്തുടനീളം വീടു നഷ്ടപ്പെട്ട 2000 കുടുംബങ്ങൾക്കാണ് വീടുനിർമിച്ചു നൽകുന്നത്....

രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാവാനൊരുങ്ങി കേരളം

പൗരത്വം, ജീവിതശൈലി, വാണിജ്യം എന്നിങ്ങനെ മൂന്നുമേഖലയായി തിരിച്ചാണ‌് സമ്പൂർണ ഡിജിറ്റൽ സംസ്ഥാനത്തിലേക്ക‌് കേരളം ചുവടുവയ‌്ക്കുക....

Page 408 of 485 1 405 406 407 408 409 410 411 485