KERALA

കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് തകർത്തു; യുവതി കസ്റ്റഡിയിൽ

കോട്ടയത്ത് കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്ത യുവതി കസ്റ്റഡിയിൽ. പൊൻകുന്നം സ്വദേശി സുലുവിനെയാണ് ചിങ്ങവനം പൊലീസ് കസ്റ്റഡിയിൽ....

നവകേരള സദസ് ഇന്ന് കണ്ണൂരിന്റെ മണ്ണിൽ; കൂത്തുപറമ്പ്, മട്ടന്നൂർ, പേരാവൂർ മണ്ഡലങ്ങൾ ഇന്ന് പൂർത്തിയാക്കും

നവകേരള സദസ് ഇന്ന് കണ്ണൂരിലെ കൂത്തുപറമ്പ്, മട്ടന്നൂർ, പേരാവൂർ മണ്ഡലങ്ങൾ പൂർത്തിയാക്കും. കണ്ണൂർ ജില്ലയിലെ മൂന്നാം ദിന പര്യടനമാണ് ഇന്ന്.....

ലഹരി മാഫിയ സംഘത്തിന്റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

ലഹരി മാഫിയ സംഘത്തിന്റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. തിരുവനന്തപുരം കരിമഠം കോളനിയിലാണ് സംഭവം. കരിമഠം സ്വദേശിയായ അന്‍ഷാദ് (19) ആണ്....

ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. നിയമസഭ പാസാക്കിയ ബില്ലുകളെ കുറിച്ച് വിവരിക്കാന്‍ മന്ത്രിമാരെ....

ആലപ്പുഴയിൽ വയോധികയെ മദ്യം നൽകി പീഡിപ്പിച്ചു; ഒരാൾ അറസ്റ്റിൽ

ആലപ്പുഴയിൽ മാനസിക വിഭ്രാന്തി നേരിടുന്ന വയോധികയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. തൃക്കുന്നപ്പുഴ സ്വദേശിയായ 58 കാരിയാണ്....

സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുലാവർഷ മഴ ശക്തി പ്രാപിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. രണ്ടു....

വീണ്ടും ‘ഒന്നാമതായി’ കേരളം; 6 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ 6 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി....

ഇന്ത്യയിലേറ്റവും ഉയർന്ന വേതനം കേരളത്തിലെന്ന് കണക്കുകൾ

ഇന്ത്യയിൽ തൊഴിലാളികൾക്ക് ഏറ്റവും ഉയർന്ന ദിവസവേതനം ലഭിക്കുന്നത് കേരളത്തിലെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ട്. കേരളത്തിൽ ഒരു തോളിലേക്ക് ദിവസേന കിട്ടുന്ന....

റെക്കോഡിനരികെ സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റം രേഖപ്പെടുത്തിയില്ല. ഗ്രാമിന് 5655 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. 45240 രൂപയാണ് ഒരു പവന്‍....

പാട്ടും പാടി അരയൻകാവിലെ മുത്തശ്ശിയുടെ ലോട്ടറി വില്പന; കൈയ്യടിച്ച് സോഷ്യൽ മീഡിയ

95ാം വയസ്സിലും പാട്ടും പാടി ലോട്ടറി വിൽക്കുന്ന മുത്തശ്ശിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ഇത്രെയും പ്രായമായിട്ടും വെറുതെയിരിക്കാതെ നാട്ടുകാർക്ക്....

കേരളത്തിൽ മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ശ്രീലങ്കക്കും മുകളിലായി സ്ഥിതി ചെയ്യുന്ന....

നിയമലംഘനം: റോബിൻ ബസ് പിടിച്ചെടുത്ത് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ്

നിയമം ലംഘിച്ച് സർവീസ് നടത്തുന്ന റോബിൻ ബസ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. പെർമിറ്റ് ലംഘിച്ചുവെന്ന് കാണിച്ചാണ് കോയമ്പത്തൂർ....

ആര്‍ടിഒയ്ക്കും മകനും ദേഹാസ്വാസ്ഥ്യം; ഹോട്ടല്‍ അടപ്പിച്ചു

ആര്‍ടിഒയ്ക്ക് ഭക്ഷ്യ വിഷബാധയേറ്റതിന് പിന്നാലെ കാക്കനാട് ഹോട്ടല്‍ ആര്യാസ് അടപ്പിച്ചു. തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗമാണ് ഹോട്ടല്‍ അടപ്പിച്ചത്. ഹോട്ടലിന് 50,000....

ഒറ്റപ്പാലത്ത് റെയിൽവേ ട്രാക്കിൽ ജെസിബി; അമ്പരപ്പോടെ ജനങ്ങൾ: വീഡിയോ 

ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ റെയിൽവേ ട്രാക്കിലൂടെയോടുന്ന ജെസിബി കണ്ട് അമ്പരന്നിരിക്കുകയാണ് നാട്ടുകാർ. തീവണ്ടി ഓടിക്കുന്ന ലാഘവത്തോടെ മണ്ണുമാന്തിയന്ത്രം പാളത്തിലൂടെ ഓടിക്കുന്ന....

ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തു തുടങ്ങി : ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചിട്ടുണ്ടെന്നും പതിനെട്ട് മാസത്തോളം കൊടുക്കാതിരുന്നിട്ടുള്ള കാലത്തേക്കാള്‍ വലിയ പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.....

നവകേരള സദസിനായി ഒരുങ്ങി തളിപ്പറമ്പിലെ വിദ്യാർത്ഥികൾ; വീഡിയോ

നവകേരള സദസുമായി ബന്ധപ്പെട്ട് തളിപ്പറമ്പിലെ വിദ്യാർത്ഥികൾ ഒരുക്കിയ വീഡിയോ ശ്രദ്ധനേടുന്നു. അറിവ് മൂലധനമാകുന്ന വിജ്ഞാന കേരളമാണ് നമ്മുടെ സർക്കാരിന്റെ ലക്ഷ്യമെന്ന്....

ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ്; യുവതി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പിനിരയായ യുവതി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കുറ്റ്യാടി പൊലീസാണ് ഐ ടി ആക്ട്....

കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു; പരീക്ഷ ഡിസംബർ 29, 30 തീയതികളിൽ

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) അപേക്ഷ ക്ഷണിച്ചു. ലോവർ പ്രൈമറി സ്‌കൂൾ, അപ്പർ പ്രൈമറി സ്‌കൂൾ, ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ....

എലത്തൂർ കേസ്: സസ്പെൻഷനിലായിരുന്ന ഐജി പി വിജയനെ തിരിച്ചെടുത്തു

എലത്തൂർ കേസ് പ്രതിയുടെ യാത്രാവിവരം ചോർത്തിയെന്ന കേസിൽ സസ്പെൻഷനിലായിരുന്ന ഐജി പി വിജയനെ തിരിച്ചെടുത്തു. സസ്പെൻഷൻ റദ്ദാക്കി മുഖ്യമന്ത്രി ഉത്തരവിറക്കി.....

 മുഖ്യമന്ത്രിയും മന്ത്രിമാരും ക്രമക്കേട് നടത്തിയിട്ടില്ല; ദുരിതാശ്വാസനിധി കേസ് ഹർജി തള്ളി ലോകായുക്ത

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിനിയോഗ കേസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ക്രമക്കേട് നടത്തിയിട്ടില്ലെന്ന്  ലോകായുക്ത. ഉപലോകായുക്തമാര്‍ വിധി പറയരുതെന്ന ആദ്യത്തെ ഹര്‍ജി തള്ളിയതിന്....

ഉദ്‌ഘാടനത്തിനെത്തിയ ‘തൊപ്പി’യെ കാണാൻ വൻ ജനാവലി; കട ഉടമകൾക്കെതിരെ പൊലീസ് കേസെടുത്തു

മലപ്പുറത്ത് തുണിക്കടയുടെ ഉദ്‌ഘാടകനായി യൂട്യൂബർ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദ് എത്തിയതോടെ വൻജനാവലി തടിച്ചുകൂടിയതില്‍ കേസെടുത്ത് പൊലീസ്. ഗതാഗത തടസം....

കണ്ണൂരില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടല്‍

കണ്ണൂര്‍ അയ്യക്കുന്നില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടി. മുമ്പ് പല തവണ മാവോയിസ്റ്റുകളെ സാന്നിദ്ധ്യമുണ്ടായ പ്രദേശമാണിത്. മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടക്കുന്നതിനിടയിലാണ്....

തലശ്ശേരിയിൽ ചാരിറ്റി വീഡിയോയുടെ പേരിൽ തട്ടിപ്പ്; ചാരിറ്റി പ്രവർത്തകനിൽ നിന്ന് പണം തട്ടിയെടുത്തു

തലശ്ശേരിയിൽ ചാരിറ്റി വീഡിയോയുടെ പേരിൽ ഓൺലൈൻ പണം തട്ടിപ്പ്. അമർഷാനെന്ന ചാരിറ്റി പ്രവർത്തകൻ അമർ ഷാൻ ഫൗണ്ടേഷന് വേണ്ടി പോസ്റ്റ്....

Page 41 of 496 1 38 39 40 41 42 43 44 496