പ്രളയക്കെടുതിയില്‍ വലയുന്നവരുടെ പുനരധിവാസത്തിന് വേണ്ടിയാണ് സഹായധനം നല്‍കുന്നതെന്നും ഖത്തര്‍ ഭരണകൂടം....
KERALA
എല്ലാ ക്യാമ്പുകളിലും ആവശ്യമായ ഭക്ഷണ സാധനങ്ങളും മെഡിക്കല്‍ സേവനവും ലഭ്യമാക്കും....
ലോകജനതയുടെ കാരുണ്യത്തിന്റെ ഉത്തമ ഉദാഹരണമാണ് ഇത് എന്ന് അരുൺ അഭിപ്രായപ്പെട്ടു....
മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ട് ....
രക്ഷാപ്രവര്‍ത്തകരുടെ സമയവും മറ്റൊരാള്‍ക്ക് രക്ഷപ്പെടാനുള്ള സമയവും ആരും നഷ്ടപ്പെടുത്തരുത്....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കാം ....
പളളിയില്‍ അഭയം തേടിയവരാണ് മരിച്ചത് ....
കേരളത്തെ സഹായിക്കാന്‍ സഹായവുമായി മുന്നോട്ടുവരുന്നവരെയും മോദി അഭിനന്ദിച്ചു.....
അമിത ചാര്‍ജ് ഈടാക്കുന്ന കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍ മുഖ്യമന്ത്രി പെടുത്തിയിരുന്നു....
വെള്ളമിറങ്ങുമ്പോൾ നിങ്ങൾ ചെയ്യേണ്ടതെന്തെല്ലാം മുരളി തുമ്മാരുകുടി എഴുതുന്നു മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളം പതുക്കെ ഇറങ്ങി തുടങ്ങുകയാണ്. ഇടുക്കിയിൽ നിന്നും....
പൊതുജന ശ്രദ്ധയ്ക്ക് ....
റോഡിൽ വാഹനങ്ങളുമായി ഇറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കുക സഹകരിക്കുക....
ചെറുതോണി: ഇടുക്കിയില്‍ രണ്ടിടത്ത് ഉരുള്‍ പൊട്ടല്‍. 4 പേര്‍ മരിച്ചു. 15 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ചെറുതോണിയിൽ ഒരു കുടുംബത്തിലെ 3....
കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രധാനമന്ത്രിയെ അറിയിച്ചത്.....
കുടുങ്ങി കിടക്കുന്നവരെ ഇവരെ ഇന്ന് പകലോടെ രക്ഷപ്പെടുത്താനുള്ള വിപുലമായ പദ്ധതികള്‍ തയ്യാറാക്കി....
പത്തനംതിട്ടയിൽ 262 ദുരിതാശ്വാസ ക്യാമ്പുകൾ . 28000 പേർ ക്യാമ്പുകളിൽ കൂടുതൽ ക്യാമ്പുകൾ തുറക്കുന്നു. പ്രളയക്കെടുതിയിൽ പെട്ടവരെ മാറ്റി പാർപ്പിക്കുന്ന....
പട്ടം സെന്‍റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള കൗണ്ടർ ....
കോട്ടയം - കുമളി റോഡിൽ ഗതാഗതം സ്തംഭിച്ചു ....
നെൻമാറ ആളുവശ്ശേരിയിൽ ഉരുൾപൊട്ടലിൽ മരിച്ച 3 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം മരിച്ച അനിതയുടെ മകൾ അസ്നിയയുടെ മൃതദേഹമാണ്....
ഒരു ദുരന്താശ്വാസസൂത്രം. കറൻറില്ലാത്ത സമയത്ത് ഫോൺ ചാർജ്ജ് ചെയ്യേണ്ട വിധം....
വെള്ളം കയറിയ മൂവാറ്റുപുഴ ബസ്സ്റ്റാൻഡിൽ 50ലേറെപ്പേർ കുടുങ്ങി കിടക്കുന്നു ....
പത്തനംതിട്ടയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് 140 പേരടങ്ങുന്ന കൂടുതല്‍ കേന്ദ്രസേന എത്തിയത് ....
രക്ഷാപ്രവർത്തനം നടത്താൻ ഹെലികോപ്ടർ സംവിധാനം തേടിയിട്ടുണ്ട്....
പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും ....