KERALA

നടുങ്ങി വയനാട്; ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് സ്ത്രീകൾക്ക് ദാരുണാന്ത്യം

വയനാട്ടിൽ കണ്ണോത്ത് മലയ്ക്ക് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് തേയില തോട്ടം തൊഴിലാളികൾ മരിച്ചു.  ജോലികഴിഞ്ഞ്‌ തിരിച്ചുപോവുന്നതിനിടെയാണ്‌ അപകടം. അപകടം....

സംസ്ഥാനത്ത് 9 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് വെള്ളിയാ‍ഴ്ച വിവിധ ജില്ലകളിൽ കൂടിയ താപനിലയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സാധാരണയെക്കാൾ 3 മുതൽ 5....

സംസ്ഥാനത്ത് ചൂടേറുന്നു: അടുത്ത മാസം മ‍ഴ പെയ്തില്ലെങ്കില്‍ വരള്‍ച്ച ഉണ്ടാകാന്‍ സാധ്യത

ചിങ്ങമാസത്തില്‍ ഓണപ്പാച്ചിലിനിടെ കടുത്ത ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്.  പലയിടങ്ങളിലും ചൂട് 40 ഡിഗ്രിയോളം എത്തിയിട്ടുണ്ട്. കാലാവസ്ഥയിലെ വ്യതിയാനങ്ങള്‍ സംഭവിക്കുന്നത് പ്രകടമാവുകയാണ്.....

ഓണാഘോഷത്തിനിടെ കോളേജിന്റെ മതില്‍ ഇടിഞ്ഞു വീണു; വാദ്യമേള സംഘക്കാർക്ക് പരുക്കേറ്റു

പത്തനംതിട്ട അടൂരിൽ ഓണാഘോഷത്തിനിടെ ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കോളേജിന്റെ മതില്‍ ഇടിഞ്ഞു വീണു. വാദ്യഘോഷങ്ങള്‍ കാണാന്‍ നിരവധി....

വിമാനത്തില്‍ വന്നിറങ്ങിയപ്പോൾ ഗേറ്റ് അടച്ചിട്ടു; വിശദീകരണവുമായി കണ്ണൂർ എയർപോര്‍ട്ട് അധികൃതർ

കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനത്തില്‍ വന്നിറങ്ങിയ യാത്രക്കാര്‍ക്ക് അടച്ചിട്ടിരുന്ന അറൈവല്‍ ഗേറ്റിന് മുന്നില്‍ കാത്തുനില്‍ക്കേണ്ടി വന്ന സംഭവത്തില്‍ വിശദീകരണവുമായി അധികൃതര്‍. വിമാനം....

അഞ്ചാം ക്ലാസുകാരിയെ ശല്യപ്പെടുത്തി; ബീഹാര്‍ സ്വദേശി പിടിയില്‍

അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ ശല്യപ്പെടുത്തിയ സംഭവത്തില്‍ ബീഹാര്‍ സ്വദേശി പിടിയില്‍. ബീഹാര്‍ കോങ്ങ് വാഹ് സ്വദേശി കുന്തന്‍കുമാറി(27)നാണ് പിടിയിലായത്.....

സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ ഇന്ന് കടുത്ത ചൂട് അനുഭവപ്പെടും

സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ ഇന്ന് കടുത്ത ചൂടെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെലഷ്യസ്....

ആലപ്പുഴ ബൈപ്പാസിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു; വലിയ ദുരന്തം ഒഴിവായി

ആലപ്പുഴ ബൈപ്പാസിന്റെ മുകളിൽ കാറും ടാങ്കർ ലോറിയും ഉണ്ടായ കൂട്ടിയിടിച്ചു. കൂട്ടിയിടിയിൽ കാർ യാത്രക്കാരൻ കാറിൽ കുടുങ്ങി. ബുധനാഴ്ച ഉച്ചയ്ക്ക്....

ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടു തവണ; പ്ലസ് വണ്‍ മുതല്‍ രണ്ടു ഭാഷ; പുതിയ പാഠ്യപദ്ധതി

ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടു തവണ നടത്തണമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ പുതിയ പാഠ്യപദ്ധതി ചട്ടക്കൂടില്‍ നിര്‍ദേശം. ഇവയില്‍....

സംസ്ഥാനത്ത് ചൂട് കൂടും; ജാഗ്രതാനിർദേശവുമായി കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർന്ന....

സൈഡ് മിററിനോട് ദേഷ്യം; കുരങ്ങ് തകർത്തത് 100 വാഹനങ്ങളുടെ സൈഡ് മിറർ

നിലമ്പൂരിൽ വാഹനങ്ങളുടെ സൈഡ് മിററിനോട് ദേഷ്യം മനസ്സിൽ കൊണ്ടുനടക്കുന്ന കുരങ്ങ് . നിലമ്പൂർ അരുവാക്കോട്, കോടതിപ്പടി, എൽ.ഐ.സി റോഡി എന്നിവിടങ്ങളിലാണ്....

കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു; ബിഹാർ സ്വദേശി പിടിയിൽ

ആലപ്പുഴ വള്ളികുന്നത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ബിഹാർ സ്വദേശി പിടിയിൽ. ബിഹാറിലെ കോങ്ങ് വാഹ് സ്വദേശി കുന്തൻകുമാർ (27) ആണ്....

ഡീസൽ ടാങ്കർ ലോറി മറിഞ്ഞ് 19,400 ലിറ്റർ ഡീസൽ ചോർന്നു; മൂന്നാം ദിവസം സമീപത്തെ കിണറിൽ വൻ തീപ്പിടിത്തം

ഡീസൽ ടാങ്കർ ലോറി അപകടം നടന്ന് മൂന്നാം ദിവസം സമീപത്തെ കിണറിൽ വൻ തീപ്പിടിത്തം. അങ്ങാടിപ്പുറം പരിയാപുരം ചിരട്ടമാല ഭാഗത്താണ്....

വൈദ്യുതി കരുതലോടെ ഉപയോ​ഗിക്കണം; മന്ത്രി കെ കൃഷ്ണൻകുട്ടി

വൈദ്യുതി കരുതലോടെ ഉപയോ​ഗിക്കണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ജനങ്ങളോട് അഭ്യർഥന നടത്തിയത്. ഈ വർഷം 45....

കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണം വിട്ട ബൈക്ക് കെഎസ്ആർടിസി ബസിലിടിച്ച് യുവാവിന് ദാരുണാന്ത്യം

കാഞ്ഞിരപ്പള്ളിയിൽ കെ.എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇരുചക്ര വാഹന യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി....

സംസ്ഥാന ശിശുക്ഷേമ സമിതി ആർട്സ് അക്കാദമി ഉദ്ഘാടനം ആഗസ്റ്റ് 23ന്; മന്ത്രി സജി ചെറിയാൻ നിർവഹിക്കും

കേരള സംസ്ഥാന ശിശുക്ഷേമ സമിതി ആർട്സ് അക്കാദമി ഉദ്ഘാടനം ആഗസ്റ്റ് 23ന് ബുധൻ രാവിലെ 11 മണിക്ക് ബഹു സാംസ്കാരിക....

താര കല്ല്യാണ്‍ ചികില്‍സയ്ക്കായി ആശുപത്രിയിൽ; മകൾ സൗഭാഗ്യ പങ്കിട്ട വീഡിയോ വൈറൽ

മലയാളികൾക്ക് പ്രിയപ്പെട്ട താരകുടുംബമാണ് നടിയും നര്‍ത്തകിയുമായ താര കല്ല്യാണിന്‍റേത്. താര കല്യാണും അമ്മ സുബലക്ഷ്മിയും മകൾ സൗഭാഗ്യയും മരുമകൻ അർജുൻ....

പുറത്തിറങ്ങും മുൻപേ അംഗീകാര നിറവിൽ കെ സ്മാർട്ട്, 22.5 കോടി ഗ്രാന്റ്

തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ സേവനങ്ങളെല്ലാം ഓൺലൈനിൽ ലഭ്യമാക്കാനായി ഒരുക്കുന്ന കെ സ്മാർട്ട് ലോഞ്ച് ചെയ്യും മുൻപേ അംഗീകാര നിറവിൽ.....

എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയ പാഠഭാഗങ്ങൾ 23ന് മുഖ്യമന്ത്രി പുറത്തിറക്കും

എൻ. സി.ഇ. ആർ. ടി. ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന അഡീഷണൽ പാഠപുസ്തകങ്ങൾ ഓഗസ്റ്റ് 23 ന്....

വിവാഹ പൂര്‍വ കൗണ്‍സലിംഗ് നിര്‍ബന്ധമാക്കണം; വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി

വിവാഹപൂര്‍വ കൗണ്‍സലിംഗ് നിര്‍ബന്ധമാക്കണമെന്ന് വനിതാ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതായി കേരള വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി.....

മുഖം മറച്ച് ബ്ലാക്ക്മാൻ വീണ്ടും സിസിടിവിയിൽ കുടുങ്ങി; ആളിനെ തെരഞ്ഞ് പൊലീസ്

ബ്ലാക്ക്മാൻ എന്ന അജ്ഞാതൻ സിസിടിവിയിൽ കുടുങ്ങിയെങ്കിലും ആളെ തിരിച്ചറിയാനാകാത്തത് പൊലീസിനും നാട്ടുകാർക്കും ഇപ്പോൾ തലവേദനയായിരിക്കുകയാണ് . കോക്കടവിലെ പായിക്കാട്ട് ചാക്കോയുടെ....

മരിച്ചടക്ക് നടത്തി; ഏഴാം നാൾ സ്വന്തം കല്ലറ കാണാന്‍ ‘പരേതൻ’ എത്തി

സ്വന്തം കല്ലറ കാണാന്‍ ആന്റണി എത്തി. ആലുവ ചുണങ്ങുംവേലിയിലാണ് സംഭവം. അവിവാഹിതനായ ആന്‍റണി (68) മൂവാറ്റുപുഴയിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞദിവസം നാട്ടിൽ....

കൈമുഴം കൊണ്ടളന്ന് മുല്ലപ്പൂ വിൽപ്പന; കച്ചവടക്കാരെ പിടികൂടി 2000 രൂപ വീതം പിഴയീടാക്കി

മുല്ലപ്പൂവ് കൈമുഴം കൊണ്ടളന്ന് വില്‍പ്പന നടത്തിയതിന് ആറ് പൂക്കച്ചവടക്കാര്‍ക്കെതിരേ കേസെടുത്തു. ഇവരില്‍നിന്ന് 2000 രൂപ വീതം പിഴയീടാക്കി. കൂടാതെ മുദ്രവെക്കാത്ത....

Page 42 of 484 1 39 40 41 42 43 44 45 484