KERALA

നീലക്കുറിഞ്ഞി ഉദ്യാനം; ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ തീരുമാനം

ഉദ്യാനം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത് 3200 ഹെക്ടറിലാണെങ്കിലും അതു അന്തിമമല്ലെന്ന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി....

ഇസ്മായിലിനെതിരെ അച്ചടക്ക നടപടിയുടെ കാര്‍ഡെടുത്ത് സിപിഐ; LDF യോഗത്തിലെ പ്രതിനിധി സ്ഥാനത്ത് നിന്നും ഒ‍ഴിവാക്കി

CPI മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചതിലുമുള്ള ഭിന്നാഭിപ്രായത്തെ തുടർന്നാണ് നടപടി....

മംഗളം ഫോണ്‍കെണി; ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശകളും മന്ത്രിസഭാ തീരുമാനങ്ങളും പൂര്‍ണരൂപത്തില്‍ വായിക്കാം

ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശകളും മന്ത്രിസഭാ തീരുമാനങ്ങളും....

കുറ്റവിമുക്തനായാല്‍ ശശീന്ദ്രന്‍ മന്ത്രിയാകുമോ; ശരത്പ‍വാറുമായുള്ള കൂടിക്കാ‍ഴ്ചയ്ക്ക് ശേഷം പീതാംബരന്‍മാസ്റ്ററുടെ പ്രതികരണം

ശശീന്ദ്രന്‍ രാജി വയ്ക്കുമ്പോള്‍ തന്നെ ഇക്കാര്യം പാര്‍ട്ടി തീരുമാനിച്ചിരുന്നതാണ്....

ശശീന്ദ്രന് നിര്‍ണായകം; ഫോണ്‍കെണിക്കേസില്‍ ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് അല്‍പ്പസമയത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കും

കേസിലെ സുപ്രധാന തെളിവായ ശബ്ദരേഖയുടെ ഒര്‍ജിനല്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കാന്‍ ചാനലിന് സാധിച്ചിട്ടില്ല....

സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്‍റെ ആവേശത്തില്‍ കോ‍ഴിക്കോട്; 6802 വിദ്യാര്‍ത്ഥികള്‍ പരീക്ഷണങ്ങളുമായെത്തും

4 ദിവസങ്ങളിലായി നടക്കുന്ന ശാസ്‌ത്രോത്സവം 9 വേദികളിലായാണ് സജ്ജീകരിച്ചിരിക്കുന്നത്....

നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും;രണ്ട് നിര്‍ണായക സാക്ഷികള്‍ മൊ‍ഴിമാറ്റിയതെങ്ങനെ; ദിലീപിന് കുരുക്ക് മുറുകും

ദിലീപിന്റ ഇടപെടല്‍ മൂലമാണ് രണ്ട് നിര്‍ണായക സാക്ഷികളും മൊഴി മാറ്റിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.....

സൗരാഷ്ട്രയെ തകര്‍ത്ത് തരിപ്പണമാക്കി; സഞ്ജുവിന്‍റെ അ‍വിസ്മരണീയ തിരിച്ചുവരവ്; ക്വാര്‍ട്ടര്‍ പ്രതീക്ഷയില്‍ കായിക കേരളം

ഒന്നാം ഇന്നിംഗ്സില്‍ ലീഡ് വ‍ഴങ്ങിയ ശേഷമാണ് കേരളത്തിന്‍റെ ഗംഭീര തിരിച്ചുവരവ്....

വിദ്യാഭ്യാസ രംഗത്തെ പുത്തന്‍ പ്രവണതകളും ആശങ്കകളും പങ്കുവെക്കാന്‍ വിദ്യാഭ്യാസ ഗ്രാമസഭ.; ജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ മനസിലാക്കാന്‍ എസ്‌സിആര്‍ടി അധികൃതരും

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് വിദ്യാഭ്യാസ ഗ്രാമസഭ; ജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ മനസിലാക്കാന്‍ എസ്‌സിആര്‍ടി അധികൃതരും ....

Page 443 of 484 1 440 441 442 443 444 445 446 484