KERALA

രഞ്ജി ക്വാര്‍ട്ടറില്‍ കേരളത്തിന്‍റെ എതിരാളികള്‍ കരുത്തരായ വിദര്‍ഭ; പോരാട്ടം ഡിസംബര്‍ 7 മുതല്‍; കേരളത്തിന്‍റെ സാധ്യത ഇങ്ങനെ

ഗ്രൂപ്പ് എയില്‍നിന്ന് കര്‍ണാടകം, ഡല്‍ഹി ഗ്രൂപ്പ് സിയില്‍നിന്ന് മധ്യപ്രദേശ്, മുംബൈ, ഗ്രൂപ്പ് ഡിയില്‍നിന്ന് വിദര്‍ഭ, ബംഗാള്‍....

ദേവസ്വം ബോര്‍ഡ് അ‍ഴിമതി വിഷയത്തില്‍ പ്രയാറിനും അജയ് തറയിലിനുമെതിരെ ദേവസ്വം വിജിലന്‍സ് അന്വേഷണം

മുന്‍പ്രസിഡന്‍റിന്‍റെയും അംഗത്തിന്‍റെയും യാത്രാപ്പടി സംബന്ധിച്ചും വിജിലന്‍സ് അന്വേഷണം നടത്തും....

ദേവസ്വം ബോർഡ് അംഗമായിരുന്നുകൊണ്ട് അജയ് തറയിൽ ചട്ടലംഘനം നടത്തിയതിന്റെ രേഖകൾ പീപ്പിളിന്

2016 ഒാഗസ്റ്റ് 30 ന് തിരുവനന്തപുരത്ത് ബോർഡ് യോഗം ചേർന്നുവെന്നാണ് മിനിറ്റ്സ് വ്യക്തമാക്കുന്നത്....

മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുളള സര്‍ക്കാര്‍ സഹായം വര്‍ദ്ദിപ്പിക്കും

ബഡ്സ് സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുമ്പോള്‍ നിലവില്‍ അവിടെ ജോലി ചെയ്യുന്നവരെ സംരക്ഷിച്ചുകൊണ്ടാകണം....

രണ്ട് വര്‍ഷത്തോളമായ നിയമപോരാട്ടം; പരമോന്നത കോടതിയിലേക്ക് എല്ലാ കണ്ണുകളും; സംഭവബഹുലമായ നാള്‍വ‍ഴി ഇങ്ങനെ

2016 ജനുവരി 6ന് മകളെ തട്ടിക്കൊണ്ടു പോയി എന്നാരോപിച്ച് അച്ഛന്‍ അശോകന്‍ പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കി....

Page 448 of 491 1 445 446 447 448 449 450 451 491