KERALA

നിര്‍മല്‍ ചിട്ടിതട്ടിപ്പ് കേസിലെ പ്രതി നിര്‍മലന്‍ കീഴടങ്ങിയേക്കുമെന്ന് സൂചന

നിര്‍മ്മലനും ഭാര്യയും നാട്ടിലെ ചില ബന്ധുകളെ ഇന്‍റര്‍നെറ്റ് കോള്‍ വ‍ഴി ബന്ധപ്പെടുന്നുണ്ടാണാണ് പോലീസിന് ലഭിച്ച വിവരം....

രാജ്യം കണ്ടു പഠിക്കട്ടെ; ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകളെന്ന കേരളത്തിലെ പുതിയ മാതൃക

ഫോര്‍ട്ട് സ്റ്റേഷനെ ആദ്യ ശിശു സൗഹൃദ സ്റ്റേഷനായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു....

കോടതി പരാമര്‍ശങ്ങളുടെ പേരില്‍ രാജിവയ്ക്കില്ല; അന്തിമ വിധി എതിരാണെങ്കില്‍ രാജിവയ്ക്കുമെന്നും തോമസ് ചാണ്ടി

പരാമര്‍ശങ്ങള്‍ക്ക് വിധിയുമായി ബന്ധമില്ലെന്ന് സുപ്രീം കോടതി നേരത്തെ തന്നെ പറഞ്ഞതാണ്....

കുമരകത്ത് ജോലിക്കെത്തിയ കശ്മീരി യുവാവിനെ തീവ്രവാദിയായി ചിത്രീകരിക്കാന്‍ ബിജെപി ജില്ലാ പ്രസിഡന്‍റിന്‍റെ ശ്രമം; സത്യം പുറത്തുവന്നതോടെ കുമ്മനത്തിന്‍റെ ശിഷ്യന്‍ നാണംകെട്ടു

ബിജെപിയിലേക്ക് അടുത്തിടെയെത്തിയ ഒരു ടാക്‌സി ഡ്രൈവറാണ് ഇത് ചിത്രീകരിച്ചതും ജില്ലാ പ്രസിഡന്റിന് നല്‍കിയതും....

തെറ്റിധാരണ പരത്തി മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നുവര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി; നാടിൻറെ വികസനം പരമപ്രധാനം

വ്യക്തികൾക്കുണ്ടാകുന്ന പ്രശ്നങ്ങളും സർക്കാർ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി....

സര്‍ക്കാരിന് നിങ്ങളെ വിശ്വാസമില്ല; മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതാണ് ഉത്തമം; തോമസ് ചാണ്ടിക്ക് വീണ്ടും ഹൈക്കോടതിയുടെ പ്രഹരം

സംസ്ഥാനത്തെ ഒരു മന്ത്രിക്ക് താന്‍ അംഗമായ സര്‍ക്കാരിനെതിരെ എങ്ങനെ ഹര്‍ജി നല്‍കാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു....

ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കണം; മുഖ്യമന്ത്രി പിണറായി; ആവശ്യം കേന്ദ്രത്തെ അറിയിക്കും

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനമന്ത്രിമാരുടെ യോഗം ചേർന്നു....

കുട്ടികളുടെ സുരക്ഷയ്ക്ക് പിണറായി സര്‍ക്കാരിന്‍റെ സമ്പൂര്‍ണ ശ്രദ്ധ; കിഡ്സ് ഗ്ളോവ് പദ്ധതിക്ക് തുടക്കമായി

മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു....

Page 451 of 491 1 448 449 450 451 452 453 454 491