KERALA

ഊരിലെ ജൈവപച്ചക്കറികൾ ചിന്നസാമി മൂപ്പനും കൂട്ടരും മമ്മൂട്ടിക്ക് സമ്മാനിച്ചു; മഹാനടനും തിരിച്ചു നല്‍കി ഒരു സ്വപ്നസമ്മാനം; കാണാതെ പോകരുത്

കാട്ടാന വഴി തടസ്സപ്പെടുത്തിയതിനാൽ ഉച്ചയോടെയാണ് മൂപ്പൻ എ കെ ചിന്നസാമിയും കൂട്ടരും തൊടുപുഴയിലെത്തിയത്....

ഒടുവില്‍ ആര്‍എസ്എസ് തിരുത്തി; ‘അഭിമാനമാണ് കേരളം’; മാറ്റം എബിവിപി റാലി മുദ്രാവാക്യത്തില്‍

കേരളീയരുടെ ആത്മാഭിമാനത്തിന് മുറിവേല്‍പിക്കുന്നതൊന്നും റാലിയില്‍ പാടില്ലെന്ന് കര്‍ശന നിര്‍ദ്ദേശം....

ഇതാണ് സംഘികള്‍ പറഞ്ഞ ക്ഷേത്ര സ്നേഹം; ക്ഷേത്രത്തില്‍ മണ്ഡപം പണിയുന്നതിന് തടി വാങ്ങിയ വകയില്‍ ബിജെപി നേതാവ് വെട്ടിയത് 51 ലക്ഷം; ഗുരുതര ആരോപണങ്ങളുമായി ഭക്തജന സംഘം

410 ക്യുബിക് തടിയാണ് നിര്‍മാണത്തിന് അമ്പലത്തിലെത്തിയതെങ്കില്‍ അജിത് കുമാര്‍ രേഖപ്പെടുത്തിയത് 627 ക്യുബിക് തടി....

യദുകൃഷ്ണയ്ക്കൊപ്പം ഞങ്ങളുണ്ട്; പുറത്താക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഡിവൈഎഫ്ഐയുടെ താക്കീത്

DYFI പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് യദുകൃഷ്ണന് പിന്തുണയുമായി ഐക്യദാര്‍ഡ്യ സദസ് സംഘടിപ്പിച്ചത്....

സ്വകാര്യ സ്‌കൂളുകളിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി സ്ഥിരം കൗണ്‍സിലിംഗ് സംവിധാനം

ശക്തി സെല്ല് എന്ന പേരില്‍ സ്ഥിരം കൗണ്‍സിലിംഗ് സംവിധാനം നടപ്പാക്കാനാണ് യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നത്....

ഐഎസ്എല്‍ ടിക്കറ്റ് വില്‍പ്പന പൊടിപൊടിച്ചു; കൊച്ചിയിലെ കളിക്കുള്ള ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നു

ഉദ്ഘാടന മത്സരത്തില്‍ അത് ലറ്റികോ ഡി കൊല്‍ക്കത്തയാണ് ബ്ളാസ്റ്റേഴ്സിന്റെ എതിരാളികള്‍....

അ‍ഴിമതി വിരുദ്ധ പോരാട്ടത്തിൽ കേരളം കരുത്തുറ്റ ഒരു ചുവടു കൂടി മുന്നോട്ടു വച്ചിരിക്കുകയാണ്

അഴിമതിക്കും അപഥസഞ്ചാരത്തിനും ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള മുന്‍ ഭരണക്കാരെ കൈയോടെ പിടികൂടി....

തലയില്‍ മുണ്ടിട്ട് നടക്കുമ്പോള്‍ പടയൊരുക്കം എങ്ങനെ; ചെന്നിത്തലയുടെ യാത്ര ത്രിശങ്കുവില്‍

എ ഗ്രൂപ്പ് നേതാക്കളും പടയൊരുക്കത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്....

എൽ ഡി എഫ് സർക്കാരിനെ അട്ടിമറിക്കാൻ സംഘപരിവാർ ഗൂഢാലോചന; ഹൈക്കോടതിയില്‍ അധിക സത്യവാങ്മൂലം സമർപ്പിച്ചു

കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് സി ബി ഐ പ്രവർത്തിക്കുന്നത്....

മുഖം നഷ്ടപ്പെട്ട കോണ്‍ഗ്രസ് ഇനി എന്തുചെയ്യും; തട്ടാമുട്ട് ന്യായങ്ങളൊന്നും കേരളത്തില്‍ വിലപ്പോകില്ല; വി എസ്

തട്ടാമുട്ട് ന്യായങ്ങള്‍ നിരത്തുന്നത് പ്രബുദ്ധകേരളത്തിന്റെ മുഖത്ത് തുപ്പുന്നതിന് തുല്യമാണ്....

Page 452 of 491 1 449 450 451 452 453 454 455 491