KERALA

ഇത് കേരളം; സംഘപരിവാറിന്‍റെ അക്രമരാഷ്ട്രീയം കേരള ജനതയ്ക്ക് ജീവനുള്ള കാലത്തോളം ഇവിടെ ചിലവാകില്ല; രണ്ടാം വിമോചനമെന്ന ഭയപ്പെടുത്തലൊക്കെ കൈയ്യില്‍ വെച്ചാല്‍ മതി; കുമ്മനത്തിന് കോടിയേരിയുടെ മറുപടി

കേരളത്തില്‍ മതതീവ്രവാദ പ്രവര്‍ത്തനമുണ്ടെന്ന് ആഭ്യന്തര മന്ത്രിയായിരിക്കെ ഞാന്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് കുമ്മനം ചൂണ്ടിക്കാട്ടിയതിനോട് വിയോജിപ്പില്ല....

കുറ്റം തെളിയിച്ചാല്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കും; ഉമ്മന്‍ചാണ്ടി

റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് RTI ആക്ട് പ്രകാരം നല്‍കണമെന്ന് കാട്ടി ഉമ്മന്‍ചാണ്ടി ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി....

കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ പ്രേരിത ആരോപണങ്ങള്‍ക്ക് സോളാര്‍ കമ്മീഷന്‍ സെക്രട്ടറിയുടെ ചുട്ടമറുപടി

കമ്മീഷൻ റിപ്പോർട്ട് ആദ്യം നിയമ സഭയുടെ മേശപ്പുറത്ത് വയ്ക്കണമെന്ന് നിർബന്ധമില്ല....

സോളാര്‍ കൊടുങ്കാറ്റില്‍ തട്ടി കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് തകര്‍ന്നടിയുന്നു; ഉമ്മന്‍ചാണ്ടിക്ക് വേണ്ടി പ്രതികരിക്കേണ്ടെന്ന് ഐ ഗ്രൂപ്പ് തീരുമാനം

AICC നേതൃത്വത്തെ ധരിപ്പിച്ച് തങ്ങള്‍ക്ക് കൂടുതല്‍ സ്ഥാനമാനങ്ങള്‍ നേടിയെടുക്കാനാണ് I ഗ്രൂപ്പ് തലവന്‍റെ തീരുമാനം....

കേരളത്തിലെ അനാഥാലയത്തില്‍ നിന്ന് ദത്തെടുത്ത പെണ്‍കുട്ടിയെ അമേരിക്കയില്‍ കാണാതായി; പിതാവ് അറസ്റ്റില്‍

പാല്‍ കുടിക്കാത്തതിനാല്‍ ശിക്ഷയായി കുട്ടിയെ പുറത്തുനിര്‍ത്തിയിരുന്നു....

ഹമാരാ കോമ്രേഡ്; പിണറായിയുടെ ഹിന്ദി ഫേസ്ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍; കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെ

മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ക്ഷമ ചോദിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ തമിഴ് ട്വീറ്റിനും വന്‍ സ്വീകാര്യത ലഭിച്ചിരുന്നു....

Page 457 of 491 1 454 455 456 457 458 459 460 491