KERALA

അണിചേരാം; ആരോഗ്യത്തിനായി; മീസില്‍സ് റുബെല്ല വാക്‌സിനേഷന്‍ കാമ്പയിന്‍ ആരംഭിച്ചു; ശ്രേയമോള്‍ക്കും ചിലത് പാടി പറയാനുണ്ട്

ദേശീയ ആരോഗ്യപദ്ധതിയുടെ ഭാഗമായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്....

ചാലക്കുടി കൊലപാതകം; അഡ്വ ഉദയഭാനു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി; വിശദാംശങ്ങള്‍ പുറത്ത്

രാജീവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ഇതിനോടകം മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്....

എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ നിയമനാഗീകാരം ലഭിക്കാതെ പ്രതിസന്ധിയില്‍; അംഗീകാരം കാത്ത് കഴിയുന്നത് പതിനായിരങ്ങള്‍

എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ നിയമനാഗീകാരം ലഭിക്കാതെ പ്രതിസന്ധിയില്‍ ....

പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രം; ദിലീപിനെ ഞെട്ടിക്കാൻ തെളിവുകൾ നിരത്താൻ അന്വേഷണസംഘം; കുറ്റപത്രം വെള്ളിയാ‍ഴ്ച

ചിത്രങ്ങളും വീഡിയോയും അടങ്ങുന്ന രണ്ട് മെമ്മറി കാർഡുകൾ പൊലീസിന്‍റെ പക്കലുണ്ട്....

സദാചാര വാദികളുടെ മാസ് റിപ്പോര്‍ട്ടിംഗ്; കേരളമാകെ ചര്‍ച്ചയായ ജലിഷയുടെ കവിത ഫേസ്ബുക്ക് റിമൂവ് ചെയ്തു; പ്രതിഷേധം ശക്തമാകുന്നു

എന്റെ കവിത റിപ്പോര്‍ട്ട് ചെയ്ത് വാളില്‍ നിന്നും റിമൂവ് ചെയ്തു തന്ന എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി....

വീണ്ടും പ്രകോപനവുമായി മോഹന്‍ ഭഗവത്; കേരള സര്‍ക്കാര്‍ ദേശവിരുദ്ധ ശക്തികള്‍ക്കൊപ്പം; റോഹിംഗ്യകള്‍ ബാധ്യതയാകും

ദില്ലി: കേരളം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ ദേശവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് രംഗത്ത്.....

ബൽറാമിന് സ്ത്രീവിരുദ്ധ മനസ്; എസ്എഫ്ഐ പെൺകുട്ടികളെ പരിഹസിച്ച വിടി ബൽറാമിന് ഷാഹിദ കമാലിന്‍റെ മറുപടി

ഒന്നുമില്ലേലും സ്ത്രീ സാക്ഷരതയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന സംസ്ഥാനമല്ലേ നമ്മുടേത്....

തൃശൂരില്‍ ആറ് മാസത്തിനിടെ നടന്നത് ഇരുന്നൂറ്റിനാല്‍പ്പത് കോടിയുടെ സാമ്പത്തിക തട്ടിപ്പ്; മുന്നറിയിപ്പുമായി പോലീസ്

തൃശൂര്‍ ജില്ലയില്‍ നിന്ന് പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്....

ഫാ.ടോം ഉഴുന്നാലില്‍ ഇന്ത്യയില്‍ എത്തി; മോദിയുമായി കൂടിക്കാഴ്ച്ച നടത്തി; ഒക്ടോബര്‍ ഒന്നിനു കേരളത്തില്‍ എത്തും

ഭീകരരുടെ പിടിയില്‍നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ ദില്ലിയിലെത്തി. ....

യുഎഇ കോണ്‍സുലേറ്റിന് സ്ഥലം നല്‍കും; പ്രവേശന നടപടികള്‍ അനിശ്ചിതത്വത്തിലായ വിദ്യാര്‍ഥികളെ സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനും മന്ത്രിസഭാ തീരുമാനം

സര്‍ക്കാര്‍, എയ്ഡഡ് പോളിടെക്നിക് കോളേജുകളില്‍ അധ്യാപകരുടെ 199 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു....

വി എസിനും മുന്‍ സ്പീക്കര്‍മാര്‍ക്കും നിയമസഭയുടെ ആദരം; കേരളം രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി

വക്കം പുരുഷോത്തമൻ മുതൽ എൻ.ശക്തൻ വരെയുളള മുന്‍ സ്പീക്കർമ്മാരും ആദരവ് ഏറ്റുവാങ്ങി....

Page 459 of 491 1 456 457 458 459 460 461 462 491
bhima-jewel
sbi-celebration

Latest News