KERALA

തൊഴിലാളികൾക്ക് വേണ്ടി റെയില്‍വേയിലെ ജോലി ഉപേക്ഷിച്ചു; ആറുപതിറ്റാണ്ട് നീണ്ട ആശയപ്പോരാട്ടങ്ങൾക്ക് തിരശീല

കേരളത്തിലെ തൊ‍ഴിലാളിവര്‍ഗ്ഗ രാഷ്ട്രീയത്തെ ആറുപതിറ്റാണ്ടുകാലം നയിച്ച നേതാവാണ് ആനത്തലവട്ടം ആനന്ദന്‍. അമ്പതുകള്‍ക്ക് ശേഷം കേരളത്തെ ഇളക്കിമറിച്ച ഒട്ടുമിക്ക തൊ‍ഴിലാളി സമരങ്ങള്‍ക്ക്....

വെള്ളറട വില്ലേജ് ഓഫീസിൽ വിജിലൻസ് പരിശോധന; 7500 രൂപ പിടികൂടി

വെള്ളറട വില്ലേജ് ഓഫീസിൽ വിജിലൻസ് പരിശോധനയ്ക്കിടെ അനധികൃതമായ് സൂക്ഷിച്ചിരുന്ന 7500 രൂപ പിടികൂടി. വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ....

ആഡംബര വാഹനങ്ങളിൽ പുകയില ഉൽപ്പന്നങ്ങൾ മൊത്തക്കച്ചവടം; സംഘത്തിലെ രണ്ടു പേർ പിടിയിൽ

ആഡംബര വാഹനങ്ങളിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ മൊത്തക്കച്ചവടം ചെയ്യുന്ന സംഘത്തിലെ രണ്ടു പേർ തൃശൂരിൽ അറസ്റ്റിലായി. വിയ്യൂർ പൊലീസ് നടത്തിയ....

കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. തൃശൂര്‍ മാള സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍....

ഞാൻ ഒന്നും പ്രതീക്ഷിച്ചിട്ടല്ല മോനെ വളർത്തുന്നത്; നല്ല മര്യാദ ഉള്ള മകനാണ്; മകനെ കുറിച്ച് പറയുമ്പോൾ കേശുവിന്റെ ഉമ്മ ബീനക്ക് നൂറുനാവ്

ഉപ്പും മുളകും സീരിയലിലൂടെ എട്ട് വയസുമുതൽ മലയാളികളുടെ മനസ്സിൽ ഇടംനേടിയ ബാലതാരമായിരുന്നു കേശു എന്ന അൽസാബിത്. കേശു ഇന്ന് പ്ലസ്....

ഫിറ്റ്‌നെസുമില്ല പെര്‍മിറ്റുമില്ല ‘ആന്‍ഡ്രു’ 49 യാത്രക്കാരുമായി പാഞ്ഞു; പിടികൂടി എംവിഡി

വയനാട്ടില്‍ നിന്നും എറണാകുളത്തേക്ക് ഫിറ്റ്‌നെസും പെര്‍മിറ്റുമില്ലാതെ നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസ് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. മാനന്തവാടിയില്‍....

ലഹരിമരുന്ന് വാങ്ങാന്‍ പണമില്ല; ഡോക്ടറെ ഭീഷണിപ്പെടുത്തി കവർച്ച; യുവതി ഉൾപ്പെട്ട മൂന്നംഗ സംഘം പിടിയിൽ

ഡോക്ടറെ വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി. എളേറ്റില്‍ വട്ടോളി പന്നിക്കോട്ടൂര്‍ കല്ലാനി മാട്ടുമ്മല്‍....

അഖിൽ മാത്യുവിന്റെ പരാതി; ഗൂഢാലോചന കേസിൽ രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്യുന്നു

അഖിൽ മാത്യുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബാസിത്, അഡ്വ. റഹീസ് എന്നിവരെ തിരുവനന്തപുരത്ത് എത്തിച്ചു. കന്റോൺമെന്റ് സ്റ്റേഷനിൽ ഇരുവരെയും പൊലീസ് വിശദമായി....

‘ആ വിറയല്‍ മാറിയിട്ടില്ല സര്‍,വീട്ടില്‍ കാത്തിരിക്കാന്‍ കുടുംബമുണ്ട്’; സ്വകാര്യ ബസ്സിന്റെ മത്സര ഓട്ടത്തില്‍ രക്ഷപ്പെട്ട സ്‌കൂട്ടര്‍ യാത്രികന്റെ വൈറല്‍ കുറിപ്പ്

സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടങ്ങളുടെ ഇടയില്‍ പലപ്പോഴും നിരവധി ജീവനുകളാണ് പൊലിയുന്നത്. ഇത്തരത്തില്‍ നിരവധി ജീവനുകള്‍ കവര്‍ന്ന കണ്ണൂര്‍ -കോഴിക്കോട്....

ഐഎസ് ഭീകരന്‍ കേരളത്തിലുമെത്തി, തെക്കേ ഇന്ത്യയിലടക്കം ആക്രമണത്തിന് പദ്ധതിയിട്ടതായും വിവരം

കഴിഞ്ഞ ദിവസം ദില്ലിയിൽ പിടിയിലായ ഐഎസ് ഭീകരന്‍ ഷാഫി ഉസാമ കേരളത്തിലുമെത്തിയിരുന്നതായി വിവരം. ഷാഫി തെക്കേ ഇന്ത്യയിലടക്കം ആക്രമണത്തിന് ലക്ഷ്യമിട്ടിരുന്നെന്നും....

ശക്തമായ മഴ; തിരുവനന്തപുരത്ത് വീടുകളിൽ വെള്ളം കയറി; ആലപ്പുഴയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തിരുവനന്തപുരത്ത് പട്ടം തേക്കുമ്മൂട് ബണ്ട് കോളനിയിലെ വീടുകളിൽ....

‘തന്റെ ജീവിതമാണ് തന്റെ സന്ദേശം എന്ന് ഗാന്ധിജി പറഞ്ഞതിൽ അതിശയോക്തി തെല്ലുമില്ല’; സ്പീക്കറുടെ ഗാന്ധിജയന്തിദിന സന്ദേശം

തന്റെ ജീവിതമാണ് തന്റെ സന്ദേശം എന്ന് ഗാന്ധിജി പറഞ്ഞതിൽ അതിശയോക്തി തെല്ലുമില്ല. “സൗമ്യമായ രീതിയിൽ നിങ്ങൾക്ക് ലോകത്തെ പിടിച്ചു കുലുക്കാം”....

സ്വർണവില വീണ്ടും കൂപ്പുകുത്തി; മഴയത്തും ഇടിച്ചുകയറി സ്വർണാഭരണ പ്രേമികൾ

സംസ്ഥാനത്തെ ആഭരണ വിപണിയിൽ സ്വർണവിലയിൽ ഗണ്യമായ ഇടിവ്. കഴിഞ്ഞ ദിവസമാണ് സ്വർണ നിരക്കുകൾ ഈ നിലവാരത്തിലേക്ക് താഴ്ന്നത്. 2023 മാർച്ച്....

പൈപ്പിനുള്ളില്‍ കുടുങ്ങി പമ്പ് ഓപ്പറേറ്റര്‍ മരിച്ചു

തൃശ്ശൂര്‍ മനക്കൊടിയില്‍ മോട്ടോര്‍ പമ്പിന്റെ പൈപ്പിനുള്ളില്‍ കുടുങ്ങി പമ്പ് ഓപ്പറേറ്റര്‍ മരിച്ചു. മനക്കൊടി സ്വദേശി താഴത്തെ കാട്ടില്‍ 66 വയസ്സുള്ള....

5 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 170 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്

സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കനത്ത മഴയെ തുടര്‍ന്ന് 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട,....

ഗ്രഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി ജാമ്യത്തില്‍ ഇറങ്ങി വീണ്ടും ആക്രമണം നടത്തി

ഗ്രഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ജാമ്യത്തില്‍ ഇറങ്ങി വീണ്ടും ആക്രമണം നടത്തി. പ്രതിയെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി....

സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മുതല്‍ നാല് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് പരക്കെ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര....

ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും: മുഖ്യമന്ത്രി

ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തിലാണ്....

വന്യജീവി വാരാഘോഷം; സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനം

വന്യജീവി വാരാഘോഷം 2023ന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ ഒക്ടോബര്‍ രണ്ടാം തീയ്യതി തിങ്കളാഴ്ച രാവിലെ 10....

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ അലെര്‍ട്ടുകൾ

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലോടു....

സായ് LNCPE യിൽ ദ്വിദിന ശിൽപശാല : കായിക മന്ത്രി ഉദ്ഘാടനം ചെയ്തു

കായിക പദ്ധതികളുടെ ഏകോപനവും സൂക്ഷ്മതല ആസൂത്രണവും പ്രയോഗ വൽക്കരണവും എന്ന വിഷയത്തിൽ സായ് LNCPE യിൽ ദ്വിദിന ശിൽപശാല സംഘടിപ്പിച്ചു....

Page 46 of 496 1 43 44 45 46 47 48 49 496