ഒരു തുണ്ടു ഭൂമി പോലും ഇതുവരെ കയ്യേറിയിട്ടില്ല....
KERALA
മലപ്പുറം കോട്ടയ്‌ക്കല്‍ വനിത പോളി ടെക്‌നിക് യുഡിഎസ്എഫി ല്‍ നിന്നും തിരിച്ചുപിടിച്ചു....
വലതുപക്ഷ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രങ്ങളാണ് ലോകമെമ്പാടും ചലച്ചിത്രോത്സവങ്ങളില്‍ എത്തുന്നത്....
മുട്ടത്തറയിലെ സർക്കാർ അനുവദിച്ച മൂന്നര ഏക്കർ സ്ഥലത്താണ് 20 ഇരുനില ബ്ളോക്കുകളിലായി സ്വപ്ന സമുച്ഛയം ഒരുങ്ങുന്നത്....
ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം....
ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഇടത് പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കുന്ന ദ്വിദിന സമ്മേളനത്തിന് ശനിയാഴ്ച്ച കൊച്ചിയില്‍ നടക്കുന്നു.....
വേങ്ങര ഉപതിരഞ്ഞെുപ്പില്‍ അങ്കത്തട്ടില്‍ 14 സ്ഥാനാര്‍ത്ഥികള്‍. മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കുപുറമെ അഞ്ചുഡമ്മി സ്ഥാനാര്‍ത്ഥികളും ലീഗ് വിമതനുള്‍പ്പെടെ രണ്ടു സ്വതന്ത്രരും പത്രിക സമര്‍പ്പിച്ചു.....
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർത്ഥിക്കെതിരെ വോട്ട് ചെയ്യാതെ മാറി നിന്നവരാണ് ലീഗിന്റെ എം.പി.മാര്‍....
അടുത്ത മാസം 7 മുതലാണ് ഫിഫ അണ്ടര്‍ സെവന്റീന്‍ ലോകകപ്പിന്റെ കൊച്ചിയിലെ മത്സരങ്ങള്‍ തുടങ്ങുന്നത്....
ആധാര്‍ ഇല്ലെങ്കില്‍ കഞ്ഞികുടി മുട്ടും; ആധാര്‍ നല്‍കിയില്ലെങ്കില്‍ റേഷന്‍ നല്‍കില്ലെന്ന് കേന്ദ്രം. അവസാന തീയതി സെപ്റ്റംബര്‍ 30....
പൊലീസ് അന്വേഷണം തുടങ്ങി.ഡോഗ് സ്ക്വാഡ് പരിശോധന നടത്തി....
സംഘപരിവാര്‍ നടത്തുന്ന ആക്രമണത്തിനെ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാനക്കമ്മറ്റി അംഗവും കല്ല്യാശ്ശേരി എംഎല്‍എയുമായ ടിവി രാജേഷ്.....
എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതി ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്....
ഏഴു പൊലീസ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിന് ഭരണാനുമതി നല്കാന് തീരൂമാനിച്ചു....
ടോമിന്‍ ജെ.തച്ചങ്കരി, അരുണ്‍കുമാര്‍ സിന്‍ഹ, സുധേശ് കുമാര്‍ എന്നിവര്‍ക്കും ഡിജിപി റാങ്ക്....
കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസില്‍ ആദ്യ കുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്....
ജയരാജനെതിരായ ബന്ധുനിയമന കേസില്‍ കോടതി വിജിലന്‍സിനെ വിമര്‍ശിച്ചിരുന്നു....
പുസ്കത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു....
നിർദ്ദേശത്തിന്റെ പേരിൽ, സ്റ്റേഷനിലെത്തുന്ന പ്രതികളെ മർദ്ദിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കി....
ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാതിരുന്ന ശേഷം ചിത്രയുടെ ആദ്യ മത്സരമാണിത്.....
എല്ലാ കോര്‍പ്പറേഷനുകളിലും ആധുനിക അറവുശാലകള്‍ സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു....
അടിസ്ഥാന സൗകര്യവികസനത്തിനുള്ള 126 കോടി രൂപ....
100 വർഷത്തിന് മുൻപ് മോശമെന്ന് ഗുരു പറഞ്ഞ കാര്യങ്ങൾ തിരിച്ച് കൊണ്ടുവരാൻ 100 മടങ്ങ് ശക്തിയോടെ ചിലർ ശ്രമിക്കുന്നു....
സംഭവത്തിൽ ആരോഗ്യവകുപ്പ് നിയോഗിച്ച ജോയിന്‍റ് ഡി.എം.ഇയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം അന്വേഷണം തുടരുകയാണ്....