KERALA

ഫാദര്‍ ഉ‍ഴുന്നാലിന് സ്റ്റോക്ക് ഹോം സിന്‍ഡ്രം?; ഫാദറിന് കേരളത്തിലേക്ക് വരാന്‍ തടസമെന്ത്?

ഏറ്റ‍‍വും ഒടുവില്‍ വത്തിക്കാനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഭീകരരെ ആക്ഷേപിക്കാത്ത നടപടിയില്‍ സംശയം ബലപ്പെട്ടേക്കാം....

ദൃശ്യങ്ങള്‍ എടുക്കുമ്പോള്‍ നടി എതിര്‍ത്താല്‍ എന്തു ചെയ്യണം; ദിലീപ് പള്‍സര്‍ സുനിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു; ഇതാണ് ദിലീപിന് കുരുക്കായത്

അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍ ദിലീപിന്റെ ജാമ്യാപേക്ഷയുടെ അന്തിമവാദത്തിനിടെയാണ് പ്രോസിക്യൂഷന്‍ തെളിവുകള്‍ നിരത്തിയത്....

പി ടി ഭാസ്ക്കരപണിക്കര്‍ ബാലസാഹിത്യ പുരസ്ക്കാരം കെ രാജേന്ദ്രന്‍റെ “ആര്‍ സി സിയിലെ അത്ഭുത കുട്ടികള്‍” എന്ന കൃതിക്ക്

ഈ വര്‍ഷത്തെ ഭീമാ ബാലസാഹിത്യ പുരസ്ക്കാരത്തിനും"ആര്‍ സി സിയിലെ അത്ഭുത കുട്ടികള്‍" അര്‍ഹമായിരുന്നു.....

നടി ആക്രമിക്കപ്പെട്ട കേസ്; എഡിജിപി സന്ധ്യയ്ക്കെതിരായ ആക്ഷേപങ്ങളില്‍ ഡിജിപി ബെഹ്റയുടെ പ്രതികരണം

നടി ആക്രമിക്കപ്പെട്ട കേസില്‍ തികച്ചും ജാഗ്രതയോടെയുളള അന്വേഷണമാണ് നടത്തുന്നത്.....

വേങ്ങരയില്‍ ഇടത് സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പിപി ബഷീറെത്തിയേക്കും; പ്രഖ്യാപനം ഇന്ന്

പഞ്ചായത്ത് തല കണ്‍വന്‍ഷനുകള്‍ക്കുള്ള ഒരുക്കങ്ങള്‍ എല്‍ഡിഎഫ് തുടങ്ങിക്കഴിഞ്ഞു. ....

ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി; ഈ മാസം 28ാം തിയതിവരെ ജയില്‍വാസം

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച. അതേ സമയം ദിലീപിന്റെ....

ദിലീപിന്റെ വിധി തിങ്കളാഴ്ച; പുറത്തിറങ്ങുക ദുഷ്‌കരമാകും; ദിലീപിനെതിരെ പൊലീസ് നിരത്തിയ പുതിയ തെളിവുകള്‍ കുരുക്കാകും

വാദങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ വിധി തിങ്ങളാഴ്ച പറയാമെന്ന് അങ്കമാലി കോടതി വ്യക്തമാക്കി.....

നല്ല സൂര്യപ്രകാശത്തിൽ പോലും കണ്ണടച്ച് ഇരുട്ടാക്കുന്ന പ്രവണത മാധ്യമങ്ങള്‍ക്ക് നല്ലതല്ല; മുഖ്യമന്ത്രി പിണറായി

രോഹിംഗ്യൻ വിഷയത്തിൽ മ്യാന്മർ സർക്കാരിനൊപ്പം നിൽക്കുന്ന മാധ്യമങ്ങളുണ്ട്.....

ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് മാവോയിസ്റ്റുകളാണെന്ന് കരുതുന്നില്ല ; ഗൗരിയുടെ സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ ശിവസുന്ദര്‍ വിവരിക്കുന്നു

കോ‍ഴിക്കോട്: ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ മാവോയിസ്റ്റ് ആണെന്ന് കരുതില്ലെന്ന് ഗൗരിയുടെ സുഹൃത്തും  ലങ്കേഷ് പത്രികയിലെ ചീഫ് കോളമിസ്റ്റുമായ ശിവസുന്ദര്‍.....

ഊളത്തരം പറയുന്നവർക്ക് കയറിയിരിക്കാനുള്ള സ്ഥലമല്ല വനിതാകമ്മീഷൻ; പിസി ജോർജ്ജിന്‍റെ പ്രകോപനം തുടരുന്നു

തെളിവില്ലാത്ത കേസിലാണ് ദിലീപിനെ ജയിലിൽ പിടിച്ചിട്ടിരിക്കുന്നതെന്നും ജോർജ്ജ് ആവർത്തിച്ചു....

Page 463 of 491 1 460 461 462 463 464 465 466 491