KERALA

നായനാര്‍ സ്മാരക നിര്‍മ്മാണ് ഫണ്ട്; പ്രതിപക്ഷനേതാവിന്‍റേത് വിലകുറഞ്ഞ ആരോപണം; കോടിയേരി

ഫണ്ട് ശേഖരണത്തിന്‌ കക്ഷി-രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ ജനങ്ങള്‍ അകമഴിഞ്ഞ പിന്തുണയാണ്‌നല്‍കിയത്‌....

നിങ്ങള്‍ക്ക് ഈ നാടിനെ പറ്റി ഒരു ചുക്കും അറിയില്ല; എ‍ഴുത്തുകാര്‍ക്കെതിരായ ഭീഷണി ഈ മണ്ണില്‍ ചിലവാകില്ല; ഓര്‍ക്കേണ്ടവര്‍ ഓര്‍ക്കണം

മൃത്യൂഞ്ജയ ഹോമം നടത്താന്‍ പ്രസംഗിക്കുന്നവര്‍ സര്‍ക്കാര്‍ എഴുത്തുകാര്‍ക്കൊപ്പമാണെന്ന് ഓര്‍മിക്കണം....

മെട്രോയില്‍ വിവാദയാത്ര നടത്തിയ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ കെഎംആര്‍എല്‍ അധികൃതരുടെ ശ്രമം; തെളിവുകള്‍ പീപ്പിള്‍ ടി വി പുറത്തുവിടുന്നു

CCTV ദൃശ്യങ്ങൾ പോലീസ് ആവശ്യപ്പെട്ടെങ്കിലും മെല്ലെപ്പോക്ക് നയമാണ് കെ എം ആർ എൽ സ്വീകരിച്ചത്....

മഴ ഭീഷണിയാകുന്നു; പീരുമേടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു

മണ്ണൊലിപ്പും മരങ്ങള്‍ കടപുഴകി വീഴുന്നതും വ്യാപകമായതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും കലക്ടര്‍ അറിയിച്ചു....

തോലന്നൂര്‍ ഇരട്ടകൊലപാതകത്തിലെ സത്യം വെളിപ്പെടുത്തി പ്രതി സദാനന്ദന്‍; മരുമകള്‍ ഷീജയുടെ അറസ്റ്റ് ഉടന്‍

മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് വരുത്തിതീര്‍ക്കാന്‍ ഷീജയുടെ 15 പവന്‍ സ്വര്‍ണ്ണം സദാനന്ദന് കൈമാറിയിരുന്നു....

വേങ്ങരയിലെ സ്ഥാനാര്‍ത്ഥി; മുസ്ലിം ലീഗില്‍ കാര്യങ്ങള്‍ പൊട്ടിത്തെറിയിലേക്ക്; പ്രതിഷേധവുമായി കെ എന്‍ എ ഖാദര്‍

പി കെ കുഞ്ഞാലിക്കുട്ടിയെയും പാണക്കാട് തങ്ങളെയും നിരവധി തവണ സമീപിച്ചെങ്കിലും ഫലം കണ്ടില്ല.....

അവരെ ഒന്ന് നാട്ടിലെത്തിക്കാമോ; ഐഎസില്‍ ചേര്‍ന്നെന്ന് സംശയിക്കുന്ന യുവതിക്കും ഭര്‍ത്താവിനും വേണ്ടി അമ്മയുടെ ഹര്‍ജി

മണക്കാട് സ്വദേശിനി ഫാത്തിമ നിമിഷയെയും ഭര്‍ത്താവിനെയുമാണ് 2015 ല്‍കാണാതായത്....

നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിയ്ക്ക് ജാമ്യം

കൊച്ചിയില്‍ നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ജയിലിലായ സുനിയ്ക്ക് പുറത്തിറങ്ങാനാകില്ല.....

വിവാദങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കി വിജയന്‍ തോമസ്; പിണറായിയേയും മോദിയേയും പിന്തുണച്ചതില്‍ തെറ്റില്ലെന്നും കോണ്‍ഗ്രസ് നേതാവ്

അഭിപ്രായം പറഞ്ഞതിന്‍റെ പേരിലാണ് തന്നോട് വിശദീകരണം ചോദിച്ചതെന്നും വിജയന്‍ തോമസ്....

Page 464 of 491 1 461 462 463 464 465 466 467 491