KERALA

ഡിവൈഎഫ്ഐയുടെ തെരുവുനാടകത്തെ സിപിഐഎം കൊലപാതകമാക്കി; സിടിവിക്കെതിരെ പ്രതിഷേധം ശക്തം; നിയമനടപടി സ്വീകരിക്കുമെന്ന് ഡിവൈഎഫ്ഐ

സമൂഹ മാധ്യമത്തില്‍നിന്ന് ലഭ്യമായ ചിത്രങ്ങളും ദൃശ്യങ്ങളും ചാനൽ വാർത്തയ്ക്കായി ഉപയോഗിക്കുകയായിരുന്നു....

വേങ്ങരയില്‍ പോരാട്ടം പൊടിപാറും; ഇടത്പക്ഷത്തിനായി ആര് സ്ഥാനാര്‍ഥികായും; പ്രതീക്ഷകള്‍ ഇങ്ങനെ

വേങ്ങര മണ്ഡലം രൂപീകരിച്ചതുമുതല്‍ പി കെ കുഞ്ഞാലിക്കുട്ടിയാണ് നിയമസഭയില്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചത്....

അഭിപ്രായവ്യത്യാസങ്ങളെ തോക്ക് കൊണ്ട് അടിച്ചമര്‍ത്താമെന്ന് കരുതരുത്; ഗൗരിയുടെ കൊലപാതകത്തില്‍ കേരളത്തിന്‍റെ പ്രതിഷേധം

അഭിപ്രായ വ്യത്യാസങ്ങളെ ബോംബ് കൊണ്ടും വെടിയുണ്ട കൊണ്ടും നേരിടാമെന്ന് ആരും കരുതേണ്ടെന്ന് സുഗതകുമാരി ....

ടോം ഉഴുന്നാലിലിന്‍റെ മോചനത്തിന്‍റെ സന്തോഷത്തിലാണ് രാമപുരം ഗ്രാമം; മധുര വിതരണവും ആഘോഷവും പൊടിപൊടിക്കുന്നു

ബന്ധുസഹോദരനായ ഷാജൻ തോമസ് ഉഴുന്നാൽ താമസിക്കുന്ന വീട്ടില്‍ ആഘോഷത്തിന്റെ നിമിഷങ്ങളായിരുന്നു....

മുല്ലപ്പെരിയാര്‍: അണക്കെട്ടിന്റെ സുരക്ഷ ശക്തമാക്കാന്‍ പ്രദേശത്ത് കൂടുതല്‍ വെളിച്ചം സജ്ജീകരിക്കണമെന്ന് കേന്ദ്ര സംഘം; പരിശോധന ഇന്നും തുടരും

സുരക്ഷയ്ക്കായി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 123 പൊലീസ് ഉദ്യോഗസ്ഥരെയാണ് കേരളം നിയോഗിച്ചിട്ടുള്ളത്....

മുരളീധരനെ തെരുവിലിറങ്ങാന്‍ അനുവദിക്കില്ലെന്ന് കെഎസ്‌യു; കോണ്‍ഗ്രസിലെ കലഹം കലാപമാകുന്നു

ഐ ഗ്രൂപ് രമേഷ് ചെന്നിത്തലയ്ക് മുദ്രാവാക്യം വിളിച്ച് പിന്തുണ പ്രഖ്യാപിച്ചതും ശ്രദ്ധേയമായി....

നോട്ട് നിരോധനം ആര്‍ക്കുവേണ്ടി; ദുരിതം പേറിയത് സാധാരണക്കാര്‍; നോട്ട് നിരോധനം കൊണ്ടുണ്ടായ നേട്ടമെന്ത്; രൂക്ഷപ്രതികരണവുമായി മുഖ്യമന്ത്രി

കാണാത്ത ഭാവിയില്‍ പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങളുടെ കാര്യം പറഞ്ഞ് ഈ പ്രശ്‌നം നമുക്ക് നേരിടാനാവില്ല....

തായമ്പകയില്‍ അത്ഭുതം വിരിയിക്കുന്ന ഒന്‍പതുവയസുകാരന്‍ അനുരാഗ്; ഒന്നരവര്‍ഷത്തിനുള്ളില്‍ ഇരുപത്തിയഞ്ച് വേദികളില്‍ വിസ്മയം തീര്‍ത്തു

മട്ടന്നൂര്‍ ശിവരാമന്റെയും ശ്രീരാജിന്റെയും ശിഷ്യനായി മേളമഭ്യസിച്ച അനുരാഗ് തിരുവമ്പാടി ഭഗവതി ക്ഷേത്രത്തിലാണ് അറങ്ങേറ്റം കുറിച്ചത്....

ഉപയോഗയോഗ്യമല്ലാതിരുന്ന ജലാശയങ്ങളെ ജലസമൃദ്ധമാക്കി തിരികെ പിടിച്ച് പാലക്കാട് മാതൃക

സംസ്ഥാന സര്‍ക്കാരിന്‍റെ ഹരിത കേരളം പദ്ധതിയിലൂടെ മണ്ണ് പര്യവേക്ഷണ സംരക്ഷണവകുപ്പാണ് പദ്ധതി നടപ്പിലാക്കിയത്....

Page 465 of 490 1 462 463 464 465 466 467 468 490