KERALA

കൈയ്യുള്ളവര്‍ കാണണം; പരാധീനതകള്‍ക്കു മുന്നില്‍ സനോജ് പ്രകാശിക്കുന്നത് ഇങ്ങനെയൊക്കെയാണ്

പ്രതിഭയുടെ ധാരാളിത്തം കൊണ്ട് മാത്രം എല്ലാ ദിവസങ്ങളേയും പൊന്നോണമാക്കുകയാണ് ഇ ചെറുപ്പക്കാരന്‍....

ആര്‍ എസ്‌എസിനെ ഉപയോഗിച്ച്‌ സിപിഐഎമ്മിനെ ഇല്ലായ്‌മ ചെയ്യാനാണ്‌ ബിജെപിയുടെ ശ്രമം; പി ജയരാജന്‍

തെരഞ്ഞെടുപ്പിന്റെ ഭാഗമല്ലാതിരുന്നിട്ടും രാജ്യം ഭരിക്കുന്നത്‌ സംഘപരിവാര്‍ ശക്തികള്‍....

തൃശൂരിലെ നാട്ടിന്‍പുറങ്ങള്‍ക്ക് ആവേശം പകരാന്‍ കുമ്മാട്ടി കൂട്ടങ്ങളൊരുങ്ങി; കുമ്മാട്ടികളെത്തുന്നത് ഉത്രാടം മുതല്‍ നാലാം ഓണം വരെ

കാട്ടാളന്‍, തള്ള, ഹനുമാന്‍, കാളി, നരസിംഹം എന്നിവയാണ് കുമ്മാട്ടി കളിയിലെ വേഷങ്ങള്‍....

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കരുതെന്ന് വീണ്ടും രാജകുടുംബം; ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടിവരും

നാളെ മുഖ്യമന്ത്രി പിണറായി വിജയനുമായും അമിക്കസ് ക്യൂറി കൂടിക്കാ‍ഴ്ച നടത്തും....

ഇനി ആരും ഇറക്കിവിടാനെത്തില്ല; ഇവിടെ താമസിക്കാം; തൃപ്പൂണിത്തുറയില്‍ ജപ്തി നടപടി നേരിട്ട വൃദ്ധദമ്പതികള്‍ക്ക് പിണറായിയുടെ ഉറപ്പ്

കിടപ്പാടം തിരികെ ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന അപേക്ഷയും അവര്‍ മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചു....

കണ്ണൂര്‍ ജയിലിലെ ഗാന്ധി പ്രതിമ; കള്ളനോട്ടടിക്കാരന്‍റെ കലാവിരുത്; അത് മാനസന്തരം വന്നവന്‍റെ മഹാത്മഗാന്ധി!

മാഹാത്മഗാന്ധിയെ കള്ളനോട്ടില്‍ വരച്ച് കുറ്റം ഏറ്റുവാങ്ങിയവന്‍ ഗാന്ധിപ്രതിമയുടെ പേരില്‍ അഭിനന്ദനപ്രവാഹങ്ങളും മുക്തകണ്ഡം ഏറ്റുവാങ്ങി....

Page 467 of 490 1 464 465 466 467 468 469 470 490