KERALA

സംഘികളുടെ വ്യാജരേഖ ചമയ്ക്കല്‍ ചെന്നിത്തലയും തുടങ്ങിയോ; ആരോഗ്യമന്ത്രിക്കെതിരെ വ്യാജരേഖകളുമായി പ്രതിപക്ഷ നേതാവ്

ആരോഗ്യമന്ത്രിയുടെ ഓഫീസ് നടത്തിയ പരിശോധനയിലാണ് യഥാര്‍ഥ ഫയലില്‍ ഇങ്ങനെയൊരു കുറിപ്പില്ലെന്ന് വ്യക്തമായത്....

ഈ മരുന്നു കുറിപ്പടി ആരെങ്കിലും വായിച്ചു തരുമോ? പനിച്ച് വിറക്കുന്ന കുഞ്ഞുമായി ചെന്ന അച്ഛനമ്മമാര്‍ക്ക് കണ്ണൂരിലെ ഡോക്ടര്‍ കുറിച്ച് നല്‍കിയതാണിത്

മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ കഴിയാത്തതിനാല്‍ മരുന്നുമാറിപ്പോകുന്ന സംഭവങ്ങള്‍ പലയിടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു....

ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ച വിഎല്‍സി ഫാക്ടറി മാനേജ്‌മെന്റിനെതിരെ പ്രതിഷേധം ശക്തം

മങ്ങാട്, ചെന്താപ്പൂര്‍ വിഎല്‍സി പാക്കിങ് സെന്ററുകളിലേയ്ക്ക് കശുവണ്ടി തൊഴിലാളികള്‍ മാര്‍ച്ച് നടത്തി പൂട്ടിച്ചു....

13 കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി; പ്രമുഖ മനശാസ്ത്ര ഡോക്ടര്‍ക്കെതിരെ കേസെടുത്തു

ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിലെത്തിയ പഠനവൈകല്യമുണ്ടായിരുന്ന കുട്ടിയ്ക്കാണ് ദുരനുഭവമുണ്ടായത്....

43 ദിവസത്തെ കാരാഗൃഹവാസം; ദിലീപ് ഇന്ന് പുറത്തിറങ്ങുമോ; ഹൈക്കോടതിയില്‍ ദിലീപിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുമ്പോള്‍ സാധ്യതകള്‍ ഇങ്ങനെ

കേസ് നിര്‍ണായക ഘട്ടത്തിലെത്തിനില്‍ക്കുമ്പോള്‍ ദിലീപിന് ജാമ്യം ലഭിക്കാന്‍ പാടില്ലെന്ന നിലപാടിലാണ് പ്രോസിക്യൂഷന്‍....

Page 468 of 490 1 465 466 467 468 469 470 471 490