KERALA

വിരട്ടല്‍ ഇങ്ങോട്ടും വേണ്ടെന്ന് പി സി ജോര്‍ജിനോട് വനിതാ കമ്മീഷന്‍; പ്രോസിക്യൂഷന്‍ നടപടിയുമായി മുന്നോട്ടുപോകും

സ്ത്രീകള്‍ക്കെതിരെ ആരുടെ ഭാഗത്തുനിന്നും നീതി നിഷേധം ഉണ്ടായാലും ഇടപെടും ....

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലെ ആദ്യ ഹജ്ജ് സംഘം യാത്രതിരിച്ചു; മന്ത്രി കെ ടി ജലീല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ ജനപ്രതിനിധികളും മതസാമൂഹിക നേതാക്കളും പങ്കെടുത്തു....

കാട് കയറിയ കാട്ടുകൊമ്പന്‍മാര്‍ നാട്ടിലെത്താതിരിക്കാന്‍ കുങ്കിയാനകളുടെ നിരീക്ഷണം

മുണ്ടൂര്‍, മലമ്പുഴ തുടങ്ങിയ സ്ഥലങ്ങള്‍ക്കു പുറമെ വാളയാര്‍ മേഖലയിലും കാട്ടാനശല്യം രൂക്ഷമാണ്....

ഉഴവൂര്‍ വിജയന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു; ഓഡിയോ സംഭാഷണമടക്കം പരിശോധിക്കും

എന്‍ സി പി കോട്ടയം ജില്ലാകമ്മറ്റി മരണത്തെ പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു....

എട്ട് ദിവസം ജനവാസകേന്ദ്രങ്ങളില്‍ ഭീതിപരത്തിയ കാട്ടനക്കൂട്ടം ഒടുവില്‍ കാടുകയറി

വനം വകുപ്പധികൃതരും പോലീസും നാട്ടുകാരുമെല്ലാം ദിവസങ്ങളോളം ഉറക്കമിളച്ച് പരിശ്രമിച്ചാണ് നാട്ടിലിറങ്ങിയ കാട്ടു കൊമ്പന്‍മാരെ തിരികെ കാടുകയറ്റിയത്....

കണ്ണടച്ചു നിന്നാല്‍ സമ്മാനം തരാം; ചെറായിയില്‍ യുവാവ് യുവതിയെ കുത്തിക്കൊന്നു; ഞെട്ടലോടെ കേരളം

കുത്തേറ്റ യുവതി സമീപത്തെ റിസോര്‍ട്ടില്‍ ഓടിക്കയറി സഹായം അഭ്യര്‍ഥിക്കുകയായിരുന്നു.....

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ക്യാമ്പ് നാളെ നെടുമ്പാശ്ശേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

വനിതാ ഹാജികള്‍ക്കായി ദേശീയ പതാക ആലേഖനം ചെയ്ത മക്കന തയ്യാറാക്കിയിട്ടുണ്ട്....

സംഘികളോട്, വിവരമില്ലെങ്കില്‍ പ്രസംഗിക്കരുത്; ഗോപാലകൃഷ്ണന് ആനിരാജ കൊടുത്തത് എട്ടിന്റെ പണി

ചരിത്തെ കലര്‍പ്പില്ലാത്ത വിധം ആനിരാജ വിവരിച്ചപ്പോള്‍ പലപ്പോഴും ഗോപാലകൃഷണന് ഉത്തരംമുട്ടി....

Page 472 of 490 1 469 470 471 472 473 474 475 490