KERALA

ചിത്രയ്ക്ക് വേണ്ടി കൈകോര്‍ത്ത് കേരളം; ഹൈക്കോടതി വിധിക്ക് കൈയ്യടിച്ച് മുഖ്യമന്ത്രിയും രംഗത്ത്; നിഷേധിക്കപ്പെട്ട നീതി ചിത്രയ്ക്ക് ലഭിച്ചെന്ന് പിണറായി

മികച്ച പ്രകടനം ലോക അത്‌ലറ്റിക് മീറ്റില്‍ ചിത്ര പുറത്തെടുക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി ....

മിസോറാം സര്‍ക്കാര്‍ കേരളത്തില്‍ ലോട്ടറി വില്‍ക്കാന്‍ നടത്തിയ നീക്കം നിയമവിരുദ്ധമെന്ന് ധനമന്ത്രി തോമസ് ഐസക്

നിയമവിരുദ്ധമായി ലോട്ടറി വില്‍ക്കുന്നവരെക്കുറിച്ച് പൊലീസ് അന്വേഷിക്കുമെന്നും ധനമന്ത്രി....

ആര്‍ എസ് എസുകാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച ശ്രീജന്‍ബാബുവിനെ കോടിയേരി സന്ദര്‍ശിച്ചു

ഡോക്ടര്‍മാരുമായും കുടുംബാംഗങ്ങളുമായും ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.....

കൊച്ചി കപ്പല്‍ശാലയുടെ ഓഹരിവില്‍പ്പന റദ്ദാക്കണം; കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും കോടിയേരി

കേന്ദ്ര സര്‍ക്കാരിന്റെ രാജ്യദ്രോഹപരമായ നടപടി പിന്‍വലിക്കണമെന്നും കോടിയേരി....

പണമില്ലാതെ പഠനം നിര്‍ത്താനൊരുങ്ങിയ കുട്ടിക്ക് ആശ്വാസമേകി മന്ത്രിയുടെ ഇടപെടല്‍; സഹായവുമായി സഹകരണവകുപ്പ് ജീവനക്കാര്‍

ഫീസ് അടയ്ക്കാന്‍ വഴിയില്ലാത്തതിനാല്‍ പഠനം നിര്‍ത്താനായിരുന്നു അര്‍ച്ചനയുടെ തീരുമാനം....

തണല്‍ ബാലാശ്രമത്തില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ മൂന്ന് പേരെ കണ്ടെത്തി; രണ്ട് കുട്ടികള്‍ക്കായി അന്വേഷണം ശക്തമാക്കി

റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്....

ഹോട്ടലില്‍ മുറിയെടുത്ത് പണം നല്‍കാതെ മടങ്ങിയത് എഡിജിപി ടോമിന്‍ തച്ചങ്കരി; ബില്‍ ലഭിച്ച ഉടന്‍ പണം അടച്ചെന്ന് തച്ചങ്കരി

ബില്‍ എത്തിക്കാന്‍ വൈകിയെന്നും ബില്‍ ലഭിച്ച ഉടന്‍ പണം അടച്ചെന്നും ടോമിന്‍ തച്ചങ്കരി....

Page 476 of 490 1 473 474 475 476 477 478 479 490