KERALA

തൊഴിലുറപ്പ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിച്ചു; ഇരുപതിനായിരം കോടിയിലധികം രൂപ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു വച്ചിരിക്കുന്നുവെന്നും ബൃന്ദ കാരാട്ട്

പദ്ധതി നല്ല രീതിയില്‍ നടപ്പാക്കുന്ന ത്രിപുരയിലെയും കേരളത്തിലെയും ഇടത് സര്‍ക്കാറുകളെ കേന്ദ്രം ലക്ഷ്യം വയ്ക്കുന്നു....

സിവില്‍ സര്‍വിസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; കര്‍ണാടക സ്വദേശിക്ക് ഒന്നാം റാങ്ക്; കണ്ണൂര്‍ സ്വദേശി അതുലിന് 13ാം റാങ്ക്

മലയാളികളായ ജെ അതുല്‍ 13ാം റാങ്ക്,ബി സിദ്ധാര്‍ഥ് 15ാം റാങ്ക് ഹംനമറിയം 28ാം റാങ്കും സ്വന്തമാക്കി....

റേഷന്‍ വ്യാപാരികളുടെ കുറഞ്ഞ വേതനം 16,000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു

പാക്കേജില്‍ നിശ്ചയിക്കപ്പെട്ട വേതനം ലഭിക്കാന്‍ വ്യാപാരികള്‍ നിശ്ചിത അളവിലുളള ധാന്യം ബയോമെട്രിക് സംവിധാനത്തിലൂടെ വിതരണം ചെയ്തിരിക്കണം....

അഭിമാനിക്കാം മലയാളിക്ക്; ശരിക്കൊപ്പമുള്ള നിലപാട് ലോകം വാഴ്ത്തുന്നു; മലയാളി ചങ്കുറപ്പ് കാട്ടിയ 10 സന്ദര്‍ഭങ്ങള്‍ അമേരിക്കയിലും ചര്‍ച്ച

രാജ്യം സിവിശേഷമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഇടത് പൊതുബോധമുള്ള മലയാളികള്‍ രാജ്യത്തിന് മാതൃകയാണെന്ന അഭിപ്രായമാണ് ലോകത്തെങ്ങും ഉയരുന്നത്....

മിനിമം വേതനം 18,000 രൂപയാക്കി വര്‍ദ്ധിപ്പിക്കണം; സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തിന് മാതൃകകാട്ടണമെന്നും സിഐടിയു സെക്രട്ടറി എളമരം കരീം

തൊഴിലാളികളുന്നയിച്ച വിവിധ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ വേഗത്തില്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു....

‘ബീഫുമായി ഓടിയ യുവാവ്’; ഡിവൈഎഫ്‌ഐയുടെ വേറിട്ട പ്രതിഷേധം ശ്രദ്ധേയമായി

മാനന്തവാടി: തിരക്കേറിയ നഗരത്തിലൂടെ ഒരു യുവാവിനെ ആളുകള്‍ ഓടിക്കുന്നു. പിന്നാലെ ഓടുന്നവര്‍ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്. നിലവിളിച്ചോടുന്ന യുവാവ് കൈയിലെന്തോ....

വീണ്ടും കേരളത്തിന് അഭിമാനനേട്ടം; ട്രാന്‍സ്ജന്‍ഡേഴ്‌സിനായി സാക്ഷരതാമിഷന്‍ തുല്യതാ ക്ലാസുകള്‍ ആരംഭിക്കന്നു

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യത്താക്ലാസുകള്‍ തുടങ്ങും. സാക്ഷരതാ മിഷന്‍ അതോറിറ്റി നടപ്പാക്കുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്....

എന്താണ് ലൈഫ്; കേരള സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയെക്കുറിച്ച് അറിയേണ്ടതെല്ലാം

സാമൂഹ്യവികസന മാനദണ്ഡങ്ങളിലെല്ലാം കേരളം വികസിത രാജ്യങ്ങള്‍ക്ക് തുല്യമായ നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിലും അഞ്ച് ലക്ഷത്തോളം കുടുംബങ്ങള്‍ ഇന്നും ഭവന രഹിതരായി നമ്മുടെ....

പന്തിഭോജനത്തിന്റെ നൂറാം വാര്‍ഷികം പുതിയ സമരങ്ങള്‍ക്ക് ശക്തിപകരും:എ കെ ബാലന്‍

ആധുനിക കേരളത്തിന് വെളിച്ചമേകിയ പന്തിഭോജനം നടന്നിട്ട് ഇന്ന് നൂറ് വര്‍ഷം പൂര്‍ത്തിയാകുന്നു. പുതിയകാലത്ത് എന്തുകൊണ്ടും അനുസ്മരിക്കേണ്ട ഒരു ദിനമാണിന്ന്. മൃഗങ്ങളെക്കാള്‍....

ബിരുദ ഫലങ്ങള്‍ റെക്കോഡ് വേഗത്തില്‍; ചരിത്രമെഴുതി മഹാത്മാഗാന്ധി സര്‍വകലാശാല

ഇടതുസര്‍ക്കാര്‍ നിയമിച്ച സിന്‍ഡിക്കേറ്റാണ് ഒരു വര്‍ഷത്തിനുള്ളില്‍ ചരിത്രനേട്ടത്തിലേക്ക് സര്‍വകലാശാലയെ നയിച്ചത്....

Page 477 of 484 1 474 475 476 477 478 479 480 484