KERALA

കോഴിക്കോട് കര്‍ഷക സമരം തുടരുന്നു; കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ക്ക് റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശം

നികുതി സ്വീകരിക്കുക, പട്ടയമില്ലാത്തവര്‍ പട്ടയം നല്‍കുക, ഭൂമിയില്‍ ക്രയവിക്രയം ചെയ്യാന്‍ അനുവദിക്കുക തുടങ്ങീ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം....

ഇടുക്കിയില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട; കൊച്ചിയിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പടിയിലായിരിക്കുന്നത്....

ഇഷ്ടമുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ടാകണം;മന്ത്രി ജി.സുധാകരന്‍

വിദ്യാഭ്യാസരംഗത്തെ പരിഷ്‌കരണമടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണം ശ്രദ്ധേയമാണ്....

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വൈദികനെതിരെ കേസെടുത്തു; പോക്‌സോ ചുമത്തി

ഇയാള്‍ കൂടുതല്‍ കുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്....

ലൈംഗികാതിക്രമ കേസുകള്‍; മാധ്യമങ്ങള്‍ നിയമം കാറ്റില്‍ പറത്തുന്നു; പ്രതികരണവുമായി വനിതാ മാധ്യമപ്രവര്‍ത്തകര്‍

'നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ' മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി....

വിഷാംശമുള്ളതും അല്ലാത്തതുമായ പച്ചക്കറികള്‍ ഏതൊക്കെ; സര്‍ക്കാര്‍ ഔദ്യോഗിക പട്ടിക ഇതാ

നിത്യവും കഴിക്കുന്ന പച്ചക്കറികളില്‍ വിഷമില്ലാത്തത് ഏത് ? ഏറ്റവും കുറച്ചു വിഷമുള്ളത് ഏതൊക്കെ?....

യൂത്ത് കോണ്‍ഗ്രസുകാര്‍ റീത്ത് വെച്ചത് മമ്മൂട്ടിയുടെ വീടിനുമുന്നിലല്ല; സ്വന്തം ‘ജഡ ശരീരത്തില്‍’; എന്‍ എന്‍ കൃഷ്ണദാസിന്റെ പോസ്റ്റ് വൈറല്‍

ഉമ്മൻ ചാണ്ടിയോടും, മറ്റു നേതാക്കളോടും, യൂത്ത് കോൺഗ്രസ്സിന് ഇക്കാര്യം ചോദിച്ചറിയാവുന്നതാണ്....

ഇതാണ് കേരളം; ഇതാകണം മാതൃക; ‘അഭിമാനസമെട്രോ’ ട്രാന്‍സ്‌ജെന്‍ഡേഴിന്റെ കൈപിടിക്കുന്ന നാടകത്തിന് കൈയ്യടിക്കാം

പ്രേക്ഷകരെ പിടിച്ചിരുത്താന്‍ കഴിയുന്ന തരത്തില്‍ അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെയാണ് നാടകം പുരോഗമിക്കുന്നത്....

ഇടതുപക്ഷം ശക്തിപ്പെടേണ്ടത് അനിവാര്യം; സിപിഐ സിപിഐ എം ബന്ധം ശക്തിപ്പെടണം

ആര്‍എസ്എസ് നയിക്കുന്ന ഭരണം രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യവും സ്വതന്ത്ര ഭരണാധികാരവും തകര്‍ക്കുന്നു....

ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലാ നിരോധനം; സാവകാശം ആവശ്യപ്പെട്ടുള്ള അപേക്ഷ കേരളം പിന്‍വലിച്ചു

ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവില്‍ ഇളവ് ആവശ്യപ്പെട്ടുള്ള അപേക്ഷകള്‍ പരിഗണിച്ചത്....

Page 478 of 490 1 475 476 477 478 479 480 481 490