KERALA

സ്വകാര്യ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിച്ചു; അടിസ്ഥാന ശമ്പളം 18,232 രൂപ മുതല്‍ 23,760 രൂപ വരെയാക്കി; സമരം തുടരുമെന്ന് സംഘടന

സുപ്രീം കോടതി തീരുമാനം അംഗീകരിക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്നും നഴ്‌സുമാരുടെ സംഘടനകള്‍....

സര്‍ക്കാരിനെ വെല്ലുവിളിച്ച് കോഴി കര്‍ഷകരുടെ സംഘടന; കോഴി കിലോ 135 രൂപക്ക് വില്‍ക്കുമെന്നും പ്രഖ്യാപനം

തിരുവനന്തപുരം: സര്‍ക്കാരിനെ വെല്ലുവിളിച്ച് കോഴി കര്‍ഷകര്‍. കോഴി കിലോ 135 രൂപക്ക് വില്‍ക്കുമെന്ന് കോഴി കര്‍ഷകരുടെ സംഘടന വാര്‍ത്ത സമ്മേളനത്തില്‍....

പിണറായിയെ വാഴ്ത്തി കാന്തപുരവും; സെന്‍കുമാറിനെ പൊലീസ് മേധാവിസ്ഥാനത്ത് മാറ്റിയ തീരുമാനം ദീര്‍ഘവീക്ഷണമുള്ളത്

മതങ്ങള്‍ തമ്മില്‍ തല്ലിയ്ക്കാനാണ് ഇത്തരം പരാമര്‍ശങ്ങള്‍ സെന്‍കുമാര്‍ നടത്തിയത്....

കേരളത്തിലെ തെരുവുനായ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സുപ്രീം കോടതി

തല്‍സ്ഥിതി വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് കോടതി നിര്‍ദ്ദേശം നല്‍കി....

കോഴിവിലയെ എതിര്‍ത്തവര്‍ കാണുന്നില്ലെ; സര്‍ക്കാര്‍ വിലയില്‍ കോഴി വില്‍പ്പന; കച്ചവടം പൊടിപൊടിക്കുന്നു

കോഴിക്കോട്: സര്‍ക്കാര്‍ വിലയില്‍ കോഴി വില്‍പ്പന ആരംഭിച്ച കടയില്‍ കച്ചവടം പൊടിപൊടിക്കുന്നു. കോഴി വ്യാപാരികളുടെ കടയടപ്പ് സമരത്തിനിടെയാണ് സര്‍ക്കാര്‍ വിലയില്‍....

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം ശരിയാകുന്നു; കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഘടനയില്‍ മാറ്റമില്ല

ക്രോസ് സബ്‌സ്ഡി സംബന്ധിച്ചുള്ള കാര്യത്തില്‍ നിലപാട് വ്യക്തമാകുന്നതോടെ കൂടുതല്‍ മാനേജ്‌മെന്റുകള്‍ സര്‍ക്കാരുമായി ധാരണയിലെത്തും....

സംസ്ഥാന ബിജെപി കോഴവിവാദത്തിന്റെ പ്രതിസന്ധിയില്‍; പാര്‍ട്ടി അന്വേഷണത്തില്‍ പ്രമുഖര്‍ കുടുങ്ങും

വിഷയം പാര്‍ട്ടി ദേശീയ അധ്യക്ഷന്റെ അടുത്ത് എത്തിയതോടെ കേന്ദ്രനേതൃത്വം തന്നെ സംസ്ഥാന അധ്യക്ഷനോട് അന്വേഷണം ആവശ്യപ്പെടുകയായിരുന്നു....

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി കേരള മോഡല്‍; കൊല്ലത്ത് തുല്യതാ വിദ്യാഭ്യാസ പദ്ധതി

അവഗണന മൂലം വിദ്യാഭ്യാസം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന ഭിന്നലിംഗക്കാര്‍ അവരുടെ അനുഭവങള്‍ പീപ്പിള്‍ ടിവിയുമായി പങ്കുവച്ചു....

ജാതിമത ചിന്തകള്‍ പടരുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് കൊല്ലം സബ്കളക്ടര്‍

സാക്ഷരതയില്‍ സ്ത്രീകള്‍ മുന്നിലാണ് പക്ഷെ സുരക്ഷയില്‍ പിന്നിലും പോക്‌സൊ കേസുകള്‍ കൊല്ലത്ത് കൂടുന്നതും ശ്രദ്ധേയമാണ്....

സംസ്ഥാനത്തെ ആദ്യത്തെ ഹരിത ബ്ലോക്ക് പഞ്ചായത്തായി പറക്കോട് ബ്ലോക്ക് പഞ്ചായത്തിനെ മാറ്റാന്‍ ഒറ്റക്കെട്ടായി മുന്നോട്ട്

പദ്ധതിയുടെ ഉദ്ഘാടനം അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാറാണ് നിര്‍വ്വഹിച്ചത്....

Page 479 of 490 1 476 477 478 479 480 481 482 490