കള്ളനോട്ടടിയില്‍ ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന സുചനയെത്തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചത്....
KERALA
ചീഫ് സെക്രട്ടറി അദ്ധ്യക്ഷയായ കമ്മിറ്റിയില്‍ ശുപാര്‍ശ ചെയ്യുന്ന പേരാവും നാളെ ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കുക.....
ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ വിമുക്തി മിഷന്റെ ഭാഗമായാണ് ചികിത്സാകേന്ദ്രം ആരംഭിക്കുക....
മണ്ഡലാടിസ്ഥാനത്തില്‍ എം എല്‍ എ മാരുടെ നേതൃത്വത്തിലും യോഗം ചേരും....
പൊലിസ് ജനങ്ങളെ സഹോദരങ്ങളെ പോലെ കാണണമെന്നും അദ്ദേഹം പറഞ്ഞു....
സി ബി ഐ അന്വേഷണം വേണമെന്നാണ് പെണ്‍കുട്ടിയുടെ ആവശ്യം....
അടഞ്ഞു കിടക്കുന്നതായി സംശയമുള്ള വീടുകള്‍ മാത്രം കേന്ദ്രീകരിച്ചാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്....
മതവുമായി യോഗയെ ബന്ധിപ്പിക്കാനുള്ള ഇത്തരം ശ്രമങ്ങളെ ചെറുക്കണം....
ഫേസ്ബുക്ക് പേജിലൂടെയായിരുന്നു കൃഷ്ണദാസിന്റെ മറുപടി....
മെട്രോ ഉദ്ഘാടനവേദിയിലേക്ക് സംഘര്‍ഷം എത്തിയിരുന്നെങ്കില്‍ സുരക്ഷാ വീഴ്ച എന്നനിലയില്‍ സംസ്ഥാനം വിമര്‍ശിക്കപ്പെടുമായിരുന്നു....
തിങ്കളാഴ്ച വൈകിട്ടുതന്നെ എറണാകുളം ജില്ലയിലെ പ്രശസ്തമായ സ്വകാര്യ മെഡിക്കല്‍ കോളജിന്റെ വെബ്‌സൈറ്റില്‍ ഫലം പ്രസിദ്ധീകരിച്ചിരുന്നു....
കേരളത്തിന് എയിംസ് അനുവദിക്കണം, വ്യവസായ ഇടനാഴി കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് നീട്ടണം, റബറിന്റെ താങ്ങുവില 200 ആക്കി ഉയര്‍ത്തണമെന്നതടക്കമുള്ള ആവശ്യങ്ങളാണ്....
എല്ലാ ജില്ലാ ആശുപത്രികളിലും ആവശ്യാനുസരണം പനി ക്ലീനിക്കുകള്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കി....
ഭിന്നലിംഗക്കാരുടെ ഉന്നമനത്തിനായി തുടങ്ങുന്ന ദ്വയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആര്‍ട്‌സ് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉദ്ഘാടനവും ഇന്ന്....
ഡിജിറ്റല്‍ രേഖകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ രേഖകള്‍ പിടിച്ചെടുക്ക് സൂക്ഷിക്കണമെന്നു ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്ങിന് കോടതി നിര്‍ദേശം.....
മികച്ച ജില്ലാ പഞ്ചായത്ത് ആയി കൊല്ലവും, മികച്ച മുനിസിപ്പാലിറ്റിയായി കട്ടപ്പനയും ,മികച്ച ബ്ലോക്ക് പഞ്ചായത്ത് ആയി പേരാമ്പ്രയും ,മികച്ച ഗ്രാമ....
അന്തര്‍ സംസ്ഥാന നദീജലക്കേസുകളില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടല്‍....
ലോട്ടറി, ഹൈബ്രിഡ്കാര്‍, ഉപയോഗശൂന്യമായ പ്ളാസ്റ്റിക് തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ധാരണയായില്ല....
ഒരു കോടി മരങ്ങള്‍ വെച്ച് പിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ബ്രിഹൃത് പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനിടെ മരങ്ങള്‍ വെട്ടി മഴക്കുഴി....
കോസ്റ്റ് ഗാര്‍ഡിന്റെ സമയോചിത ഇടപെടല്‍ മൂലം അപകടമുണ്ടാക്കിയ കപ്പല്‍ പിടിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്....
വര്‍ഷങ്ങള്‍ക്കു മുമ്പ് പയറ്റി മടുത്ത തന്ത്രം ഒന്നുകൂടി പയറ്റാന്‍ തിരുമാനിച്ചിരിക്കയാണ് വനം വകുപ്പ്....
നക്ഷത്ര പദവിയുള്ള 58 ഫോര്‍ സ്റ്റാര്‍ ബാറുകളും, 36 ത്രീ സ്റ്റാറുകള്‍ക്കും മാത്രമാണ് പുതുതായി പ്രവര്‍ത്തനാനുമതി ലഭിക്കുക....
ധാതുമണല്‍ ഖനനം പൊതുമേഖലയില്‍ മാത്രമായി പരിമിതപെടുത്തും. ടൈറ്റാനിയം മെറ്റലിലേക്ക് നീങ്ങുന്നതിന് ഉളള സാങ്കേതിക വിദ്യ ഈ രംഗത്തെ പ്രമുഖരുമായി....