KERALA

കശാപ്പ് നിരോധനത്തിനെതിരെ കേരളം ചരിത്രം കുറിച്ചു; രാജ്യത്ത് ആദ്യമായി കേന്ദ്രത്തിനെതിരെ ഒരു നിയമസഭയുടെ പ്രമേയം; പൗരന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

പൗരന്റെ തൊഴില്‍വ്യാപാരആഹാര സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം ഹനിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി....

തിരിച്ചറിയല്‍ രേഖകള്‍ ഇന്റര്‍നെറ്റ് കഫേകളില്‍ സ്‌കാന്‍ ചെയ്യുന്നവര്‍ സൂക്ഷിക്കുക; കേരള പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ അറിയിപ്പ്

പൊതുകംപ്യൂട്ടറില്‍ ഉപേക്ഷിക്കപ്പെടുന്ന ഡോക്യുമെന്റുകള്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍, ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയവ വ്യാജമായി എടുത്തു തട്ടിപ്പുകള്‍ നടത്താന്‍ സാധിക്കും ....

ബീഫിന് ഐക്യദാര്‍ഡ്യം; വേറിട്ട പ്രതിഷേധവുമായി എം.എല്‍.എമാര്‍

നിയമസഭാ സാമാജികര്‍ക്കായുള്ള കാന്റീനില്‍ എന്നും ബീഫ് ലഭ്യമാണെങ്കിലും പ്രത്യേകസമ്മേളനം പ്രമാണിച്ച് കൂടുതല്‍ ബീഫ് ആണ് ബീഫ് പ്രേമികള്‍ക്കായി തയ്യാറാക്കിയിരുന്നത്....

പ്രതിപക്ഷനേതാവിന്റെ മൊബൈല്‍ ബില്ല് കേട്ടാല്‍ ഞെട്ടും; ബില്ലില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കടത്തിവെട്ടി ചെന്നിത്തല

പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക മൊബൈല്‍ ബില്ല് മുഖ്യമന്ത്രിയുടേതിനേക്കാള്‍ ആറിരട്ടിയോളം വരും....

കോട്ടയത്ത് വിപ്പ് ലംഘിച്ച് കേരളാ കോണ്‍ഗ്രസ് എം അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷസ്ഥാനം ബിജെപിക്ക്

ബിജെപിയുമായി ഒത്തുക്കളിച്ചത് കേരളാ കോണ്‍ഗ്രസ് എം മണ്ഡലം പ്രസിഡന്റാണെന്നും സന്ധ്യ ആരോപിച്ചു....

പരിസ്ഥിതി ദിനത്തില്‍ ചരിത്ര മുന്നേറ്റവുമായി CPIM; മുളകൊണ്ട് ജൈവ മതില്‍ തീര്‍ത്ത് പെരിയാറിനെ സംരക്ഷിക്കാന്‍ ആയിരങ്ങള്‍ കൈ കോര്‍ത്തു

ഇന്നസെന്റ് എം പി, ,പ്രൊഫ.എം കെ സാനു, നടന്‍ ദിലീപ്, നാദിര്‍ഷ തുടങ്ങിയവര്‍ കൈകോര്‍ത്തു....

തിരുവനന്തപുരത്ത് കെട്ടിടം ഇടിഞ്ഞുവീണു; മൂന്ന് മരണം; മലയാളിയടക്കമുള്ളവര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നു

പരിക്കേറ്റ വേങ്ങോട് സ്വദേശി സുദര്‍ശനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ്: പ്രഥമ ബഹുമതി കൊല്ലം എസ്എന്‍ വനിതാകോളേജിന്

പരിസ്ഥിതി സംരക്ഷണം ഒരു ചലഞ്ച് തന്നെയാണെന്ന തിരിച്ചറിവില്‍ കൂടുതല്‍ ക്യാമ്പസ്സുകള്‍ വെല്ലിവിളി ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് യുവജന കമ്മീഷന്‍....

ജിഎസ്ടി അടുത്തമാസം ഒന്നുമുതല്‍; സ്വര്‍ണത്തിന് 3 ശതമാനം നികുതി; ചെരുപ്പിനും തുണിക്കും വില കൂടും; കേരളത്തിന് നേട്ടം; ബീഡിയെ സെസില്‍ നിന്ന് ഒഴിവാക്കി

രണ്ടു ശതമാനമായിരുന്ന സ്വര്‍ണത്തിന്റെ നികുതി മൂന്നാക്കിയതോടെ 300 കോടി രൂപ സംസ്ഥാനത്തിന് അധികം കിട്ടും....

ആദിവാസികളുടെ വിദ്യാഭ്യാസവും തൊഴിലും ശരിയാക്കും; പദ്ധതികള്‍ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ആദിവാസികളുടെ ജീവിതത്തിന് പുതിയ വെളിച്ചം നല്‍കുന്ന പദ്ധതിയെക്കുറിച്ച് മന്ത്രി എ കെ ബാലന്‍....

‘ഇവിടെയിപ്പം പാകിസ്ഥാനെയോര്‍ത്ത് ആരും തലപുണ്ണാക്കുന്നില്ല; ഞങ്ങള്‍ ഇങ്ങനെയൊക്കെയാണ്, ഇങ്ങനെയൊക്കെ ആയിരിക്കുകയും ചെയ്യും’

ഉത്തരേന്ത്യയിലെ അടവുകള്‍ പയറ്റി പുറത്തുള്ള മലയാളികളുടെ മാനം കളയരുതെന്നും കെ ജെ ജേക്കബ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു....

വീട്ടമ്മയുടെ സിസിടിവിയില്‍ നഗ്‌നനായ ഒളിഞ്ഞുനോട്ടക്കാരന്‍ കുടുങ്ങി; ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിട്ടും ഞരമ്പന്‍ പിടിയിലായില്ല വീഡിയോ പുറത്ത്

രണ്ട് പെണ്‍മക്കളും വീട്ടമ്മയും മാത്രമുളള വീട്ടില്‍ ശല്യം തുടര്‍ക്കഥയായതോടെയാണ് സിസിടിവി ക്യാമറ സ്ഥാപിച്ചത്....

ആരാധനാലായങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും സമീപത്തായി മദ്യ ശാലകള്‍ തുടങ്ങാനാകില്ല; പ്രചരിക്കുന്നത് അസത്യമെന്നും നിയമവകുപ്പ്

വിദേശ മദ്യ വില്‍പന നിയമത്തില്‍ യാതൊരു തരത്തിലുള്ള ഭേദഗതികളോ കൂട്ടിച്ചേര്‍ക്കലോ സര്‍ക്കാര്‍ നടത്തിയിട്ടില്ല....

മദ്യശാലകള്‍ക്ക് ഇനി തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമില്ല; ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പുവച്ചു

ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്നാവശ്യപ്പെട്ട് മതമേലധ്യക്ഷന്‍മാര്‍ ഇന്ന് ഗവര്‍ണറെ കണ്ടിരുന്നു....

Page 482 of 490 1 479 480 481 482 483 484 485 490