KERALA

കേരളത്തിൽ 5 ദിവസം ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഓറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. കേരളത്തിൽ ഈ ദിവസങ്ങളിൽ ഇടിമിന്നലിനും....

സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്തേക്കും, മത്സ്യബന്ധനത്തിന് പോകരുത്

സംസ്ഥാനത്ത് ശക്തവും അതിശക്തവുമായ മ‍ഴ പെയ്തേക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ....

32000 മൂന്നായി ! കേരള സ്റ്റോറിയുടെ വിവരണത്തിൽ തിരുത്ത്

വിവാദത്തിനു പിന്നാലെ കേരള സ്റ്റോറി സിനിമയുടെ യൂട്യൂബ് ടീസര്‍ വിവരണത്തില്‍ തിരുത്ത്. കേരളത്തിലെ 32,000 സ്ത്രീകളുടെ കഥ എന്ന ഡിസ്‌ക്രിപ്ഷന്‍....

എഐ ക്യാമറകളുടെ യഥാർത്ഥ വില അറിയാമോ? ചെലവ് എത്ര?

സേഫ് കേരള പദ്ധതിയുടെ ചെലവ് എന്ന പേരില്‍ പ്രതിപക്ഷവും മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത് തെറ്റായ കണക്കുകള്‍. പദ്ധതിയുടെ മൂലധനച്ചെലവും പ്രവര്‍ത്തനചെലവും ഉള്‍പ്പെടെ....

രാജ്യത്ത് 157 നഴ്‌സിംഗ് കോളേജുകള്‍ തുടങ്ങാന്‍ തീരുമാനം, കേരളത്തിന് അവഗണന

രാജ്യത്ത് 157 നഴ്‌സിംഗ് കോളേജുകള്‍ തുടങ്ങാന്‍ കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനം. എന്നാൽ രാജ്യത്തിനകത്തും വിദേശത്തുമായി ജോലി ചെയ്യുന്ന നഴ്സുമാരുടെ....

ആശ്വാസമഴ, വരുന്ന 5 ദിവസങ്ങളിൽ മഴ തുടരും

സംസ്ഥാനത്ത്‌ വരുന്ന 5 ദിവസങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട്....

കേരളത്തിന്റെ ആരോഗ്യമേഖല രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി

കേരളത്തിന്റെ ആരോഗ്യമേഖല രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോന്നി മെഡിക്കൽ കോളേജ് അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു....

ആലുവയിൽ 28 കിലോ കഞ്ചാവുമായി അതിഥി തൊഴിലാളികൾ പിടിയിൽ

ആലുവയിൽ വൻ കഞ്ചാവ് വേട്ട. ട്രെയിനിൽ കൊണ്ടുവരികയായിരുന്ന ഇരുപത്തിയെട്ട് കിലോ കഞ്ചാവുമായി മൂന്ന് അതിഥി തൊഴിലാളികൾ റെയിൽവേ സ്റ്റേഷനിൽ പിടിയിലായി.....

കൊച്ചി വാട്ടര്‍ മെട്രോ, എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒരു ഉറപ്പ് കൂടി യാഥാര്‍ത്ഥ്യമാവുന്നു

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ആദ്യഘട്ട സര്‍വീസ് ആരംഭിക്കുമ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഉറപ്പുകളില്‍ മറ്റൊന്ന് കൂടിയാണ് യാഥാര്‍ത്ഥ്യമാവുന്നതെന്ന് മുഖ്യമന്ത്രി....

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

ഇന്ന് സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ....

കൊവിഡ്, കെയര്‍ ഹോമിലുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ചെറിയതോതിൽ കൂടുന്നതിനാല്‍ കെയര്‍ ഹോമിലുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളിലെ....

കേരളത്തിൻറെ വികസന മാതൃക ഉത്തർപ്രദേശിലും നടപ്പാക്കണം; ബൻവാസി സേവ സമിതി

കേരളത്തിൻറെ വികസന മാതൃക ഉത്തർപ്രദേശിലും നടപ്പാക്കണമെന്ന് വാരാണസിയിൽ നിന്ന് കേരളം സന്ദർശിക്കാൻ എത്തിയ ബൻവാസി സേവ ആശ്രമത്തിലെ പ്രവർത്തകർ. ഉത്തർപ്രദേശിലെ....

സ്മാർട്ടാകാൻ ഡ്രൈവിം​ഗ് ലൈസൻസുകൾ, നാളെ മുതൽ നിലവിൽ വരും

സംസ്ഥാനത്ത്‌ ഡ്രൈവിം​ഗ് ലൈസൻസുകൾ ഇനിമുതൽ സ്മാർട്ടാകും. ലാമിനേറ്റഡ് ഡ്രൈവിം​ഗ് ലൈസൻസുകൾ മാറ്റി സ്മാർട്ട് കാർ‍ഡ് നൽകാനാണ് സംസ്ഥാന സർക്കാർ തീരുമാനം.....

എ ഐ ക്യാമറകൾ ഏപ്രിൽ 20 മുതൽ; 14 ജില്ലകളിലായി 675 ക്യാമറകള്‍; പിഴ വിവരം ഇങ്ങനെ

റോഡ് സുരക്ഷയുടെ ഭാഗമായി ഏപ്രിൽ 20 മുതല്‍ 14 ജില്ലകളിലായി 675 എഐ ക്യാമറകള്‍വഴി ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കാത്തവർക്ക്....

‘2026ൽ കേരളത്തിൽ വിജയിക്കും, മോദി വീണ്ടും അധികാരത്തിൽവരണമെന്ന് കേരളം ആഗ്രഹിക്കുന്നു’: പ്രകാശ് ജാവദേക്കർ

കേരളത്തിൽ തെരഞ്ഞെടുപ്പ് വിജയം ഉടനെയുണ്ടാകുമെന്ന് കേരളത്തിലെ ബിജെപിയുടെ ചുമതലയുള്ള മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും....

വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ച രാത്രി 12 വരെ....

മുസ്ലിം വീടുകൾ സന്ദർശിക്കാനുള്ള ബിജെപിയുടെ തീരുമാനത്തിനെതിരെ എംഎം ഹസ്സൻ

റംസാന് മുസ്ലിം ഭവനങ്ങൾ സന്ദർശിക്കാനുള്ള ബിജെപിയുടെ തീരുമാനത്തെ വിമർശിച്ച് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ. തീരുമാനം ബിജെപിയുടെ രാഷ്ട്രീയതാത്പര്യമാണെന്നും മുസ്ലിങ്ങളോടുള്ള....

മോദി ഒരു ദിവസം നേരത്തേയെത്തും, അനിൽ ആന്റണിയും പരിപാടിയിൽ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം ഒരു ദിവസം നേരത്തെയാക്കി. ഏപ്രിൽ 25ന് നിശ്ചയിച്ചിരുന്ന പരിപാടി ഏപ്രിൽ 24ലേക്കാണ് മാറ്റിയത്.....

പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതി; ഇബ്രാഹിം കുഞ്ഞിനെതിരെ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ ഇ ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി. കള്ളപ്പണ ഇടപാടില്‍ അന്വേഷണം....

കിഫ്ബിയെ വരിഞ്ഞ് മുറുക്കാൻ നീക്കം നടക്കുന്നു, മുഖ്യമന്ത്രി

കിഫ്ബിയെ വരിഞ്ഞ് മുറുക്കാൻ നീക്കം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഴിമുടക്കാനും ശ്വാസം മുട്ടിക്കാനും ശ്രമിച്ചാലും നാട് മുന്നോട്ട് പോകണമെന്നും....

കേരളത്തിൽ ക്രൈസ്തവ വേട്ട നടക്കാതെ പോയത് സർക്കാരിന്റെ ശക്തമായ ഇടപെടൽ മൂലം, മുഖ്യമന്ത്രി

ഈസ്റ്റർ ദിനത്തിൽ ബിജെപി നേതാക്കൾ ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിച്ചതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണാറായി വിജയൻ. കേരളത്തിൽ ക്രൈസ്തവ വേട്ട നടക്കാതെ....

ബിജെപിയുടെ നയങ്ങൾക്ക് വ്യത്യസ്തമായി കോൺഗ്രസ് ചിന്തിക്കുന്നില്ല, മുഖ്യമന്ത്രി

രാജ്യത്ത് കോൺഗ്രസിനും ബിജെപിക്കും ഒരേ നയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ യുപിഎ സർക്കാരിന്റെ നയങ്ങളാണ് അന്ന് ബിജെപിയെ അധികാരത്തിലെത്തിച്ചതെന്നും....

മലയാറ്റൂർമല ചവിട്ടിക്കയറാൻ കഴിയില്ലെങ്കിലും അരമനകളിലെങ്കിലും കയറണം, ജോൺ ബ്രിട്ടാസ് എംപി

ബിജെപി നേതാക്കൾ ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിച്ചതിനെ വിമർശിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോയി എന്തുകൊണ്ടാണ്....

Page 50 of 484 1 47 48 49 50 51 52 53 484