KERALA

തിരുവനന്തപുരത്തെ പഞ്ച നക്ഷത്ര ഹോട്ടലിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്തെ പഞ്ച നക്ഷത്ര ഹോട്ടലിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് സ്വദേശികളായ സുഗുതൻ (70), സുനില സുഗുതൻ (60)....

കേരളത്തില്‍ ഭീകരപ്രവര്‍ത്തങ്ങള്‍ക്ക് ഗൂഢാലോചന; ഐ.എസ് നേതാവ് എന്‍ഐഎയുടെ പിടിയില്‍

കേരളത്തില്‍ ഭീകരപ്രവര്‍ത്തങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയ ഐ.എസ് നേതാവ് എന്‍ഐഎയുടെ പിടിയില്‍. ചെന്നൈയിൽ നിന്നാണ് പിടികൂടിയത്. സയ്ദ് നബീൽ അഹമ്മദ് എന്നയാളാണ്....

സ്വര്‍ണ വിപണിയില്‍ ആശ്വാസം; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ വര്‍ദ്ധനവിനിടെ ഇന്നലെയാണ് സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞത്. ഇന്നും ഇന്നലെയുമായി 240 രൂപ കുറഞ്ഞു.....

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ....

ബ്ലോക്ക്‌, മണ്ഡലം ഭാരവാഹി പ്രഖ്യാപനം ; മഹിളാ കോൺഗ്രസിൽ പ്രതിഷേധം

മണ്ഡലം, ബ്ലോക്ക്‌ ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ്‌ ജെബി മേത്തർ ഏകപക്ഷീയമായി നാമനിർദേശം ചെയ്‌തതിൽ മഹിളാ കോൺഗ്രസിൽ കടുത്ത പ്രതിഷേധം. മുതിർന്ന....

ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതിൽ അഴിമതി; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ ഇ ഡി ചോദ്യം ചെയ്യുന്നു

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ ഇ ഡി ചോദ്യം ചെയ്യുന്നു. ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതിലെ ബന്ധപ്പെട്ട സാമ്പത്തിക ഇടപാട്....

സ്വർണ വിപണിയിൽ ഇന്ന് വില ഇടിഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ വര്ധനവിടെയാണ് ആശ്വാസം. റെക്കോര്‍ഡിലേക്ക് കുതിച്ച സ്വർണവിലയിൽ ഇന്ന് 120 രൂപ കുറഞ്ഞു. ഒരു....

വിദ്യാലയങ്ങൾ സ്നേഹത്തിന്റെ ഇടങ്ങളായിരിക്കണം; രാജ്യത്ത് ഇന്ന് അധ്യാപകദിനാഘോഷം

രാജ്യം ഇന്ന് അധ്യാപക ദിനം ആഘോഷിക്കുന്നു. മുന്‍ രാഷ്‌ട്രപതി കൂടിയായ ഡോ. എസ് രാധാകൃഷ്ണനെ ഓര്‍ക്കുന്ന ഈ ദിനം സാമൂഹ്യമാറ്റത്തിന്‍റെ....

ചേരികൾ നെറ്റ് കെട്ടി മറച്ചു വയ്ക്കുന്നതല്ല, മനുഷ്യരെ പുനരധിവസിപ്പിക്കുന്നതാണ് കേരളത്തിന്റെ ബദൽ; വീഡിയോ പങ്കു വെച്ച് മന്ത്രി എം ബി രാജേഷ്

ജി 20 ഉച്ചകോടിയുടെ ഭാഗമായി  ഇന്ത്യൻ ചേരികൾ നെറ്റ് കെട്ടി മറയ്ക്കുന്നതാണ് വർത്തകളിലെങ്ങുമെന്ന് എം ബി രാജേഷ്. കൊച്ചി പേരണ്ടുർ....

‘സങ്കടങ്ങള്‍ ചേര്‍ത്തുവെയ്ക്കുമ്പോഴും പ്രണയമുണ്ടാവുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയ ശേഷമാണ്’; ഒന്നാം വിവാഹ വാര്‍ഷിക നിറവിൽ മേയര്‍ ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനും കോഴിക്കോട് ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും ഒന്നാം വിവാഹ വാര്‍ഷിക നിറവിൽ. സോഷ്യൽ....

കോട്ടയം ജില്ലയിൽ ഉയരുന്നു മൂന്ന് സ്വകാര്യ വ്യവസായ പാർക്കുകൾ; ഇടതുപക്ഷത്തിന്റെ മറ്റൊരു വാഗ്ദാനം കൂടി സാക്ഷാത്കാരമാകുന്നു; മന്ത്രി പി രാജീവ്

സംസ്ഥാനത്തിൻ്റെ സമ്പദ് വ്യവസ്ഥക്ക് പുത്തൻ ഉണർവ്വ് നൽകുക എന്ന ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയിലെ മറ്റൊരു വാഗ്ദാനം കൂടി സാക്ഷാത്കാരമാകുകയാണെന്ന് മന്ത്രി....

മദ്യപിച്ച് ജാതിപ്പേര് വിളിച്ച് ആക്രമണം; ബിജെപി നേതാവിനെതിരെ കേസ്

കൊല്ലത്ത് ചതയ ദിനത്തില്‍ മദ്യപിച്ച് സംഘം ചേര്‍ന്ന് ഹരിജന്‍ കോളനി ആക്രമിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തുവെന്ന പരാതിയില്‍ യുവമോര്‍ച്ച....

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,....

ബഹ്റൈനിൽ വാഹനാപകടത്തിൽ നാല് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. കോഴിക്കോട്, മലപ്പുറം, തൃശൂർ, കണ്ണൂർ സ്വദേശികളാണ് മരിച്ച മലയാളികൾ.....

കാസർഗോഡ് മരം ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

കാസർഗോഡ്  മരം മുറിക്കുന്നതിനിടെ മരം ദേഹത്ത് വീണ് അതിഥി തൊഴിലാളി മരിച്ചു. കാസർഗോഡ് നീലേശ്വരം പാലായിലാണ് സംഭവം. ഒഡീഷ സ്വദേശി....

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമം

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. 40 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ഇന്ന് ദുബായിയിൽ....

ആറന്മുള ഉതൃട്ടാതി വള്ളം കളിക്കിടെ മൂന്ന് പള്ളിയോടങ്ങൾ മറിഞ്ഞു; നാല് പേരെ കാണാനില്ല

ആറന്മുള ഉതൃട്ടാതി വള്ളം കളിക്കിടെ മൂന്ന് പള്ളിയോടങ്ങൾ മറിഞ്ഞു. നാല് പേരെ കാണാനില്ല. ഹീറ്റ്സ് മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.....

കർഷകരുടെ സംഘടിത ശക്തിക്ക് മുന്നിൽ ഭരണകൂടത്തിന് മുട്ടുകുത്തേണ്ടി വന്നു; മന്ത്രി ജി ആർ അനിൽ

കർഷകരുടെ സംഘടിത ശക്തിക്ക് മുന്നിൽ ഭരണകൂടത്തിന് മുട്ടുകുത്തേണ്ടി വന്നുവെന്ന് മന്ത്രി ജി ആർ അനിൽ. തിരുവനന്തപുരത്ത് കേരള കർഷക സംഘം....

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് പുരുഷ റിലേയില്‍ റെക്കോഡിട്ട ഇന്ത്യന്‍ താരങ്ങളെ ആദരിച്ചു

ബുഡാപെസ്റ്റില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ 4 X 400 മീറ്റര്‍ റിലേയില്‍ ഏഷ്യന്‍ റെക്കോഡ് കുറിച്ച് ചരിത്രമെഴുതിയ....

നാട് തകരട്ടെ എന്നതായിരുന്നു കോൺഗ്രസിന്റെ നിലപാട്; എന്നാൽ എൽ ഡി എഫ് നാടിനെ തകർച്ചയിലേക്ക് തള്ളിവിട്ടില്ല; മുഖ്യമന്ത്രി

എൽ ഡി എഫ് മുന്നോട്ട് വെച്ച തെരത്തെടുപ്പ് വാഗ്ദാനങ്ങൾ പൂർണ്ണമായും നിറവേറ്റിയതാണ് ഭരണത്തുടർച്ചയ്ക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യു....

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; സമദൂര നിലപാട് സ്വീകരിക്കുമെന്ന് എൻ എസ് എസ്

പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ സമദൂര നിലപാട് സ്വീകരിക്കുമെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പുമായി....

വൈക്കത്ത് ട്രെയിന്‍ കയറുന്നതിനിടെ ട്രാക്കില്‍ വീണ് യുവതിയുടെ കൈ അറ്റു പോയി

വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ കയറുന്നതിനിടെ ട്രാക്കില്‍ വീണ് യുവതിക്ക് ഗുരുതര പരുക്ക്. ട്രാക്കിനിടയില്‍പ്പെട്ട് യുവതിയുടെ കൈ അറ്റു....

Page 51 of 496 1 48 49 50 51 52 53 54 496