KERALA

ആറന്മുള ഉതൃട്ടാതി വള്ളം കളിക്കിടെ മൂന്ന് പള്ളിയോടങ്ങൾ മറിഞ്ഞു; നാല് പേരെ കാണാനില്ല

ആറന്മുള ഉതൃട്ടാതി വള്ളം കളിക്കിടെ മൂന്ന് പള്ളിയോടങ്ങൾ മറിഞ്ഞു. നാല് പേരെ കാണാനില്ല. ഹീറ്റ്സ് മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.....

കർഷകരുടെ സംഘടിത ശക്തിക്ക് മുന്നിൽ ഭരണകൂടത്തിന് മുട്ടുകുത്തേണ്ടി വന്നു; മന്ത്രി ജി ആർ അനിൽ

കർഷകരുടെ സംഘടിത ശക്തിക്ക് മുന്നിൽ ഭരണകൂടത്തിന് മുട്ടുകുത്തേണ്ടി വന്നുവെന്ന് മന്ത്രി ജി ആർ അനിൽ. തിരുവനന്തപുരത്ത് കേരള കർഷക സംഘം....

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് പുരുഷ റിലേയില്‍ റെക്കോഡിട്ട ഇന്ത്യന്‍ താരങ്ങളെ ആദരിച്ചു

ബുഡാപെസ്റ്റില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ 4 X 400 മീറ്റര്‍ റിലേയില്‍ ഏഷ്യന്‍ റെക്കോഡ് കുറിച്ച് ചരിത്രമെഴുതിയ....

നാട് തകരട്ടെ എന്നതായിരുന്നു കോൺഗ്രസിന്റെ നിലപാട്; എന്നാൽ എൽ ഡി എഫ് നാടിനെ തകർച്ചയിലേക്ക് തള്ളിവിട്ടില്ല; മുഖ്യമന്ത്രി

എൽ ഡി എഫ് മുന്നോട്ട് വെച്ച തെരത്തെടുപ്പ് വാഗ്ദാനങ്ങൾ പൂർണ്ണമായും നിറവേറ്റിയതാണ് ഭരണത്തുടർച്ചയ്ക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യു....

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; സമദൂര നിലപാട് സ്വീകരിക്കുമെന്ന് എൻ എസ് എസ്

പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ സമദൂര നിലപാട് സ്വീകരിക്കുമെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പുമായി....

വൈക്കത്ത് ട്രെയിന്‍ കയറുന്നതിനിടെ ട്രാക്കില്‍ വീണ് യുവതിയുടെ കൈ അറ്റു പോയി

വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ കയറുന്നതിനിടെ ട്രാക്കില്‍ വീണ് യുവതിക്ക് ഗുരുതര പരുക്ക്. ട്രാക്കിനിടയില്‍പ്പെട്ട് യുവതിയുടെ കൈ അറ്റു....

വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; കേരളത്തിൽ സെപ്റ്റംബർ 1 മുതൽ 5 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇടവേളക്ക് ശേഷം മഴ ശക്തമായേക്കും. സംസ്ഥാനത്ത് സെപ്റ്റംബർ 1 മുതൽ 5 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴക്ക് സാധ്യത.....

മണക്കാട് വട്ടവിളയിൽ നിലവിളക്കിൽ നിന്നും തീപടർന്ന് വീടിന് തീപിടിച്ചു

മണക്കാട് വട്ടവിള പുത്തൻവീട് എന്ന സ്ഥലത്തു വീട്ടിൽ തീപിടിച്ചു. ആര്യയാണ് വീടിന്റെ ഉടമ. TC 20/150 എന്ന വീട്ടിലാണ് തീപിടിച്ചത്.....

ദുരന്ത മുഖങ്ങളിൽ രക്ഷക്കെത്തുന്ന പൊലീസിൻ്റെ ഹെലികോപ്റ്ററിനെപ്പറ്റി വ്യാജ പ്രചാരണം

ദുരന്ത മുഖങ്ങളിൽ രക്ഷക്കെത്തുന്ന പൊലീസിൻ്റെ ഹെലികോപ്റ്ററിനെപ്പറ്റി വ്യാജ പ്രചാരണം. ഹെലിക്കോപ്റ്ററിൻ്റെ പാട്ടക്കാലാവധി പൂതുക്കാനുള്ള പൊലീസിന്റെ നിയമപരമായ നടപടികളെ പ്രതിപക്ഷം വിവാദമാക്കുന്നത്‌....

തൃശ്ശൂരിൽ വിന്‍ വിന്‍ ഭാഗ്യക്കുറിയില്‍ കൃത്രിമം കാണിച്ച് പണം തട്ടി

തൃശ്ശൂർ തിരുവില്ല്വാമലയിൽ കേരള സംസ്ഥാന വിന്‍ വിന്‍ ഭാഗ്യക്കുറിയില്‍ കൃത്രിമം കാണിച്ച് പണം തട്ടി. തിരുവില്ല്വാമല ബസ് സ്റ്റാന്‍ഡിന് സമീപമുള്ള....

കടയ്ക്കൽ ക്ഷേത്രകുളത്തിൽ മധ്യവയസ്ക്കൻ കാൽവഴുതി വീണ് മരിച്ചു

കടയ്ക്കൽ ക്ഷേത്രകുളത്തിൽ മധ്യവയസ്ക്കൻ കാൽവഴുതി വീണ് മരിച്ചു. ആൽത്തറമൂട് ലക്ഷിമി നിവാസിൽ അറുപത്തിയഞ്ച് വയസ്സുളള തങ്കപ്പനാണ് മരിച്ചത്. ഇന്ന് രാവിലെ....

തിരുവനന്തപുരത്ത് കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി; കുട്ടിക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. കുട്ടിക്ക് ദാരുണാന്ത്യം. അഭിദേവ്(4) ആണ് മരിച്ചത്. ആറ്റിങ്ങൽ മാമത്താണ് നാല്....

സംസ്ഥാനത്ത് പല ഇടങ്ങളിലും ഭേദപ്പെട്ട മഴലഭിക്കാന്‍ സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പല ഇടങ്ങളിലും ഭേദപ്പെട്ട മഴലഭിക്കാന്‍ സാധ്യത. ഇന്നലെ രാത്രി തലസ്ഥാനത്തുള്‍പ്പെടെ തെക്കന്‍ കേരളത്തില്‍ മഴ ലഭിച്ചിരുന്നു. ആലപ്പുഴ, ഇടുക്കി....

ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകം; പൊലീസ് സെപ്റ്റംബര്‍ 1ന് കുറ്റപത്രം സമര്‍പ്പിക്കും

ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകത്തില്‍ പൊലീസ് സെപ്റ്റംബര്‍ 1ന് കുറ്റപത്രം സമര്‍പ്പിക്കും. പെണ്‍കുട്ടി കൊല്ലപ്പെട്ട് 35 ആം ദിവസമാണ് കുറ്റപത്രം നല്‍കുന്നത്.....

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച വരെ മിതമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. രണ്ടു ജില്ലകളില്‍ ഇന്ന്....

തെക്കൻ കേരളത്തിൽ ഒറ്റപെട്ടയിടങ്ങിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

തെക്കൻ കേരളത്തിൽ വരും മണിക്കൂറുകളിലും ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. പലയിടത്തും ശക്തമായ ഒറ്റപ്പെട്ട മഴ തുടരുകയാണ്.  ഒറ്റപെട്ടയിടങ്ങിൽ....

 ട്രാഫിക് പൊലീസിന്റെ ഹോവര്‍ പട്രോളിംഗ്  തിരുവനന്തപുരം നഗരത്തില്‍  

വിദേശരാജ്യങ്ങളില്‍ നിലവിലുള്ളതു പോലെ  ഇലക്ട്രിക് ഹോവര്‍ ബോര്‍ഡ് ഉപയോഗിച്ചുള്ള പൊലീസ് പട്രോളിംഗ്  ഇനി തിരുവനന്തപുരം നഗരത്തിലും  ആരംഭിച്ചു. ട്രാഫിക് പൊലീസിന്റെ....

രണ്ടാമത് സംസ്ഥാന കിഡ്സ് ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി

രണ്ടാമത് സംസ്ഥാന കിഡ്സ് ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിന് ആലപ്പുഴയിൽ തുടക്കമായി. ആൺകുട്ടികളുടെ പെൺകുട്ടികളുടെയും വിഭാഗത്തിൽ കേരളത്തിലെ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച്....

106 കോടിയുടെ വില്‍പ്പന; ഓണ വിപണിയില്‍ ചരിത്രം സൃഷ്ടിച്ച് കണ്‍സ്യൂമര്‍ഫെഡ്

ഈ ഓണക്കാലത്ത് കൺസ്യൂമർഫെഡിന് 106 കോടിയുടെ റെക്കോർഡ് വില്പന കൈവരിക്കാൻ കഴിഞ്ഞു. സഹകരണ സംഘങ്ങൾ നടത്തിയ 1500 ഓണച്ചന്തകളിലൂടെയും 175....

കൊതിയൂറും പായസങ്ങളുമായി ‘കൊച്ചി മധുരം’; രുചിച്ചറിയാൻ അവസരം

ഫോർട്ടുകൊച്ചി – മട്ടാഞ്ചേരി പ്രദേശത്തെ വിവിധതരം പായസങ്ങൾ രുചിക്കാൻ അവസരമൊരുക്കുന്ന ‘കൊച്ചിമധുരം’ 2023 ആഗസ്റ്റ് 31 വ്യാഴം രാവിലെ 11ന്....

കസവ് സാരിയിൽ സ്കേറ്റിംഗ്; ഓണം പൊളിച്ചടുക്കി അഞ്ച് വയസുകാരി

ഓണത്തിന് കാസവുസാരിയൊക്കെ ഉടുത്ത് മലയാളി മങ്കയായി നിരവധി സുന്ദരികള്‍ പാട്ടും ഡാൻസും പാചകവും ഒക്കെയുള്ള റീൽസ് സോഷ്യൽ മീഡിയയിൽ പങ്ക്....

Page 52 of 497 1 49 50 51 52 53 54 55 497