KERALA

സരോജിനി ബാലാനന്ദന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്റെ സമുന്നത നേതാവുമായിരുന്ന സരോജിനി ബാലാനന്ദന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി....

കാസര്‍കോട് പെരിയ ചെര്‍ക്കപ്പാറയിൽ വാഹനമിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

കാസര്‍കോട് പെരിയ ചെര്‍ക്കപ്പാറ പട്ടര്‍ചാലില്‍ വാഹനമിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. ചെര്‍ക്കപ്പാറ സ്വദേശി ഉബൈദ് (59) ആണ് മരിച്ചത്.എന്നാൽ ഇടിച്ച കാര്‍....

ഈങ്ങാപ്പുഴ കക്കാട് പെൺകുട്ടി ഒഴുക്കിൽപ്പെട്ട് മരിച്ചു

കോഴിക്കോട് ഈങ്ങാപ്പുഴ കക്കാട് പെൺകുട്ടി ഒഴുക്കിൽപ്പെട്ട് മരിച്ചു. മലപ്പുറം അങ്ങാടിപ്പുറം സ്വദേശി തസ്നിയാണ് മരിച്ചത്. ഉച്ചയ്ക്ക് 3.30നാണ് സംഭവം.ബഹളം കേട്ട്....

പണം കടം വാങ്ങിയതിനെ ചൊല്ലി തർക്കം; യുവാവിന്റെ കഴുത്തറത്തു; രണ്ടുപേർ അറസ്റ്റിൽ

പണം കടം വാങ്ങിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവിന്റെ കഴുത്തറത്ത സംഭവത്തിൽ രണ്ടുപേര്‍ പിടിയില്‍. പടമുകള്‍ കുരീക്കോട് വീട്ടില്‍ നാദിര്‍ഷ (24),....

മനുഷ്യരെല്ലാരും ഒന്നുപോലെ; ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും തിരുവോണം

മാവേലി നാടുവാണീടും കാലം മനുഷ്യരെല്ലാം ഒന്നുപോലെ എന്ന വരികൾ വീണ്ടും മൂളി മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുകയാണ്.മലയാളികളുടെ മഹോത്സവമാണ് തിരുവോണം.....

ലണ്ടനിൽ നടൻ ജോജു ജോർജിന്റെയും സംഘത്തിന്റെയും പണവും പാസ്സ്പോർട്ടും മോഷണം പോയി

നടൻ ജോജു ജോർജ് യു.കെയിൽ വെച്ച് പണവും പാസ്പോർട്ടും ഷോപ്പിങ് സാധനങ്ങളും നഷ്ടമായെന്ന് റിപ്പോർട്ടുകൾ. സംഭവത്തിൽ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ....

ചെക്ക് പോസ്റ്റുകളിൽ പരിശോധന; 4 ദിവസങ്ങളിൽ 711 വാഹനങ്ങളിൽ പരിശോധന

സംസ്ഥാനത്ത് ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ശക്തമായ പരിശോധനകൾ നടത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്.....

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് എം കെ സ്റ്റാലിൻ

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഭാഷയുടെ അടിസ്ഥാനത്തിൽ നമ്മൾ സഹോദരങ്ങളാണെന്നും തെക്കേ ഇന്ത്യയിൽ പുരോഗമന....

ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഓണാശംസകൾ നേര്‍ന്ന് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍

ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് കേരള ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍ ഹൃദ്യമായ ഓണാശംസകൾ നേര്‍ന്നു. മനുഷ്യർ സന്തോഷത്തോടെ ജീവിച്ച ഒരു സുന്ദരകാലത്തിന്റെ....

ആഡംബര ബൈക്ക് മോഷ്ടിക്കാൻ ശ്രമം; കൈയ്യോടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

കോഴിക്കോട് നടക്കാവിലെ ആഡംബര ബൈക്ക് ഷോറൂമില്‍നിന്ന് മോഷ്ടിച്ച ബൈക്കുമായി കടന്നുകളഞ്ഞ യുവാവ് വടകരയില്‍ പിടിയില്‍. കുരുവട്ടൂര്‍ പറമ്പില്‍ പാറയില്‍ വീട്ടില്‍....

സ്വർണം വാങ്ങണോ? അഞ്ചാം ദിവസവും സ്വർണ വിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. നാലാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില....

നേമം വിക്ടറി സ്കൂൾ കെട്ടിടത്തിൽ തീ പിടിത്തം

തിരുവനന്തപുരംനേമം വിക്ടറി സ്കൂൾ കെട്ടിടത്തിൽ തീപിടിത്തം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. സ്റ്റെയറിന്റെ ഇരുവശത്തും, മുകൾഭാഗത്തും സൂക്ഷിച്ചിരുന്ന പുസ്തകങ്ങളിലും പേപ്പറുകളിലുമാണ്....

‘എന്റെ കുട്ടി സഖാവിന് ഇതിരിക്കട്ടെ’; ജെയ്ക്കിന്റെ പ്രചാരണത്തില്‍ ശ്രദ്ധനേടി കുട്ടി സഖാവ്

പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ സ്ഥാനാര്‍ത്ഥി പര്യടനത്തിന് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. അയര്‍ക്കുന്നം പഞ്ചായത്തില്‍ നടത്തിയ പര്യടനത്തിനിടയില്‍....

ലോകത്തിന്റെ പല കോണുകളിൽ നിന്നൊരു ഓണപ്പാട്ട് ; ‘തിരുവോണ പൂനിലാവെ’ സോഷ്യൽ മീഡിയ ഏറ്റെടുത്തു

അമേരിക്കൻ മലയാളി ഗായിക അനുരാധ ജൂജുവും ഗ്രെയ്റ്റർ ബോസ്റ്റൺ മലയാളി സമൂഹവും ചേർന്നൊരുക്കിയ ഓണപ്പാട്ട് ‘തിരുവോണ പൂനിലാവെ’ ശ്രദ്ധേയമാകുന്നു. ത്രിശൂർ....

സംസ്ഥാനത്ത് താപനില ഉയര്‍ന്നേക്കും: ഞായറാഴ്ച നാല് ഡിഗ്രി വരെ ഉയരാന്‍ സാധ്യത

സംസ്ഥാനത്ത് താപനില ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഞായറാ‍ഴ്ച് സാധാരണയെക്കാല്‍ നാല് ഡിഗ്രി വരെ ഉയരാന്‍  സാധ്യതയുണ്ടെന്ന് കാലാവസ്ഥാ....

ഓപ്പറേഷന്‍ ട്രഷര്‍ ഹണ്ട്: സംസ്ഥാനത്തെ ചെക്ക്പോസ്റ്റുകളിൽ മിന്നൽ പരിശോധന

സംസ്ഥാനത്തെ ചെക്ക്പോസ്റ്റുകളിൽ മിന്നൽ പരിശോധന. എക്സൈസ്, മോട്ടോർവാഹന വകുപ്പ് ചെക്ക് പോസ്റ്റ്‌കളിലാണ് പരിശോധന. പുലര്‍ച്ചെ 5.30 മുതൽ പരിശോധന ആരംഭിച്ചു.....

പാലാരിവട്ടത്ത് സ്വകാര്യ ബസുകള്‍ തമ്മിൽ മത്സരയോട്ടം; ഓട്ടോ ഡ്രൈവര്‍ക്കും രണ്ട് യാത്രക്കാര്‍ക്കും പരുക്കേറ്റു

പാലാരിവട്ടത്ത് സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോട്ടത്തിനിടെ അപകടം. രണ്ട് ബസുകൾ തമ്മിൽ മത്സര ഓട്ടം നടത്തുന്നതിനിടെയാണ് അപകടം. ബസ് ഇടിച്ച്....

ഓണാവധിക്ക് ട്രെയിനിൽ തിരക്കേറി; ബാംഗ്ലൂരിൽ നിന്ന് നിരവധി സർവീസുകളുമായി കെഎസ്ആർടിസി

ഓണാവധിയ്ക്ക് ബാംഗ്ലൂരിൽനിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിൽ തിരക്കേറിയതോടെ ബസ് സർവീസുകളെ ആശ്രയിക്കുന്നവർ കൂടുതലായി. എന്നാൽ കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് നിരവധി സർവീസുകളാണ്....

Page 53 of 497 1 50 51 52 53 54 55 56 497