KERALA

അങ്കമാലിയില്‍ വന്‍ കഞ്ചാവ് വേട്ട

അങ്കമാലിയില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ഒന്നരക്കിലോയിലധികം കഞ്ചാവ് പിടികൂടി. മുന്നൂര്‍പ്പിള്ളി സ്വദേശി വടക്കന്‍ വീട്ടില്‍ ആല്‍ബിന്‍ മാത്യുവിനെയാണ് കഞ്ചാവുമായി എക്സൈസ് പിടികൂടിയത്.....

കേരളമാണ് തന്‍റെ കര്‍മ്മമണ്ഡലമെന്ന് ശശി തരൂര്‍ എം.പി

കേരളമാണ് തന്റെ കര്‍മ്മ മണ്ഡലമെന്നും ഓരോ പരിപാടികളില്‍ പങ്കെടുക്കുന്നതെന്ന് മത നേതാക്കള്‍ ക്ഷണിച്ചിട്ടാണെന്നും ശശി തരൂര്‍ എം.പി. കോണ്‍ഗ്രസ് അധ്യക്ഷ....

‘മുഖ്യമന്ത്രിയാകാന്‍ എനിക്കും ആഗ്രഹിച്ചു കൂടെ’; തരൂരിനെ ട്രോളി ഹൈബി ഈഡന്‍ എം പി

മുഖ്യമന്ത്രിയാകാന്‍ താന്‍ തയാറെന്ന ശശി തരൂരിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ഹൈബി ഈഡന്‍ എം പി. ആര്‍ക്കും മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കാമെന്നും,....

കലോത്സവ സ്വാഗതഗാനത്തിന്റെ ഭാഗമായുള്ള ദൃശ്യാവിഷ്‌കാരത്തില്‍ വര്‍ഗീയ രംഗങ്ങള്‍ വന്നത് ഗൗരവതരം: മന്ത്രി വി ശിവന്‍കുട്ടി

61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനത്തിന്റെ ഭാഗമായുള്ള ദൃശ്യവിശ്കാരത്തില്‍ വര്‍ഗീയ രംഗങ്ങള്‍ വന്നത് ഗൗരവതരമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഉദ്ഘാടന....

ധീരജിന്‍റെ നീറുന്ന ഓര്‍മകള്‍ക്ക് ഇന്ന് ഒരാണ്ട്

ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. കഴിഞ്ഞ....

3 ഇരുചക്ര വാഹനങ്ങളിലേക്ക് ടോറസ് ലോറി പാഞ്ഞു കയറി; അപകടത്തില്‍ 2 മരണം

ചേരാനല്ലൂരില്‍ ദേശീയപാതയില്‍ 3 ഇരുചക്ര വാഹനങ്ങള്‍ക്കു മുകളിലൂടെ ടോറസ് ലോറി പാഞ്ഞുകയറി. 2 പേര്‍ക്ക് ദാരുണാന്ത്യം. ഫ്‌ലക്‌സ് പ്രിന്റിങ് സ്ഥാപനത്തിലെ....

കേരളത്തിന്റെ ജീവിതശൈലീ കാമ്പയിന്‍ രാജ്യത്തെ മികച്ച മാതൃകയെന്ന് കേന്ദ്രം

ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച ജനകീയ കാമ്പയിനും സ്‌ക്രീനിംഗും ആരോഗ്യ രംഗത്ത് രാജ്യത്തെ മികച്ച മാതൃകയായി.....

ബഫര്‍ സോണ്‍; ഇളവ് തേടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീംകോടതിയുടെ അന്തിമ വിജ്ഞാപനങ്ങള്‍ക്ക് ഇളവ് തേടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. കേന്ദ്രത്തിന്റെ....

കേരളത്തിന്റെ ‘സംരംഭകവർഷം’ പദ്ധതിക്ക് കേന്ദ്ര അംഗീകാരം

സംസ്ഥാന സർക്കാരിന്റെ സംരംഭകവർഷം പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷത വഹിച്ച സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ ദേശീയ....

ശുചിത്വ കേരളത്തിനായി പ്രയത്നിക്കുന്ന ഹരിതകർമ സേനക്കൊപ്പം നിലയുറപ്പിക്കാൻ എല്ലാവരോടും അഭ്യർത്ഥിച്ച് മുഖ്യമന്ത്രി

ശുചിത്വ കേരളത്തിനായി പ്രയത്നിക്കുന്ന ഹരിതകർമ സേനക്കൊപ്പം നിലയുറപ്പിക്കാൻ എല്ലാവരോടും അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . ശുചിത്വ കേരളത്തിനായി പ്രയത്നിക്കുന്ന....

പക്ഷിപ്പനി: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, തിരുവനന്തപുരത്ത് അടിയന്തിര നടപടികള്‍ സ്വീകരിച്ചു

തിരുവനന്തപുരം അഴൂര്‍ ഗ്രാമപഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഭോപ്പാലിലെ NIHSAD ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പക്ഷിപ്പനി....

കേരളം ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ബാങ്കിങ് സംസ്ഥാനം

രാജ്യത്ത് ബാങ്കിങ് ഇടപാടുകള്‍ സമ്പൂര്‍ണ്ണമായും ഡിജിറ്റല്‍ പ്രാപ്തമാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം. തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപിച്ചത്.....

ആര്‍ട്ടിസാന്‍സ് യൂണിയന്‍: പി കെ ഷാജന്‍ പ്രസിഡന്റ്, നെടുവത്തൂര്‍ സുന്ദരേശന്‍ ജനറല്‍ സെക്രട്ടറി

കേരള ആര്‍ട്ടിസാന്‍സ് യൂണിയന്‍ പ്രസിഡന്റായി പി കെ ഷാജനെയും ജനറല്‍ സെക്രട്ടറിയായി നെടുവത്തൂര്‍ സുന്ദരേശനെയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. കെ....

നയന സൂര്യയുടെ മരണത്തില്‍ തുടരന്വേഷണം

യുവസംവിധായിക നയന സൂര്യയുടെ മരണത്തില്‍ തുടരന്വേഷണം പ്രഖ്യാപിച്ചു. ആദ്യഘട്ട അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന നിഗമനത്തെ തുടര്‍ന്നാണ് തീരുമാനം. പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട്....

സ്‌കൂള്‍ കലോത്സവത്തില്‍ നോണ്‍ വെജ് വിഭവങ്ങളും വിളമ്പും: മന്ത്രി വി ശിവന്‍കുട്ടി

അടുത്തവര്‍ഷം മുതല്‍ എന്തായാലും കലോത്സവത്തില്‍ നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളും ഉണ്ടാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഈ വര്‍ഷം ഈ ഘട്ടത്തില്‍....

പ്രതാപചന്ദ്രന്റെ മരണം;മക്കളുടെ പരാതി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും

കെ.പി.സി.സി ട്രഷറര്‍ വി. പ്രതാപചന്ദ്രന്റെ മരണത്തില്‍ മക്കള്‍ ഉയര്‍ത്തിയ പരാതി ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് തീരുമാനം. 12ന് ചേരുന്ന കെപിസിസി....

കേന്ദ്ര-സംസ്ഥാന സാമ്പത്തിക പ്രശ്‌നങ്ങള്‍;പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനം

പ്രധാന കേന്ദ്ര-സംസ്ഥാന സാമ്പത്തിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഭരണഘടനാ വ്യവസ്ഥകളില്‍ നിന്നുള്ള വ്യതിയാനങ്ങളും സുപ്രധാന....

തൃശ്ശൂരില്‍ സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

തൃശ്ശൂര്‍ തളിക്കുളത്ത് സ്ത്രീയെ കഴുത്തുഞെരിച്ച് കൊന്നു. തളിക്കുളം സ്വദേശി ഷാജിത (54) ആണ് മരിച്ചത്. സംഭവത്തില്‍ വലപ്പാട് സ്വദേശിയായ ഓട്ടോറിക്ഷ....

നാളെ മന്ത്രിസഭായോഗം ചേരും

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ തീരുമാനം. നിയമസഭ ചേരുന്ന തീയതി നാളെ ചേരുന്ന....

സംസ്ഥാന സ്‌കൂള്‍ കലോത്സവം;കണ്ണൂര്‍ മുന്നില്‍

61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആദ്യ ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 232 പോയിന്റുമായി കണ്ണൂര്‍ മുന്നില്‍. ആതിഥേയരായ കോഴിക്കോടാണ് 226....

കല്യാണത്തിനെത്തിയ പെണ്‍കുട്ടിയുടെ മുടി മുറിച്ചു

കല്യാണം കൂടാനെത്തിയ പെണ്‍കുട്ടിയുടെ നീണ്ട മുടി ഓഡിറ്റോറിയത്തിലെ തിക്കിനും തിരക്കിനുമിടയില്‍ ആരോ മുറിച്ചുമാറ്റി. വിചിത്ര സംഭവത്തെക്കുറിച്ച് അന്വേഷിക്കാനൊരുങ്ങുകയാണ് പൊലീസ്. കല്യാണം....

അഴുക്ക് ചാലുകള്‍ മൂടണമെന്ന് കത്തെഴുതി വിദ്യാര്‍ത്ഥികള്‍; നടപ്പിലാക്കി മന്ത്രി മുഹമ്മദ് റിയാസ്

അഴുക്ക് ചാലുകള്‍ മൂടണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം നടപ്പിലാക്കി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. തങ്ങള്‍ സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍ അഴുക്ക്....

സംസ്ഥാനത്ത് ബയോമെട്രിക് പഞ്ചിങ് ഇന്ന് മുതല്‍ കര്‍ശനം

സംസ്ഥാനത്ത് ഇന്ന് മുതല്‍ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വയംഭരണ, ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളില്‍ ബയോമെട്രിക് പഞ്ചിങ് സംവിധാനം കര്‍ശനമാകും. കളക്ടറേറ്റുകള്‍,....

Page 56 of 485 1 53 54 55 56 57 58 59 485
GalaxyChits
bhima-jewel
sbi-celebration

Latest News