KERALA

ഭക്ഷ്യവിഷബാധ;ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. കോട്ടയം കിളിരൂര്‍ സ്വദേശിനി രശ്മി (33) ആണ്....

മാളികപ്പുറത്തിന് സമീപം വെടിപ്പുരയ്ക്ക് തീപ്പിടിച്ച് മൂന്ന് പേര്‍ക്ക് പരുക്ക്

ശബരിമല മാളികപ്പുറത്തിന് സമീപം വെടിപ്പുരയ്ക്ക് തീപ്പിടിച്ച് മൂന്ന് പേര്‍ക്ക് പരുക്ക്. വെടിവഴിപാടിനുള്ള കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറിച്ചാണ് അപകടം. പരുക്കേറ്റ ചെങ്ങന്നൂര്‍....

ബീമാപള്ളി ഉറൂസ് മറ്റന്നാള്‍ രാവിലെ വരെ

ബീമാപള്ളി ദര്‍ഗഷെരീഫിലെ ഉറൂസ് മറ്റന്നാള്‍ രാവിലെ വരെ. മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എ.എല്‍. മുഹമ്മദ് ഇസ്മായിലാണ് പതാക ഉയര്‍ത്തിയത്. പ്രാര്‍ഥനക്ക്....

ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് നവീകരണത്തില്‍ വീഴ്ചവരുത്തി; കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്തതായി മന്ത്രി മുഹമ്മദ് റിയാസ്

ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് നവീകരണ പ്രവൃത്തികളില്‍ വീഴ്ചവരുത്തിയ കരാറുകാരനെ റിസ്‌ക് ആന്‍ഡ് കോസ്റ്റില്‍ ടെര്‍മിനേറ്റ് ചെയ്തതായി മന്ത്രി മുഹമ്മദ് റിയാസ്.....

വയോധികയെ കൊന്ന് മൂന്നു പവന്റെ മാല മോഷ്ടിച്ചു;വീട്ടുജോലിക്കാര്‍ അറസ്റ്റില്‍

വയോധികയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടുജോലിക്കാര്‍ അറസ്റ്റില്‍. ചിറ്റൂര്‍ സ്വദേശികളായ സത്യഭാമ, ബഷീര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ്....

മാമോദിസ ചടങ്ങിനിടയില്‍ ഭക്ഷ്യവിഷബാധ; ഒരാളുടെ നില ഗുരുതരം

പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ ഭക്ഷ്യവിഷബാധ. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. മല്ലപ്പള്ളിയില്‍ വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ആയിരുന്നു....

ശബരിമല വിമാനത്താവളം;സ്ഥലമേറ്റെടുപ്പിന് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

ശബരിമല വിമാനത്താവളം സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന്....

പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി അഞ്ചു മാസത്തിനകം

പട്ടികജാതി വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി പൂര്‍ണതയിലേക്ക്. കെട്ടിടങ്ങളുടെ സിവില്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായി. അനുബന്ധ ചികിത്സാ....

ബിജെപിക്ക് ‘ആനമുട്ട’ സമ്മാനിക്കുന്ന കേരളം രാജ്യത്തിന്റെ പ്രതീക്ഷ: അരുന്ധതി റോയ്| Arundhati Roy

സംഘപരിവാര്‍ ആശയങ്ങള്‍ക്കെതിരെ നിര്‍ഭയ പോരാട്ടം നടത്തുന്ന കേരളം സര്‍ഗ്ഗാത്മകമായ ആവിഷ്‌കാരങ്ങള്‍ പോലും ചങ്ങലയാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്ന കാലത്തിന്റെ പ്രതീക്ഷയാണെന്ന് അരുന്ധതി റോയ്.....

ഇഷ്ടക്കാരനെ നിയമിക്കാൻ ഭീഷണിയുമായി ഉണ്ണിത്താൻ എം പി

കാസർകോഡ് ജില്ലാ ആസൂത്രണ സമിതി ഓഫീസിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിച്ച ജീവനക്കാരിയെ പിരിച്ച് വിട്ട് താൻ നിർദേശിക്കുന്നയാളെ നിയമിക്കണമെന്നാവശ്യപ്പെട്ട്....

എക്‌സൈസ് വകുപ്പിന് മൊബൈൽ പട്രോൾ യൂണിറ്റുകൾ; വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി

എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റിന് 4 വാഹനങ്ങള്‍ വാങ്ങുന്നതിന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. നെയ്യാറ്റിന്‍കര താലൂക്കില്‍ പുതുതായി സ്ഥാപിച്ച കീഴാറ്റൂര്‍ക്കടവ്,....

സംസ്ഥാനത്ത് ഇന്നും വിവിധയിടങ്ങളില്‍ മഴ തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

സംസ്ഥാനത്ത്  ഇന്നും വിവിധയിടങ്ങളില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.   കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മീന്‍പിടിക്കാന്‍....

സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ ക്യു എ എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ....

തൃശ്ശൂരില്‍ KPCC നിര്‍ദേശം ലംഘിച്ച് യുഡിഎഫിന്റെ പ്രതിഷേധ പരിപാടി നടന്നു

തൃശ്ശൂരില്‍ കെപിസിസി നിര്‍ദേശം ലംഘിച്ച് യുഡിഎഫിന്റെ പ്രതിഷേധ പരിപാടി നടന്നു. വിലക്കയറ്റത്തിനെതിരെ യുഡിഎഫ് നടത്തിയ പ്രതിഷേധത്തില്‍ ഡിസിസി പ്രസിഡന്റ് ജോസ്....

വെെകിയ പെൻഷൻ ഉടൻ

സംസ്ഥാനത്ത് പെൻഷൻ വൈകിയവർക്ക് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പെൻഷൻ ലഭിക്കുമെന്ന് ധനകാര്യ മന്ത്രി. സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങുന്ന രണ്ടായിരത്തോളം പേർക്ക്....

ബഫര്‍ സോണ്‍ വിഷയം; കരട്, അന്തിമ വിജ്ഞാപനങ്ങള്‍ക്ക് ഇളവ് തേടി കേരളം

ബഫര്‍ സോണ്‍ വിഷയത്തില്‍ കരട്, അന്തിമ വിജ്ഞാപനങ്ങള്‍ക്ക് ഇളവ് തേടി കേരളം. ഇതുമായി ബന്ധപ്പെട്ട് കേരളം സുപ്രീം കോടതിയില്‍ അപേക്ഷ....

എം.ജി സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് 60 ദിവസം പ്രസവാവധി; സെമസ്റ്റര്‍ മുടങ്ങാതെ പഠനം തുടരാം

ഡിഗ്രി, പി ജി വിദ്യാര്‍ഥിനികള്‍ക്ക് സെമസ്റ്റര്‍ മുടങ്ങാതെ പ്രസവാവധി അനുവദിക്കാന്‍ എംജി സര്‍വകലാശാലാ സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച്....

ലോറിയിടിച്ച് അപകടം;വിദ്യാര്‍ത്ഥി മരിച്ചു

തൃശ്ശൂരില്‍ ടോറസ് ലോറിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു. പുതുക്കാട് ദേശീയപാതയലാണ് അപകടം നടന്നത്. അച്ഛനും മകളും സഞ്ചരിച്ചിരുന്ന ബൈക്കാണ് അപകടത്തില്‍പ്പെട്ടത്.....

കേരളം വിട്ടാല്‍ പിന്നെ അവഗണനയാണ്; നിദയുടെ കോച്ച് ജിതിന്‍

കേരളം വിട്ടാല്‍ പിന്നെ അവഗണനയാണ് നേരിടേണ്ടി വരുന്നതെന്ന് നാഗ്പൂരില്‍ മരണപ്പെട്ട ദേശീയ സൈക്കിള്‍ പോളോ താരം നിദയുടെ കോച്ച് ജിതിന്‍.....

കൊവിഡ്; ഉത്സവ സീസണുകളിൽ ജാഗ്രത വേണം; കേരളം സജ്ജം: മന്ത്രി വീണാ ജോർജ്

കൊവിഡിൽ ജാഗ്രതവേണമെന്നും നേരിടാൻ കേരളം പൂർണ സജ്ജമെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് പൊതു ജാഗ്രതാ നിർദേശം നൽകി.....

വഹാബ് വിഷയം അടഞ്ഞ അധ്യായം:പി കെ കുഞ്ഞാലികുട്ടി | PK Kunhalikutty

അബ്ദുള്‍ വഹാബ് എം പി കേന്ദ്രമന്ത്രി വി മുരളീധരനെ പുകഴ്ത്തിയ വിഷയം അടഞ്ഞ അദ്ധ്യായമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. വിഷയത്തില്‍....

ബഫര്‍ സോണ്‍; ജനവാസ മേഖലകളെ ഒഴിവാക്കും: മന്ത്രി കെ രാജന്‍ | K Rajan

ബഫര്‍ സോണില്‍ ജനവാസ മേഖലകളെ ഒഴിവാക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. സര്‍ക്കാര്‍ നിലപാടില്‍ കണ്‍ഫ്യൂഷന്‍ വേണ്ടതില്ലെന്നും വിഷയത്തില്‍ മുഖ്യമന്ത്രി....

ബഫര്‍സോണ്‍; കേരളം കേന്ദ്രത്തിന് നല്‍കിയ ഭൂപടം പ്രസിദ്ധീകരിച്ചു

ബഫര്‍സോണുമായി ബന്ധപ്പെട്ട് കേരളം കേന്ദ്രത്തിന് നല്‍കിയ ഭൂപടം പ്രസിദ്ധീകരിച്ചു. 2021ല്‍ തയ്യാറാക്കിയ സീറോ ബഫര്‍സോണ്‍ മാപ്പാണ് പ്രസിദ്ധീകരിച്ചത്. ഈ മാപ്പിന്റെ....

പുതിയ കൊവിഡ് വകഭേദം; സംസ്ഥാനത്ത് ആശങ്ക വേണ്ട:മുഖ്യമന്ത്രി | Pinarayi Vijayan

പുതിയ കൊവിഡ് വകഭേദത്തില്‍ സംസ്ഥാനത്ത് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേര്‍ന്ന്....

Page 57 of 485 1 54 55 56 57 58 59 60 485
GalaxyChits
bhima-jewel
sbi-celebration

Latest News