KERALA

മലയാളി മുങ്ങൽ വിദഗ്ധനെ ഫുജൈറയിലെ കടലിൽ കാണാതായി; തെരച്ചിൽ തുടരുന്നു

കപ്പലിന്റെ അടിത്തട്ട് വൃത്തിയാക്കുന്നതിനിടയിൽ മലയാളി മുങ്ങൽ വിദഗ്ധനെ ഫുജൈറയിലെ കടലിൽ കാണാതായി. തൃശൂർ അടാട്ട് സ്വദേശി അനിൽ സെബാസ്റ്റ്യനെ (32)....

ഇന്നച്ചനും മാമുക്കോയയും കൂട്ടത്തിലിപ്പോൾ സിദ്ദിഖും… റാംജിറാവുവിലെ അംഗങ്ങൾ മൂന്നുപേർ പോയി; വേദനയോടെ നടന്‍ സായ്കുമാർ

റാംജിറാവുവിലെ അംഗങ്ങൾ മൂന്നുപേർ പോയി വാക്കുകളിടറി വേദനയോടെയാണ് നടന്‍ സായ്കുമാർ സംവിധായകന്‍ സിദ്ദിഖിന്‍റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചത്. റാംജി റാവു....

സമ്മാനിച്ചത് നിരവധി ഹിറ്റ് സിനിമകൾ… ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത ഫ്രെയിമുകൾ; മന്ത്രി പി രാജീവ്

ചലച്ചിത്ര സംവിധായകൻ സിദ്ദിഖിന്റെ വിയോഗത്തിൽ മന്ത്രി പി രാജീവ് അനുശോചനം അറിയിച്ചു. മിമിക്രിയിലൂടെ അഭിനയത്തിലും പിന്നീട് സംവിധാനരംഗത്തും എത്തിയ സിദ്ദിഖ്....

നിലമ്പൂരിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

നിലമ്പൂരിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. എടക്കര വെള്ളാരംകുന്ന് തെക്കര തൊടിയിൽ 26 വയസ്സുള്ള നിഷാദാണ് അറസ്റിലായത്. 20.235 ഗ്രാം മയക്കുമരുന്ന്....

കലാഭവന്‍ മണി റോഡ് നഗരത്തിനുള്ള ഓണ സമ്മാനം; മന്ത്രി പി എ മുഹമ്മദ് റിയാസ്

ഓണസമ്മാനമായി ഓഗസ്റ്റ് 20ഓടെ കലാഭവന്‍ മണി റോഡിന്റെ നവീകരണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ദീർഘകാലമായി തിരുവനന്തപുരം....

ഹർഷൻ ഇനി ആരുടെയും സഹായമില്ലാതെ നടക്കും

വളർച്ചാവികാസത്തിൽ സാരമായ പ്രശ്നങ്ങൾ ഉള്ള കുട്ടിയായിരുന്നു ഹർഷൻ. സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഹർഷന്‍റെ കുടുംബത്തിന് കുട്ടിയുടെ വളർച്ചാവികാസവുമായി ബന്ധപ്പെട്ട് അവനെ....

മമ്മൂട്ടിയുടെ ആ’ശ്വാസം’  ഇനി കോഴിക്കോടും; പദ്ധതി നാടിന് സമർപ്പിച്ച് മന്ത്രി റിയാസ്

നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെയും ആലുവ രാജഗിരി ആശുപത്രിയുടെയും സംയുക്ത....

കായംകുളത്ത് വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കായംകുളം മുക്കട അതിർത്തിച്ചിറയിലെ കുളത്തിൽ വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സെൻ്റ് മേരീസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ....

ഇടുക്കിയിൽ വീണ്ടും പടയപ്പയുടെ ആക്രമണം; ഭയത്തിൽ പ്രദേശവാസികൾ

ഇടുക്കിയിൽ വീണ്ടും പടയപ്പയുടെ ആക്രമണം. പടയപ്പ തലയാറിലെ ഒരു റേഷൻ കട തകർത്തു. എന്നാൽ തുമ്പിക്കൈ എത്താത്തതിനാൽ അരി എടുക്കാൻ....

ജസ്റ്റിസ് എസ് മണികുമാർ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനാകും

ജസ്റ്റിസ് എസ് മണികുമാർ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനാകും. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നിവർ ഉൾപ്പെടുന്ന സമിതിയാണ്  ചെയർമാനെ തെരഞ്ഞെടുത്തത്.....

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 പദ്ധതിക്ക് തുടക്കം; കുട്ടികൾക്കും ഗർഭിണികൾക്കും വാക്സിൻ ഉറപ്പാക്കും

ഗർഭിണികൾക്കും കുട്ടികൾക്കും വാക്സിനേഷൻ പൂർണമാക്കുന്നതിനുള്ള മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 ന്‍റെ സംസ്ഥാനതല ഉദ്ഘാടനം പേരൂർക്കട ജില്ലാ മാതൃകാശുപത്രിയിൽവെച്ച് നടന്നു.....

ദേവാലയങ്ങളിലും കടകളിലും മോഷണം; മൂന്നംഗ സംഘം പിടിയിൽ

ദേവാലയങ്ങളിലും കടകളിലും മോഷണം നടത്തുന്ന സംഘത്തെ അറസ്റ്റ് ചെയ്തു. കൊമ്പനാട് ചുരമുടി പള്ളിയ്ക്ക് സമീപം മാലിക്കുടി വീട്ടില്‍ അഖില്‍ എല്‍ദോസ്....

ഗര്‍ഭിണിയായ യുവതിക്ക് ക്രൂര മർദ്ദനം; ഭർത്താവ് അറസ്റ്റിൽ

തൃശ്ശൂരിൽ ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് പരുക്കേല്‍പ്പിച്ച ഭർത്താവ് അറസ്റ്റിലായി. തൃശൂര്‍ കണിമംഗലം ബഹാവുദ്ദീന്‍ അല്‍ത്താഫി (30)ആണ് ഭാര്യയെ മർദിച്ച്....

ഹോട്ടലിൽ പൊറോട്ടയ്ക്കൊപ്പം സൗജന്യമായി കറി നൽകിയില്ല; ഇതര സംസ്ഥാന തൊഴിലാളിയുടെ തല അടിച്ചു പൊട്ടിച്ചു

ഹോട്ടൽ സപ്ലെയറായ ഇതര സംസ്ഥാന തൊഴിലാളിയുടെ തല അടിച്ചു പൊട്ടിച്ചു. കോട്ടയം ചങ്ങനാശേരി റോഡിൽ പ്രവർത്തിക്കുന്ന ബിസ്മി ഫാസ്റ്റ് ഫുഡിലെ....

പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം സപ്ലിമെന്ററി അലോട്മെന്റ് ഫലം നാളെ പ്രസിദ്ധീകരിക്കും

പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം സപ്ലിമെന്ററി അലോട്മെന്റ് ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. തിങ്കളാഴ്ച രാവിലെ 10 മുതൽ അലോട്ട്‌മെന്റ് വിവരങ്ങൾ....

നെടുങ്കണ്ടം തൂവല്‍ വെള്ളച്ചാട്ടത്തില്‍ വീണ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

വെള്ളച്ചാട്ടത്തില്‍ വീണ് രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. നെടുങ്കണ്ടത്ത് തൂവല്‍ അരുവിയിലെ വെള്ളച്ചാട്ടത്തിലാണ് വിദ്യാർത്ഥികൾ വീണ് മരിച്ചത് . നെടുങ്കണ്ടം താന്നിമൂട്....

ഹെലികോപ്റ്റർ പറത്തരുതെന്ന് ശുപാർശ; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ ശക്തമാക്കുന്നു

തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ ശക്തമാക്കുന്നു. കഴിഞ്ഞ 28 ന് പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ അനധികൃതമായി പറത്തിയിരുന്നു.....

മിഴിവേകുന്ന വസന്തം; പതിവ് തെറ്റാതെ സുന്ദരിയായി മലരിക്കൽ ആമ്പൽ പാടം

ഇത്തവണയും പതിവ് തെറ്റാത്ത കാഴ്ച വിരുന്നൊരുക്കി മലരിക്കൽ ആമ്പൽ പാടം. ഗ്രാമീണ ജലടൂറിസത്തിന്റെ വ്യത്യസ്തമായ ആകർഷണമാണ് മലരിക്കലിലെ ആമ്പൽ പാടം.....

അട്ടപ്പാടിയിൽ വീണ്ടും ഒറ്റയാനിറങ്ങി; പരിഭ്രാന്തരായി നാട്ടുകാർ

അട്ടപ്പാടി പരിപ്പന്തറ ഊരിൽ വീണ്ടും കാട്ടാനയിറങ്ങി. അട്ടപ്പാടിയിൽ വാഹനം തകർത്ത ഒറ്റയാനാണ് പരിപ്പന്തറ ഊരിലും ഇറങ്ങിയത് . ഇന്നലെ രാത്രി....

പ്രാർത്ഥനകൾ വിഫലമായി; ആൻ മരിയ യാത്രയായി

എല്ലാവരെയും കണ്ണീരിലാഴ്ത്തി ആൻ മരിയ യാത്രയായി. ഹൃദയാഘാതമുണ്ടായതിനേത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ആന്‍ മരിയ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 11.40....

Page 58 of 497 1 55 56 57 58 59 60 61 497