വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ച രാത്രി 12 വരെ....
KERALA
റംസാന് മുസ്ലിം ഭവനങ്ങൾ സന്ദർശിക്കാനുള്ള ബിജെപിയുടെ തീരുമാനത്തെ വിമർശിച്ച് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ. തീരുമാനം ബിജെപിയുടെ രാഷ്ട്രീയതാത്പര്യമാണെന്നും മുസ്ലിങ്ങളോടുള്ള....
കനത്ത ചൂടില്‍ ചുട്ടുപൊള്ളി കേരളം. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് 40 ഡിഗ്രി വരെ ചൂട് ഉയരാമെന്നാണ് കേന്ദ്ര കാലാവസ്ഥ....
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം ഒരു ദിവസം നേരത്തെയാക്കി. ഏപ്രിൽ 25ന് നിശ്ചയിച്ചിരുന്ന പരിപാടി ഏപ്രിൽ 24ലേക്കാണ് മാറ്റിയത്.....
മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ ഇ ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി. കള്ളപ്പണ ഇടപാടില്‍ അന്വേഷണം....
കിഫ്ബിയെ വരിഞ്ഞ് മുറുക്കാൻ നീക്കം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഴിമുടക്കാനും ശ്വാസം മുട്ടിക്കാനും ശ്രമിച്ചാലും നാട് മുന്നോട്ട് പോകണമെന്നും....
ഈസ്റ്റർ ദിനത്തിൽ ബിജെപി നേതാക്കൾ ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിച്ചതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണാറായി വിജയൻ. കേരളത്തിൽ ക്രൈസ്തവ വേട്ട നടക്കാതെ....
രാജ്യത്ത് കോൺഗ്രസിനും ബിജെപിക്കും ഒരേ നയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ യുപിഎ സർക്കാരിന്റെ നയങ്ങളാണ് അന്ന് ബിജെപിയെ അധികാരത്തിലെത്തിച്ചതെന്നും....
ബിജെപി നേതാക്കൾ ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിച്ചതിനെ വിമർശിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോയി എന്തുകൊണ്ടാണ്....
ഏപ്രിൽ 7 മുതൽ 11 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ....
എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസിലെ പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തെ ഹാർദ്ദമായി അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവ സ്ഥലത്തു....
കൊവിഡിന് ശേഷം സംസ്ഥാനം വളർച്ചയുടെ പാതയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ശരാശരിയെക്കാൾ ഉയർന്ന വളർച്ചാ നിരക്ക് കേരളം കൈവരിച്ചുവെന്നും....
സംസ്ഥാനത്ത് അടുത്ത നാലു ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴ ഉണ്ടാകുമെന്നാണ്....
സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജീവിതശൈലീ രോഗമുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി. ഒരു....
തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ ഒരു മലയാളി മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി പ്രസന്ന കുമാർ (29) ആണ് മരിച്ചത്. തേനി ജില്ലയിലെ....
സംസ്ഥാനത്ത് ട്രഷറി പ്രവർത്തനവും എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടപ്പാക്കാനായി എന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേന്ദ്രത്തിൻറെ വെട്ടിച്ചുരുക്കലിനിടെയും....
സംസ്ഥാനത്ത് വരുംദിവസങ്ങളിൽ വേനൽ മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ വേനൽ മഴ....
കോട്ടയം കുമരകത്ത് നടക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള ഉദ്യോഗസ്ഥ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഇന്ത്യയുടെ ജി 20 അധ്യക്ഷപദത്തിനു കീഴിലുള്ള....
സംസ്ഥാനത്ത് ഏപ്രില്‍ രണ്ട് വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,....
കെടിയു വിസി നിയമനത്തിൽ വിട്ടുവീഴ്ചയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കെടിയു വൈസ്‌ചാൻസലറുടെ ചുമതല സർക്കാരിന് താൽപര്യമുള്ളവർക്ക് നൽകാമെന്ന് കാണിച്ച്....
സംസ്ഥാനത്ത് വരുന്ന 5 ദിവസം മിക്ക ജില്ലകളിലും മിതമായ തോതിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടുകൂടിയ....
ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്‌കൂൾ കുട്ടികൾക്ക് 5 കിലോഗ്രാം അരി വീതം വിതരണം ആരംഭിക്കുന്നു. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ....
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് മുതല്‍ ഈ മാസം 31 വരെയാണ് മഴയ്ക്ക് സാധ്യത. ഉയര്‍ന്ന....
ഖത്തറിലെ അൽ മൻസൂറയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി. മലപ്പുറം പൊന്നാനി സ്വദേശി അബു ടി....