കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. കേരളം ഉൾപ്പെടയുള്ള സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര സർക്കാരിന്റെ....
KERALA
സംസ്ഥാനത്ത് ഇന്നും നാളെയും ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ തെക്കൻ കേരളത്തിലും പാലക്കാട്,....
കേരള തീരത്ത് നാളെ( 26-03-2023) രാത്രി 11.30 വരെ 0.3 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും....
പുഴയിലേക്ക് ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ചാടിയ 17 വയസുകാരന്‍ മരിച്ചു. മാര്‍ത്താണ്ഡ വര്‍മ്മ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ പെണ്‍കുട്ടി....
ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാൻ ബ്രിട്ടൻ സന്നദ്ധത അറിയിച്ചു. ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ചന്ദ്രു അയ്യർ മുഖ്യമന്ത്രി പിണറായി വിജയനുമായി....
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര....
സംസ്ഥാനത്ത് ഇന്നും (മാര്‍ച്ച് 19) നാളെയും (മാര്‍ച്ച് 20) ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നല്‍....
ഇഎംഎസിനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമണ്ഡലത്തിൽ അഭിപ്രായ രൂപീകരണത്തിനുളള സഖാവിന്റെ അസാമാന്യ പാടവം കേരള രാഷ്ട്രീയത്തിൽ അവിസ്മരണീയമായ ഏടുകൾ....
സംസ്ഥാനത്ത് രണ്ടുനാൾ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മാർച്ച് 18,19 തിയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക്....
കിൻഫ്ര കൈവരിച്ച ചരിത്ര നേട്ടത്തെക്കുറിച്ച് വിവരിച്ച് മന്ത്രി പി രാജീവ്. വ്യവസായരംഗത്ത് കേരളം കുതിക്കുന്നതിൻ്റെ ഉദാഹരണമാണ് രണ്ട് വർഷം കൊണ്ട്....
കേരളത്തിലെ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വരുന്ന വ്യാജവാര്‍ത്തകള്‍ തള്ളിക്കളയണമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. വെള്ള....
സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും എയ്റോഡ്രോമുകളെ ബന്ധിപ്പിച്ചുള്ള റൂട്ടിലാണ് കേരളത്തെ ഒഴിവാക്കിയത്. തെരഞ്ഞെടുത്ത 56 റൂട്ടുകളില്‍ കേരളം ഇല്ല. ഉഡാന്‍....
2023 മാര്‍ച്ച് 16 മുതല്‍ 19 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....
കേരളത്തിലെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഉജ്ജ്വല സ്വീകരണം. രാഷ്ട്രപതിയുടെ ആദ്യ കേരള സന്ദര്‍ശനമാണിത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരിയിലെ....
വേനൽച്ചൂടിൽ നിന്നും ആശ്വാസം നൽകാൻ സംസ്ഥാനത്ത് വേനൽമഴ വരുന്നു. മാർച്ച് 15 മുതൽ 17 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു....
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് വെബ്സൈറ്റ് ആരംഭിക്കുമെന്ന് സർക്കാർ. ബ്രഹ്മപുരത്ത് ജാഗ്രത തുടരുകയാണെന്ന് ജില്ലാ കളക്ടർ എൻഎസ്‌കെ ഉമേഷ് പറഞ്ഞു.....
സംസ്ഥാനത്ത് താപനില മാറ്റമില്ലാതെ തുടരുന്നു. ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് കോട്ടയത്ത്. എല്ലായിടത്തും 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില.....
സംസ്ഥാനത്ത് താപനില ഉയരുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ നിഗമനം. എന്നാൽ ഒട്ടുമിക്ക ജില്ലകളിലും അനുഭപ്പെടുന്ന ചൂട് 40 ഡിഗ്രി സെൽഷ്യസിന് മുകളിലെന്ന്....
വര്‍ക്കലയിലെ പാപനാശനം ബീച്ചില്‍ പാരാഗ്ലൈഡിംഗിനിടയില്‍ ഉണ്ടായ അപകടത്തിന് പിന്നാലെ കമ്പനി ഉടമകള്‍ ഒളിവില്‍. ഫ്‌ലൈ അഡ്വഞ്ചേഴ്‌സ് സ്‌പോര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്....
സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ.....
കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത. ചൊവ്വാഴ്ച രാത്രി 11.30 വരെ ഒന്നര മുതല്‍ രണ്ടുമീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന....
അടുത്ത വര്‍ഷം കേരളവും തമിഴ്‌നാടും ചേര്‍ന്ന് വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ച്....
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ തൃശ്ശൂരില്‍ ഇന്ന് പര്യടനം പൂര്‍ത്തിയാക്കും.....
മധ്യകേരളത്തിലും തീര മേഖലകളിലും ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ്. ഉത്തരേന്ത്യയിലെ എതിര്‍ചക്രവാതച്ചുഴി കാരണം ചൂടു കൂടിയ വായു ഇങ്ങോട്ട് നീങ്ങിയതാണ്....