KERALA

ജനകീയ പ്രതിരോധ ജാഥയെ സ്വീകരിക്കാനൊരുങ്ങി എറണാകുളം

സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ തകര്‍ക്കാനുള്ള കേന്ദ്ര നീക്കം തുറന്നു കാട്ടി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ....

സംസ്ഥാനം ഇന്നും ചുട്ടുപൊള്ളും, വരും ദിവസങ്ങളിലും താപനില ഉയരും

ഇന്നും സംസ്ഥാനത്ത് ചൂടുകൂടാന്‍ സാധ്യത. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂരും കാസര്‍ക്കോടും പാലക്കാടും താപനില 40 ഡിഗ്രി കടന്നിരുന്നു. അന്തരീക്ഷത്തിലെ എതിര്‍ച്ചുഴിയാണ്....

പരാതി പറയാന്‍ വിളിച്ചു, പ്രതിപക്ഷ നേതാവ് അപമര്യാദയായി പെരുമാറിയതായി കുടുംബം

പരാതി പറയാന്‍ വിളിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അപമര്യാദയായി പെരുമാറിയെന്ന് കണ്ണൂര്‍ ഇരിട്ടിയില്‍ ഭൂമി തട്ടിപ്പിനിരയായ കോണ്‍ഗ്രസ്....

കേരളത്തിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മോദി

ബിജെപിയെ വിജയിപ്പിച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തപ്പോഴും....

സിപിഐഎം ജാഥയെ ബിജെപി ഭയക്കുന്നു: മന്ത്രി മുഹമ്മദ് റിയാസ്

സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയെ ബിജെപി ഭയക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്.....

വാഹനങ്ങളിലെ തീപിടുത്തങ്ങളുടെ കാരണമറിയാൻ മോട്ടോർ വാഹന വകുപ്പിൻ്റെ സർവേ

സംസ്ഥാനത്ത് വാഹനങ്ങൾക്ക് തീപിടിക്കുന്നത് തുടർക്കഥയാവുന്ന പശ്ചാത്തലത്തിൽ സർവേ നടത്താൻ മോട്ടോർ വാഹന വകുപ്പ്. മോട്ടോർ വാഹന വകുപ്പിൻ്റെ വെബ്സൈറ്റിലൂടെയാണ് സർവ്വേ....

കോഴിക്കോടന്‍ തെരുവുകളെ ചെങ്കടലാക്കി സിപിഐഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥ

തെരുവുകളെ ചെങ്കടലാക്കി സിപിഐഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥ കോഴിക്കോട് ജില്ലയില്‍ പര്യടനം തുടരുന്നു. ഇന്ന് കോഴിക്കോട് കാക്കൂരില്‍ നിന്നാണ് ജാഥയുടെ....

അടുത്ത 100 ദിനത്തില്‍ 40,000 പട്ടയങ്ങള്‍ കൂടി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്ത് അടുത്ത 100 ദിനത്തില്‍ 40,000 പട്ടയങ്ങള്‍ കൂടി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2,53,536 പട്ടയങ്ങള്‍ ഇതുവരെ നല്‍കി.....

ലോകായുക്ത ബില്ലില്‍ ഒപ്പിടില്ലെന്ന സൂചന നല്‍കി ഗവര്‍ണര്‍

ലോകായുക്ത ബില്ലില്‍ ഒപ്പിടില്ലെന്ന സൂചന നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സര്‍ക്കാരിനെതിരായ പരാതികളിലെ അന്വേഷണത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍ അല്ല.....

ഭക്ഷ്യ ഭദ്രത ഉറപ്പാക്കുക എന്നത് സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

പൊതുവിതരണ സമ്പ്രദായം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ ക്ഷേമത്തിനായി വിവിധ....

സന്തോഷ് ട്രോഫിയില്‍ സെമി കാണാതെ കേരളം പുറത്ത്

സന്തോഷ് ട്രോഫി മത്സരത്തില്‍ പഞ്ചാബിന്റെ സമനിലക്കുരുക്കില്‍ വീണ് കേരളം. നിര്‍ണായക മത്സരത്തില്‍ പഞ്ചാബിനോട് സമനിലയായതോടെ നിലവിലെ ചാമ്പ്യന്‍മാരായ കേരളം സെമിഫൈനല്‍....

സന്തോഷ് ട്രോഫി: കേരളത്തിന് ഇന്ന് ജീവന്മരണ പോരാട്ടം

സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെൻ്റിൽ കേരളത്തിന്  ജീവന്മരണ പോരാട്ടം.ആതിഥേയരായ ഒഡീഷക്കെതിരെയാണ് കേരളത്തിൻ്റെ ഇന്നത്തെ മത്സരം.ഗ്രൂപ്പ് എയിൽ ഓരോ ജയവും സമനിലയും....

വിജയത്തെ വെല്ലുന്ന സമനിലയുമായി കേരളം

സന്തോഷ് ട്രോഫി ഫൈനല്‍റൗണ്ട് മത്സരത്തില്‍ മഹാരാഷ്ട്രയോട് കേരളത്തിന് ആവേശ സമനില. വന്‍തോല്‍വിയുടെ വക്കത്ത് നിന്നായിരുന്നു കേരളം മഹാരാഷ്ട്രയോട് 4-4ന്റെ വിജയതുല്യമായ....

കോണ്‍ഗ്രസില്‍ നേതാക്കളടക്കം 104 പേര്‍ രാജിവച്ചു

തിരുവനന്തപുരത്ത് കോണ്‍ഗ്രസില്‍ നേതാക്കളുടെ  കൂട്ടരാജി. ഡിസിസി ഭാരവാഹികള്‍ അടക്കം നിരവധി പേര്‍ പാര്‍ട്ടി വിട്ടു. രാജി പാര്‍ട്ടി നേതൃത്വത്തിന്റെ ഏകപക്ഷീയ....

ബിബിസി റെയ്ഡിന്റെ ഉദ്ദേശ ശുദ്ധി അങ്ങേയറ്റം സംശയകരം: മുഖ്യമന്ത്രി

ബിബിസിയുടെ ദില്ലി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പ് നടപടികളുടെ ഉദ്ദേശ ശുദ്ധി അങ്ങേയറ്റം സംശയകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

അഡ്വ. സൈബി ജോസിനെതിരായ കേസിൽ എഫ്ഐആർ ഹൈക്കോടതിയിൽ സമർപ്പിച്ചു  

ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ  അഡ്വ. സൈബി ജോസിനെതിരായ  പ്രാഥമികാന്വേഷണ റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ....

കേരളത്തിനെതിരെ കടുത്ത അധിക്ഷേപവുമായി അമിത് ഷാ

കേരളത്തിനെതിരെ കടുത്ത അധിക്ഷേപവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേരളം സുരക്ഷിത സ്ഥാനമല്ലെന്നാണ് അമിത് ഷാ പരോക്ഷമായി കേരളത്തിനെതിരെ പ്രസംഗിച്ചത്.....

ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില പൂര്‍ണമായി മെച്ചപ്പെട്ടു: ഡോ. മഞ്ജു തമ്പി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില പൂര്‍ണമായി മെച്ചപ്പെട്ടുവെന്ന് ഡോ. മഞ്ജു തമ്പി. ഉമ്മന്‍ചാണ്ടിയെ ബെംഗളൂരുവിലേക്ക് മാറ്റുന്നതിന് പ്രശ്‌നമില്ല. സര്‍ക്കാര്‍ മെഡിക്കല്‍....

സംസ്ഥാന പുരോഗതിക്ക് മൂന്നാം നൂറുദിന കര്‍മ്മപരിപാടികള്‍

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മൂന്നാം കര്‍മ്മദിന പരിപാടികള്‍ ഫെബ്രുവരി 10 മുതല്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 100 ദിനം....

സംസ്ഥാനം കടക്കെണിയിലാണെന്ന പ്രചാരണത്തിന്റെ മുനയൊടിച്ച് മുഖ്യമന്ത്രി

സംസ്ഥാനം കടക്കെണിയിലാണ് എന്ന പ്രചാരണത്തിന്റെ മുനയൊടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ കടം മുൻവർഷത്തെ അപേക്ഷിച്ച് കുറഞ്ഞത് കണക്കുകൾ ഉദ്ധരിച്ച്....

ഇന്ധന സെസിനെതിരായ പ്രതിപക്ഷ സമരത്തിനെതിരെ മുഖ്യമന്ത്രി

ബജറ്റിലെ ഇന്ധന സെസ് വർദ്ധനവിൽ പ്രതിഷേധിച്ച് നടത്തുന്ന പ്രതിപക്ഷ സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നത്തെ നിയമസഭാ സമ്മേളനം പ്രതിപക്ഷം....

ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയെന്ന് ഡോക്ടര്‍മാര്‍

ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍....

Page 65 of 497 1 62 63 64 65 66 67 68 497