KERALA

മാലിന്യ സംസ്കരണ പ്ലാൻ്റുകളല്ല, സംസ്കരിക്കാത്ത മാലിന്യങ്ങളാണ് നാടിൻ്റെ പ്രശ്നം: മുഖ്യമന്ത്രി

മാലിന്യ സംസ്കരണ പ്ലാൻ്റുകളല്ല, സംസ്കരിക്കാത്ത മാലിന്യങ്ങളാണ് നാടിൻ്റെ പ്രശ്നമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ മനോഭാവത്തിലാണ് മാറ്റം കൊണ്ടുവരേണ്ടതെന്നും കൊച്ചിയിൽ....

കാറില്‍ കഞ്ചാവ് കടത്തി;യുവാവ് അറസ്റ്റില്‍

കാറില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. സംഭവത്തില്‍ എറണാകുളം എലൂര്‍ സ്വദേശിയും നിലവില്‍ ആറ്റിങ്ങല്‍ ചെമ്പൂരില്‍ വാടകയ്ക്കു താമസിക്കുകയായിരുന്ന....

വെഞ്ഞാറമൂട്ടില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മണനാക്ക് സ്വദേശി സനോജിന്റെ കാറിനാണ് തീപിടിച്ചത്. കാറിന് മുന്‍ഭാഗത്ത് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട....

വിദ്യാഭ്യാസ മേഖലയില്‍ കുതിപ്പ് തുടരും;സംസ്ഥാന ബജറ്റില്‍ 1773 കോടി

കേരളം വിദ്യാഭ്യാസ മേഖലയില്‍ കുതിപ്പ് തുടരും. സംസ്ഥാന ബജറ്റില്‍ വിദ്യാഭ്യാസ മേഖലയ്ക്ക് 1773 കോടി വകയിരുത്തി. ഉന്നത വിദ്യാഭ്യാസമേഖലയ്ക്ക് 816.79....

സംസ്ഥാന ബജറ്റ്;റബ്ബര്‍ കര്‍ഷകര്‍ക്ക് സഹായം;600 കോടി ബജറ്റ് വിഹിതം

സംസ്ഥാന ബജറ്റില്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസ പ്രഖ്യാപനം. റബ്ബര്‍ സബ്‌സിഡിക്കുള്ള ബജറ്റ് വിഹിതം 600 കോടി രൂപയാക്കി വര്‍ധിപ്പിച്ചതായി ധനമന്ത്രി....

സാമ്പത്തിക അവലോകന റിപ്പോർട്ട് നിയമസഭയിൽ

ഉത്തേജക പാക്കേജ് സാമ്പത്തിക സ്ഥിതി വീണ്ടെടുക്കാൻ സഹായിച്ചുവെന്ന് വ്യക്തമാക്കുന്ന സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോർട്ട് നിയമസഭയിൽ. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച....

സ്‌കൂട്ടര്‍ ട്രെയിലര്‍ ലോറിയ്ക്കടിയില്‍പ്പെട്ട് യുവാവ് മരിച്ചു

കൊല്ലം ബൈപ്പാസില്‍ മങ്ങാട് കടവൂര്‍ പാലത്തിന് സമീപം സ്‌കൂട്ടര്‍ ട്രെയിലര്‍ ലോറിയ്ക്കടിയില്‍പ്പെട്ട് യുവാവ് അതിദാരുണമായി മരിച്ചു. ചവറ കൊറ്റംകുളങ്ങര ഉത്രം....

സംസ്ഥാന ബജറ്റ്‌ നാളെ

സംസ്ഥാന ബജറ്റ്‌ നാളെ. സാമ്പത്തിക പ്രയാസങ്ങൾക്കിടയിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ വരുമാനം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. കൂടുതൽ ഉൽപ്പാദനം, തൊഴിൽ, വരുമാനം, സാമ്പത്തിക....

അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുക കെ ഫോണ്‍ പദ്ധതിയുടെ ലക്ഷ്യം:മുഖ്യമന്ത്രി

അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് കെ ഫോണ്‍ പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സൗജന്യമായി....

കിണറ്റില്‍ അകപ്പെട്ട ജാര്‍ഖണ്ഡ് സ്വദേശിക്ക് രക്ഷകരായി പേരാമ്പ്ര അഗ്‌നി രക്ഷാസേന

കിണര്‍ വൃത്തിയാക്കുന്നതിനിടെ കിണറ്റില്‍ അകപ്പെട്ട ജാര്‍ഖണ്ഡ് സ്വദേശിക്ക് രക്ഷകരായി പേരാമ്പ്ര അഗ്‌നി രക്ഷാസേന. ജാര്‍ഖണ്ഡ് സ്വദേശിയായ ഇബ്രാഹിം(32) എന്നയാളാണ് കിണര്‍....

ഹോട്ടല്‍ പാഴ്സലുകളില്‍ ഇന്നുമുതല്‍ സ്റ്റിക്കര്‍ നിര്‍ബന്ധം; ശക്തമായ പരിശോധന

സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ എത്രസമയത്തിനുള്ളില്‍ ഭക്ഷണം കഴിക്കണമെന്ന് വ്യക്തമാക്കുന്ന സ്ലിപ്പോ, സ്റ്റിക്കറോ പാഴ്‌സലുകളില്‍ വേണമെന്ന് ഇന്നുമുതല്‍....

സ്ത്രീകളുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മാല പൊട്ടിക്കുന്ന മോഷ്ടാവ് പിടിയില്‍

ബൈക്കില്‍ യാത്ര ചെയ്ത് സ്ത്രീകളുടെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞ് മാല കവരുന്ന മോഷ്ടാവ് കൊച്ചിയില്‍ പിടിയില്‍. മുളക് പൊടിയുമായി കലൂര്‍ സ്വദേശിയായ....

ഇ-സഞ്ജീവനി വഴി നഗ്നതാ പ്രദര്‍ശനം;യുവാവ് പിടിയില്‍

രോഗിയെന്ന വ്യാജേന ഇ- സഞ്ജീവനിയില്‍ ലോഗിന്‍ ചെയ്ത് പരിശോധനയ്ക്കിടെ വനിതാ ഡോക്ടര്‍ക്ക് മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ പ്രതി പിടിയില്‍.....

ബസിനടിയിലേക്ക് തെറിച്ചുവീണ് യുവതി; മുടി മുറിച്ചെടുത്ത് അത്ഭുതകരമായ രക്ഷപ്പെടല്‍

റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ചക്രത്തിനിടയില്‍ അകപ്പെട്ട വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. വീഴ്ചയില്‍ യുവതിയുടെ മുടി ബസിന്റെ ചക്രത്തിനിടയില്‍....

ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദം; സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍....

പാറപ്പള്ളിയില്‍ സ്വകാര്യബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

കാസര്‍ക്കോട് അമ്പലത്തറ പാറപ്പള്ളിയില്‍ സ്വകാര്യബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പിക്കപ്പ് ഡ്രൈവര്‍ പനത്തടി സ്വദേശി യൂസഫാണ് മരിച്ചത്.....

സ്വകാര്യ ബസിടിച്ച് കാല്‍നടയാത്രക്കാരി മരിച്ചു

എറണാകുളം ലിസി ജംഗ്ഷനില്‍ സ്വകാര്യ ബസിടിച്ച് വീട്ടമ്മ മരിച്ചു. കളമശ്ശേരി സ്വദേശി ലക്ഷ്മിയാണ് മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന ബസിന് മുന്നിലൂടെ റോഡ്....

സർക്കാർ നിരവധി മേഖലകളിൽ മികച്ച പ്രവർത്തനം നടത്തുന്നു: ഗവർണർ

സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് ഗവർണ്ണർ. സർക്കാർ നിരവധി മേഖലകളിൽ മികച്ച പ്രവർത്തനം നടത്തുന്നുണ്ട്. സർക്കാറിനെ നിരന്തരം വിമർശിക്കാൻ താൻ പ്രതിപക്ഷ....

സംസ്ഥാന സർക്കാർ നവകേരളം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു: ഗവർണർ

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തിയതോടെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായി. ഗവർണർ ലോകത്തെമ്പാടുമുള്ള....

ബജറ്റിൽ ആശങ്ക വേണ്ട; സാമൂഹ്യ ക്ഷേമത്തിന് ഊന്നൽ നൽകും: ധനമന്ത്രി

ബജറ്റിൽ ആശങ്ക വേണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ കൈരളി ന്യൂസിനോട്. സാമൂഹ്യ ക്ഷേമത്തിന് ബജറ്റിൽ ഊന്നൽ നൽകുമെന്നും അദ്ദേഹം....

രാഷ്ട്രപതിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി കേരളത്തിൻ്റെ അഭിമാനമായി ആദിത്യ

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നൽകുന്ന പ്രധാൻമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി കേരളത്തിന്റ അഭിമാനമായി ആദിത്യ....

വി.മുരളീധരന്‍ ‘ചൊറിഞ്ഞു’, ‘എടുത്തുടുത്ത്’ കെ.രാധാകൃഷ്ണന്‍

കേന്ദ്രമന്ത്രി വി.മുരളീധരന്റെ വാചാടോപത്തിന് വേദിയില്‍ വച്ച് തന്നെ മന്ത്രി കെ രാധാകൃഷ്ണന്റെ മറുപടി. കേരളത്തിലെ പട്ടികജാതിക്കാര്‍ക്കിപ്പോഴും പഞ്ചമിയും കൂട്ടരും അനുഭവിച്ച....

ബിബിസി ഡോക്യുമെന്ററി;കേരളത്തിൽ പ്രദർശിപ്പിക്കും, ഡി വൈ എഫ് ഐ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി “ഇന്ത്യ – ദി മോദി ക്വസ്റ്റ്യന്‍” കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡി വൈ എഫ്....

Page 66 of 497 1 63 64 65 66 67 68 69 497