പ്രധാന കേന്ദ്ര-സംസ്ഥാന സാമ്പത്തിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഭരണഘടനാ വ്യവസ്ഥകളില്‍ നിന്നുള്ള വ്യതിയാനങ്ങളും സുപ്രധാന....
KERALA
തൃശ്ശൂര്‍ തളിക്കുളത്ത് സ്ത്രീയെ കഴുത്തുഞെരിച്ച് കൊന്നു. തളിക്കുളം സ്വദേശി ഷാജിത (54) ആണ് മരിച്ചത്. സംഭവത്തില്‍ വലപ്പാട് സ്വദേശിയായ ഓട്ടോറിക്ഷ....
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ തീരുമാനം. നിയമസഭ ചേരുന്ന തീയതി നാളെ ചേരുന്ന....
61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആദ്യ ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 232 പോയിന്റുമായി കണ്ണൂര്‍ മുന്നില്‍. ആതിഥേയരായ കോഴിക്കോടാണ് 226....
കല്യാണം കൂടാനെത്തിയ പെണ്‍കുട്ടിയുടെ നീണ്ട മുടി ഓഡിറ്റോറിയത്തിലെ തിക്കിനും തിരക്കിനുമിടയില്‍ ആരോ മുറിച്ചുമാറ്റി. വിചിത്ര സംഭവത്തെക്കുറിച്ച് അന്വേഷിക്കാനൊരുങ്ങുകയാണ് പൊലീസ്. കല്യാണം....
അഴുക്ക് ചാലുകള്‍ മൂടണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം നടപ്പിലാക്കി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. തങ്ങള്‍ സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍ അഴുക്ക്....
സംസ്ഥാനത്ത് ഇന്ന് മുതല്‍ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വയംഭരണ, ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളില്‍ ബയോമെട്രിക് പഞ്ചിങ് സംവിധാനം കര്‍ശനമാകും. കളക്ടറേറ്റുകള്‍,....
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. കോട്ടയം കിളിരൂര്‍ സ്വദേശിനി രശ്മി (33) ആണ്....
ശബരിമല മാളികപ്പുറത്തിന് സമീപം വെടിപ്പുരയ്ക്ക് തീപ്പിടിച്ച് മൂന്ന് പേര്‍ക്ക് പരുക്ക്. വെടിവഴിപാടിനുള്ള കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറിച്ചാണ് അപകടം. പരുക്കേറ്റ ചെങ്ങന്നൂര്‍....
ബീമാപള്ളി ദര്‍ഗഷെരീഫിലെ ഉറൂസ് മറ്റന്നാള്‍ രാവിലെ വരെ. മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എ.എല്‍. മുഹമ്മദ് ഇസ്മായിലാണ് പതാക ഉയര്‍ത്തിയത്. പ്രാര്‍ഥനക്ക്....
ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് നവീകരണ പ്രവൃത്തികളില്‍ വീഴ്ചവരുത്തിയ കരാറുകാരനെ റിസ്‌ക് ആന്‍ഡ് കോസ്റ്റില്‍ ടെര്‍മിനേറ്റ് ചെയ്തതായി മന്ത്രി മുഹമ്മദ് റിയാസ്.....
വയോധികയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടുജോലിക്കാര്‍ അറസ്റ്റില്‍. ചിറ്റൂര്‍ സ്വദേശികളായ സത്യഭാമ, ബഷീര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ്....
പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ ഭക്ഷ്യവിഷബാധ. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. മല്ലപ്പള്ളിയില്‍ വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ആയിരുന്നു....
ശബരിമല വിമാനത്താവളം സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന്....
പട്ടികജാതി വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി പൂര്‍ണതയിലേക്ക്. കെട്ടിടങ്ങളുടെ സിവില്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായി. അനുബന്ധ ചികിത്സാ....
സംഘപരിവാര്‍ ആശയങ്ങള്‍ക്കെതിരെ നിര്‍ഭയ പോരാട്ടം നടത്തുന്ന കേരളം സര്‍ഗ്ഗാത്മകമായ ആവിഷ്‌കാരങ്ങള്‍ പോലും ചങ്ങലയാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്ന കാലത്തിന്റെ പ്രതീക്ഷയാണെന്ന് അരുന്ധതി റോയ്.....
കാസർകോഡ് ജില്ലാ ആസൂത്രണ സമിതി ഓഫീസിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിച്ച ജീവനക്കാരിയെ പിരിച്ച് വിട്ട് താൻ നിർദേശിക്കുന്നയാളെ നിയമിക്കണമെന്നാവശ്യപ്പെട്ട്....
എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റിന് 4 വാഹനങ്ങള്‍ വാങ്ങുന്നതിന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. നെയ്യാറ്റിന്‍കര താലൂക്കില്‍ പുതുതായി സ്ഥാപിച്ച കീഴാറ്റൂര്‍ക്കടവ്,....
സംസ്ഥാനത്ത് ഇന്നും വിവിധയിടങ്ങളില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മീന്‍പിടിക്കാന്‍....
സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ ക്യു എ എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ....
തൃശ്ശൂരില്‍ കെപിസിസി നിര്‍ദേശം ലംഘിച്ച് യുഡിഎഫിന്റെ പ്രതിഷേധ പരിപാടി നടന്നു. വിലക്കയറ്റത്തിനെതിരെ യുഡിഎഫ് നടത്തിയ പ്രതിഷേധത്തില്‍ ഡിസിസി പ്രസിഡന്റ് ജോസ്....
സംസ്ഥാനത്ത് പെൻഷൻ വൈകിയവർക്ക് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പെൻഷൻ ലഭിക്കുമെന്ന് ധനകാര്യ മന്ത്രി. സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങുന്ന രണ്ടായിരത്തോളം പേർക്ക്....
ബഫര്‍ സോണ്‍ വിഷയത്തില്‍ കരട്, അന്തിമ വിജ്ഞാപനങ്ങള്‍ക്ക് ഇളവ് തേടി കേരളം. ഇതുമായി ബന്ധപ്പെട്ട് കേരളം സുപ്രീം കോടതിയില്‍ അപേക്ഷ....
ഡിഗ്രി, പി ജി വിദ്യാര്‍ഥിനികള്‍ക്ക് സെമസ്റ്റര്‍ മുടങ്ങാതെ പ്രസവാവധി അനുവദിക്കാന്‍ എംജി സര്‍വകലാശാലാ സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച്....