കെടിയു വിസിയായി സിസ തോമസിനെ നിയമിച്ച നടപടി ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമനം....
KERALA
തൃപ്പൂണിത്തുറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശിവകല, അധ്യാപകരായ....
കോഴിക്കോട് പൂവാട്ട് പറമ്പില്‍ അടയ്ക്ക പറിക്കുന്നതിനിടെ കടന്നല്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു. പെരുമണ്ണ സ്വദേശി പാറമ്മല്‍ ചന്ദ്രന്‍ (65) ആണ്....
മൂവാറ്റുപുഴയിലുണ്ടായ കാറപകടത്തില്‍ ഒരാള്‍ മരിച്ചു. പുത്തന്‍കുരിശ് സ്വദേശി ആയുഷ് ആണ് അപകടത്തില്‍ മരിച്ചത്. തൊടുപുഴ അല്‍ അസര്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ്....
ശശി തരൂരിന്റെ രംഗപ്രവേശത്തോടെ കേരളത്തിലെ കോണ്‍ഗ്രസിലെ ചേരിപ്പോര് പുതിയ ദിശയിലേക്ക് കടന്നിരിക്കുകയാണ്. കെപിസിസി അധ്യക്ഷന്റെ പരസ്യപ്രതികരണ വിലക്കിനെയും മറികടക്കുമെന്ന നിലയില്‍....
ഫുട്‌ബോള്‍ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നത് തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഡോ. വിജുമോന്റെ....
68-കാരനെ ഹണിട്രാപ്പില്‍ കുടുക്കി 23 ലക്ഷം രൂപ തട്ടിയ കേസില്‍ വ്ളോഗര്‍മാരായ ദമ്പതിമാര്‍ അറസ്റ്റില്‍. മലപ്പുറം താനൂര്‍ സ്വദേശി റാഷിദ(30)....
കാസര്‍കോട് -തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍വേ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കെ റെയില്‍( K-Rail). കേന്ദ്ര....
സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ പൊലീസുകാരനെതിരെ കേസ്. ഒറ്റപ്പാലം സ്റ്റേഷനിലെ രവി ശങ്കറിനെതിരെയാണ് തിരുവനന്തപുരത്തെ വിവിധ സ്റ്റേഷനുകളില്‍ കേസെടുത്തിരിക്കുന്നത്. ഷെയര്‍മാര്‍ക്കറ്റില്‍ രജിസ്റ്റര്‍....
രാജ്ഭവനില്‍ 20 പേരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്ത്. രാജ്ഭവനില്‍ കുടുംബശ്രീ മുഖേന നിയമിതരായ 20 താത്കാലിക....
സംസ്ഥാന സ്‌കൂള്‍ കലോത്സവം 2023 ജനുവരി 3 മുതല്‍ 7 വരെ കോഴിക്കോട് നടക്കും. കോഴിക്കോട് വെസ്റ്റ്ഹിലീലുള്ള വിക്രം മൈതാനിയാണ്....
ജനാധിപത്യ മൂല്യങ്ങളെ അവഹേളിക്കുന്ന യു.ജി.സി സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ഡിവൈഎഫ്‌ഐ(DYFI) പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ യൂണിയന്‍ ഗവണ്മെന്റ് കാവിവല്‍ക്കരിക്കുകയാണ്.....
കണ്ണൂര്‍ ന്യൂമാഹി ഇടയില്‍പ്പീടികയില്‍ യുവാവിന് വെട്ടേറ്റു. വടക്കുമ്പാട് സ്വദേശി യശ്വന്തിനാണ് വെട്ടേറ്റത്. യുവാവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Thrikkakkara:കൂട്ട....
കോഴിക്കോട് നഗരത്തില്‍ ഗുജറാത്തി സ്ട്രീറ്റില്‍ ആഡംബര കാറില്‍ നിന്നും ടൗണ്‍ പോലീസ് വന്‍തോതില്‍ മയക്കുമരുന്ന് പിടികൂടി. സ്റ്റേഷന്‍ പരിധിയില്‍ പെട്രോളിങ്....
കോണ്‍ഗ്രസില്‍ ഔദ്യോഗിക വിഭാഗത്തിനെതിരെ അതൃപ്ത വിഭാഗങ്ങള്‍ ഒരുമിക്കുന്നു. സംസ്ഥാനത്തെ ശശി തരൂരിന്റെ രംഗപ്രവേശനം നേതാക്കള്‍ നടത്തിയ കൂടിയാലോചനയുടെ ഭാഗം. തരൂരിന്റെ....
രാജ്ഭവനിലെ നിയമനങ്ങളിൽ ഇടപെടാറില്ലെന്ന ഗവർണറുടെ വാദം പൊളിയുന്നു.അഡീഷണൽ പിഎയുടെ നിയമനമടക്കം ഗവർണറുടെ ആവശ്യപ്രകാരമാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. രാജ്ഭവൻ മുഴുവൻ....
മന്ത്രിമാരെ നീക്കാന്‍ തനിക്ക് അധികാരം ഇല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍(Arif Mohammad Khan). മുഖ്യമന്ത്രിയാണ് മന്ത്രിയെ തീരുമാനിക്കുന്നത് എന്നും....
ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസ് പ്രതി അനുശാന്തിക്ക് ജാമ്യം. സുപ്രീംകോടതിയാണ്( Supreme Court) ജാമ്യം അനുവദിച്ചത്. ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ജാമ്യം....
സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുമായി സംവദിച്ച് മന്ത്രി വി ശിവന്‍കുട്ടി(V Sivankutty). ‘വിദ്യാര്‍ത്ഥികളെ പറയൂ’ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം....
(Sabarimala)ശബരിമല മണ്ഡലപൂജ-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസി 64 അധിക അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ കൂടി നടത്തും. ഇത് സംബന്ധിച്ച് കേരള, തമിഴ്നാട് സര്‍ക്കാരുകള്‍....
ഇ-പോസ് മെഷീനിലെ സാങ്കേതിക തകരാറുകാരണം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്ത് ചിലയിടങ്ങളില്‍ റേഷന്‍ വിതരണം ഭാഗീകമായി തടസം നേരിട്ടിരുന്നത് പൂര്‍ണമായും....
തന്റെ നിയമന ശുപാര്‍ശ പുനഃപരിശോധിക്കാനുള്ള വിധി മാനിക്കുന്നുവെന്ന് പ്രിയാ വര്‍ഗീസ്. വിധിയില്‍ സന്തോഷമെന്ന് ഹര്‍ജിക്കാരനായ ഡോ. ജോസഫ് സ്‌കറിയയും സര്‍ക്കാരിന്....
(Priya Varghese)പ്രിയ വര്‍ഗീസിന്റെ നിയമന ശുപാര്‍ശ ഹൈക്കോടതി റദ്ദാക്കി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അസോ. പ്രൊഫസര്‍ നിയമനമാണ് റദ്ദാക്കിയത്. റാങ്ക് പട്ടിക....
ഇന്നു മുതല്‍ 20 വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് തെക്ക്-കിഴക്കന്‍ ബംഗാള്‍....