പ്രാഥമിക ഗണിതശേഷി എല്ലാ കുട്ടികൾക്കും ഉറപ്പാക്കുന്നതിന് കെ ഡിസ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച നൂതന പദ്ധതിയായ ‘മഞ്ചാടി’ ഘട്ടം ഘട്ടമായി മുഴുവൻ....
KERALA
പോക്സോ കേസില്‍ 54കാരന്‍ അറസ്റ്റില്‍. കോഴിക്കോട് കീഴരിയൂര്‍ സ്വദേശി കുറുമയില്‍ പ്രദീപന്‍ (54) ആണ് അറസ്റ്റിലായത്. പതിനൊന്നുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ്....
സുധാകരന്റെ ആര്‍എസ്എസ് അനുകൂല നിലപാടില്‍ കോണ്‍ഗ്രസില്‍ ചേരിപ്പോര്. സുധാകരനെ രക്ഷിക്കാനിറങ്ങിയ ചെന്നിത്തല നീക്കം വി ഡി സതീശനും കെ മുരളീധരനുമെതിരെയാണ്.....
കെ സുധാകരന്റെ RSS അനുകൂല പ്രസ്താവനയില്‍ ലീഗ്(Muslim League) കോണ്‍ഗ്രസിനെ അതൃപ്തി അറിയിച്ചു. ഈ വിഷയം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍....
ആര്‍എസ്എസ് അനുകൂല നിലപാടില്‍ സുധാകരന്(K Sudhakaran) സംരക്ഷണ കവചമൊരുക്കി നേതാക്കള്‍. നാവ് പിഴയെന്നും സുധാകരന്‍ കറകളഞ്ഞ മതേതരവാദിയെന്നും ചെന്നിത്തലയുടെ ന്യായീകരണം.....
സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇനി ഖാദിയുടെ വെള്ള കോട്ട് ധരിക്കാം. ഡോക്ടര്‍മാര്‍, നഴ്സിംഗ് സ്റ്റാഫ്, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്കുള്ള കോട്ടുകള്‍....
വിദ്യാലയ മുറ്റത്തെ നെല്ലിക്ക വിളവെടുത്ത് വിദ്യാര്‍ത്ഥികള്‍. കാസര്‍കോഡ് നാലിലാംകണ്ടം ഗവണ്‍മെന്റ് യു പി സ്‌കൂളിലാണ് നെല്ലിക്ക വിളവെടുപ്പ് വിദ്യാര്‍ത്ഥികള്‍ ആഘോഷമാക്കി....
സംസ്ഥാന സര്‍ക്കാരിന്റെ (anti drug campaign)മയക്കുമരുന്നിനെതിരെയുള്ള രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായുള്ള ‘ഗോള്‍ ചലഞ്ചി’ന്(Goal Challenge) ഇന്ന് തുടക്കം. പ്രചാരണത്തിന്റെ സംസ്ഥാനതല....
ജവഹര്‍ലാല്‍ നെഹ്‌റു ആര്‍എസ്എസ്സുമായി സന്ധി ചെയ്തുവെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ(K Sudhakaran) വിവാദ പ്രസ്താവന നാക്കുപിഴയെന്ന് ന്യായീകരിച്ച് എഐസിസി....
ഉന്നത വിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനായി രാജ്ഭവന് മുന്നിൽ ജനകീയ പ്രതിരോധം തീർത്ത് കേരളം. കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ....
ഗവര്‍ണര്‍ സമചിത്തതയോടെ പെരുമാറണമെന്ന് ഉന്നത വിദ്യാഭ്യസ സംരക്ഷണ കൂട്ടായ്മ ചെയര്‍മാന്‍ ഡോ. ബി ഇക്ബാല്‍. ഉന്നത വിദ്യാഭ്യാസ മേഖലയെ വലിയ....
രാജ്യത്ത് ജനാധിപത്യം അപകടത്തിലെന്ന് ഡിഎംകെ നേതാവ് തിരുച്ചി ശിവം. ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന രാജ്ഭവന്‍ മാര്‍ച്ചില്‍(Raj Bhavan March)....
വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍(MV Govindan Master). ഉത്തരേന്ത്യന്‍ മാതൃകയില്‍....
ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന രാജ്ഭവന്‍ മാര്‍ച്ച് ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, കേരളത്തിനെതിരായ നീക്കം ചെറുക്കുക എന്നീ....
ആനാവൂര്‍ നാരായണന്‍ നായര്‍ വധക്കേസില്‍9Narayanan Nair Case) 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച ജഡ്ജിന് ഭീഷണി. മാവേലിക്കര....
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ(K Sudhakaran) ആര്‍എസ്എസ് അനുകൂല പരാമര്‍ശങ്ങളില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി. ആര്‍എസ്എസുമായി ബന്ധപ്പെട്ട് സുധാകരന്‍ നിരന്തരമായി നടത്തിവരുന്ന....
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍(Arif Mohammad Khan) സൃഷ്ടിക്കുന്നത് പദവി മറന്നുള്ള പദപ്രയോഗങ്ങളാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ലക്ഷ്യം....
ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, കേരളത്തിനെതിരായ നീക്കം ചെറുക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന രാജ്ഭവന്‍ മാര്‍ച്ച്(Raj....
മയക്കുമരുന്നിനെതിരെയുള്ള സര്‍ക്കാരിന്റെ രണ്ടാം ഘട്ട പ്രചാരണത്തിന്(Anti drug campaign) തുടക്കമായി. കുട്ടികളിലെ ലഹരി ഉപയോഗം സംബന്ധിച്ച വിവരങ്ങള്‍ മറച്ചു വയ്ക്കരുതെന്നും....
കോണ്‍ഗ്രസിനെ സംഘപരിവാർ കൂടാരത്തിൽ എത്തിക്കാൻ കെ സുധാകരൻ അച്ചാരം വാങ്ങിയെന്നതിന്‍റെ തെളിവാണ് അദ്ദേഹത്തിന്‍റെ പ്രസ്താവനയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. നെഹ്റുവിനെ....
ഉന്നത വിദ്യാഭ്യാസ സംരക്ഷണ മാര്‍ച്ചെന്ന പേരില്‍ തലസ്ഥാനത്ത് കെഎസ്‌യു അക്രമം. സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസിനു നേരെ കല്ലേറ്. പ്രവര്‍ത്തകരെ....
കൊച്ചിയില്‍ നടന്ന ISL ഫുട്‌ബോള്‍ മത്സരത്തില്‍ കേരളം ബ്ലാസ്റ്റേഴ്‌സിന്(Kerala Blasters) തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് എഫ് സി....
(Fisheries University)കേരള ഫിഷറീസ് സര്‍വ്വകലാശാല (കുഫോസ്) വൈസ് ചാന്‍സലര്‍ നിയമനം ഹൈക്കോടതി റദ്ദാക്കി. കുഫോസ് വിസി ഡോ. കെ റിജി....
ഇന്ന് ശിശുദിനം. നവംബർ 20ന് ആണ് ആഗോളതലത്തിൽ ശിശുദിനം ആഘോഷിക്കുന്നതെങ്കിലും ഇന്ത്യയിൽ നവംബർ 14ന് ആണ് ആഘോഷം. ഇന്ത്യയുടെ ആദ്യപ്രധാന....