തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ....
KERALA
(RMP)ആര്‍ എം പി യില്‍ നിന്നുള്ള കൊഴിഞ്ഞ് പോക്ക് തുടരുന്നു. സജീവ പ്രവര്‍ത്തകയും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചോറോട് ഗ്രാമ....
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി വ്യാഴാഴ്ചയോടെ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തുടര്‍ന്ന് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച്....
നഗരസഭയിലെ വ്യാജ കത്ത് കേസില്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ(Arya Rajendran) മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. മേയറുടെ വീട്ടില്‍ വെച്ചാണ് മൊഴി....
കുളനട മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട്പേര്‍ക്ക് പരുക്കേറ്റു. അപകടത്തെത്തുടര്‍ന്ന് ബൈക്ക് കത്തിനശിച്ചു. ബൈക്ക് യാത്രക്കാരനായ....
(Kollam)കൊല്ലത്ത് നാലുവയസുള്ള കുഞ്ഞിനോട് ലൈംഗിക അതിക്രമം നടത്തിയ അറുപതുകാരന്‍ പിടിയില്‍. നീണ്ടകര പുത്തന്‍തുറ അയ്യത്ത് വീട്ടില്‍ ആത്മസുധന്‍ ആണ് പിടിയിലായത്.....
സർവ്വകലാശാല വെെസ് ചാൻസലർമാർക്ക് നേരെ ചാൻസലറായ ഗവർണറുടെ നടപടിയും ഹെെക്കോടതി തടഞ്ഞു കഴിഞ്ഞു.വിസിമാർക്കെതിരെ ഉടനടി നടപടി വേണ്ടെന്നും ഹെെക്കോടതി പറയും....
കുതിര കച്ചവടം നടക്കാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ജനാധിപത്യ സര്‍ക്കാരിന്റെ അധികാരത്തിനുമേല്‍ കടന്നുകയറ്റം നടത്താന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി....
പെന്റിയം ചിപ്പിന്റെ പിതാവ് എന്ന നിലയിൽ പ്രശസ്തനായ വിനോദ് ധാം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു കൂടിക്കാഴ്ച.....
ഗവർണർ മാധ്യമങ്ങൾക്ക് മുൻപാകെ അവതരിപ്പിക്കുന്നത് സംഘപരിവാർ കേന്ദ്രങ്ങൾ പടച്ചുവിടുന്ന പെരും നുണകൾ. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് യുവ ഐ പി....
ഗവര്‍ണറുടെ മാധ്യമ വിവേചനത്തിനെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ 1983-ല്‍ കേരളത്തിലെ മാധ്യമങ്ങള്‍ ഗവര്‍ണറുടെ നയപ്രഖ്യാപനം തന്നെ ബഹിഷ്‌ക്കരിച്ച ചരിത്രം ഈ ഘട്ടത്തില്‍....
സർക്കാരിനെ ആശ്രയിക്കാതെ സ്വന്തം നിലയിൽ ഫണ്ട് കണ്ടെത്തുന്നതിന് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾക്ക് കഴിയണമെന്ന് വ്യവസായ മന്ത്രി പി രാജീവ്. പൊതുമേഖലാ....
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സീതാറാം യെച്ചൂരി.കേരളത്തിലെ ഗവർണർ ആണെങ്കിലും മിക്ക സമയത്തും ദില്ലിയിലാണ്. കാബിനറ്റ് മന്ത്രിമാരുടെ തീരുമാനങ്ങൾക്കനുസൃതമായാണ്....
ഗവര്‍ണറുടെ മാധ്യമ വിലക്കിനെതിരെ തിരുവനന്തപുരം പ്രസ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. ഡോ.ജോണ്‍ ബ്രിട്ടാസ് എം പി ഉദ്ഘാടനം....
നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ NH 75 ഉം കേരളത്തിലെ കാസര്‍ഗോഡ് ജില്ലയിലെ....
കാരണം കാണിക്കൽ നോട്ടീസിന് ഗവർണർക്ക് കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻ മറുപടി നൽകി. അഭിഭാഷകൻ മുഖേനയാണ് മറുപടി നൽകിയത്.....
സംസ്ഥാനത്തെ മാലിന്യം കുന്നുകൂടിക്കിടക്കുന്ന അവശേഷിക്കുന്ന 24 കേന്ദ്രങ്ങളിൽ നിന്നും മാലിന്യം നീക്കം ചെയ്യാനുള്ള അടിയന്തിര നടപടി ഉടൻ ആരംഭിക്കുമെന്ന് മന്ത്രി....
പുറത്താക്കിയാല്‍ ഇല്ലാതാകുന്നതല്ല മാധ്യമ ദൗത്യമെന്ന് ഡോ.ജോണ്‍ ബ്രിട്ടാസ് എം പി(John Brittas MP). ഗവര്‍ണറുടെ നടപടി ഏകാധിപത്യപരമാണ്. കൈരളിയെ മാത്രം....
ഗവര്‍ണറുടെ മാധ്യമ വിലക്കിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍( Kanam Rajendran). ഗവര്‍ണര്‍ ചെയ്തത് ശുദ്ധ മര്യാദകേടെന്ന്കാനം രാജേന്ദ്രന്‍....
(Governor)ഗവര്‍ണറുടെ മാധ്യമ വിലക്കിനെതിരെ രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. തികഞ്ഞ ഫാസിസ്റ്റ് രീതിയാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം....
വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയ ഗവര്‍ണറുടെ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്ന് KUWJ. ഗവര്‍ണര്‍ എന്ന ഭരണഘടന....
(Kairali)കൈരളിക്കും മീഡിയ വണ്ണിനും(Media One0 വിലക്കേര്‍പ്പെടുത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗവര്‍ണര്‍ ക്ഷണിച്ചുവരുത്തി ഇറക്കി....
സര്‍ക്കാര്‍ ഫലപ്രദമായി വിപണി ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍(GR Anil). കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടഞ്ഞു. മറ്റു സംസ്ഥാനങ്ങളെ....
സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന മെയിന്‍പുരി ലോക്സഭാ മണ്ഡലത്തിലേക്കും മറ്റ് അഞ്ച്....