മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ യുകെ സന്ദര്‍ശനവേളയില്‍ ഒപ്പുവച്ച ധാരണപത്രം പ്രകാരമുള്ള നിയമന നടപടികള്‍ക്ക് തുടക്കമാകുന്നു. ആദ്യഘട്ടത്തില്‍ 400 ഡോക്ടമാര്‍....
KERALA
കോര്‍പ്പറേഷനിലെ താത്ക്കാലിക നിയമനത്തിന് മുന്‍ഗണനാപ്പട്ടിക ആവശ്യപ്പെട്ടുകൊണ്ട് മേയറുടെ കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍(Anavoor....
(Thalassery)തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറുവയസുകാരനെ ചവിട്ടിവീഴ്ത്തിയ മുഹമ്മദ് ശിഹ്ഷാദിന്റെ ലൈസന്‍സ് റദ്ദാക്കും. നടപടി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടേത്. കാരണം നേരിട്ട്....
കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ കേരളത്തിലെ സര്‍ക്കാര്‍ ഐടി മേഖലയില്‍ കൈവരിച്ചത് സമാനതകളില്ലാത്ത നേട്ടങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). ഐടി....
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്കൂൾ വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് തയ്യാറാക്കുന്ന പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിൽ....
വിദ്യാഭ്യാസ മേഖലയിലെ പ്രകടന മികവ് അടിസ്ഥാനമാക്കിയുള്ള ഗ്രേഡിങ് സൂചികയിൽ കേരളത്തിന്(keralam) അഭിമാനകരമായ നേട്ടം. വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട 2020-21 ലെ....
സംസ്ഥാന ഭരണത്തെ പ്രതിസന്ധിയിലാക്കുന്ന നിലപാടുമായി ഗവർണർ(governor) ആരിഫ് മുഹമ്മദ് ഖാൻ(arif muhammed khan). മുഖ്യമന്ത്രി പിണറായി വിജയനെ(pinarayi vijayan)തിരെ രാഷ്ട്രപതിക്ക്....
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 വയസ്സാക്കിയ ഉത്തരവ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം മരവിപ്പിച്ചു. തുടര്‍ നടപടികള്‍ പിന്നീട് തീരുമാനിക്കും.....
വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ സഞ്ചരിക്കുന്ന ‘അരിവണ്ടി’യുടെ സഞ്ചാരം ആരംഭിച്ചു.ജയ, കുറുവ,മട്ട, പച്ചരി എന്നീ നാല് ഇനങ്ങളിലായി....
പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം മന്ത്രിസഭായോഗം മരവിപ്പിച്ചു.കഴിഞ്ഞ ദിവസമാണ് പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ധനവകുപ്പ് ഉത്തരവിറക്കിയത്.ഡിവൈഎഫ്‌ഐ....
സംസ്ഥാനത്ത് നവംബർ ആറു വരെ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്....
കേരളത്തിന്റെ മുന്നേറ്റത്തെ തടയുന്നതിനുള്ള നീക്കങ്ങളെ ചെറുക്കുന്നതിനും, ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്നതിനും നാളെ നടക്കുന്ന കൂട്ടായ്മയെ വിജയിപ്പിക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി....
പോലീസിന്റെ ശരിയായ സദ്ഗുണങ്ങൾ ഉയർത്തിപ്പിടിക്കാൻ കഴിയാത്തവർ പോലീസ് സേനയുടെ ഭാഗമാകില്ല എന്ന നിലപാട് സ്വീകരിക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലുമാണ് തുലാവര്‍ഷം ശക്തമാകുക. ഇന്ന് സംസ്ഥാനത്തെ ആറ്....
സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് സ്‌കൂളുകള്‍ക്ക് പ്രത്യേക പാഠ്യപദ്ധതി വികസിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ(Pinarayi Vijayan) അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.....
തുലാവര്‍ഷം എത്തിയതോടെ സംസ്ഥാനത്ത് മഴ ശക്തമായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍ തീരദേശ മേഖലയിലും ആന്ധ്രാപ്രാദേശിന്റെ....
ലോക മലയാളി ഫെഡറേഷന്റെ പരിപാടിയില്‍ കേരളത്തെ പുകഴ്ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍(Arif Mohammad Khan). കേരളീയര്‍ ആരോടും വിവേചനം....
കേരളത്തില്‍ തുലാവര്‍ഷം(monsoon) ഇന്ന് എത്തിയേക്കും. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ(rain)യ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.....
2022 ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 02 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ....
(Idukki)ഇടുക്കി ജില്ലയില്‍ കിഴുക്കാനം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ആദിവാസി യുവാവിനെതിരെ കള്ളക്കേസ് എടുത്ത് മര്‍ദ്ദിച്ചു തുടങ്ങിയ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി....
വിഴിഞ്ഞം സമര വിഷയം ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം....
സര്‍വകലാശാലകളുടെ കരിക്കുലം പരിഷ്‌കരണത്തിന്റെ ഭാഗമായി മോഡല്‍ കരിക്കുലം ഫ്രെയിം വര്‍ക്ക് രൂപീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ തീരുമാനം. ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണ....
തെക്കു കിഴക്കേ ഇന്ത്യയിൽ തുലാവർഷം ശനിയാഴ്ചയോടെ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി....
രാജ്ഭവന് നേരെ ആക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട് . AKG സെന്റർ മോഡൽ ആക്രമണത്തിനാണ് സാധ്യത .സംസ്ഥാനത്ത് ക്രമസമാധാന തകർച്ചയെന്ന്....