ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റ് ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടിയ പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ പർഗനാസ് കൃഷ്ണപൂർ....
KERALA
വിദേശയാത്രയെക്കുറിച്ച് നെഗറ്റീവ് ആയ വികാരമാണ് മാധ്യമങ്ങളിൽ കണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉല്ലാസയാത്ര ആണെന്ന പ്രതീതി ഉണ്ടാക്കി. കുടുംബത്തെ കൂട്ടിയതിൽ....
സംസ്ഥാനത്തിൻ്റെ വികസനം മുൻനിർത്തിയായിരുന്നു വിദേശയാത്രയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതീക്ഷിച്ചതിലും കൂടുതൽ നേട്ടങ്ങൾ യാത്രയിൽ ഉണ്ടായി. യാത്ര പൂർണമായി ലക്ഷ്യം....
(Wayanad)വയനാട്ടിൽ രണ്ട് വിദ്യാർഥികൾ കുളത്തിൽ മുങ്ങി മരിച്ചു. ചീരൽ സ്വദേശി അശ്വന്ത് കെ കെ , കുപ്പാടി സ്വദേശി അശ്വഇൻ....
ലഹരി വിരുദ്ധ ക്യാമ്പയിൻ വളരെ ഊർജ്ജിതമായി മുന്നോട്ട് പോകുകയാണെന്ന് മന്ത്രി എം ബി രാജേഷ്. നവംബർ 1 ന് സ്കൂളുകൾ....
ആകെയുള്ള 13 സെന്റ് വസ്തുവില്‍ 10 സെന്റ് മൂന്നു കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ സൗജന്യമായി വിട്ടുനല്‍കിയ സിപിഐ എം ബ്രാഞ്ച്....
സംസ്ഥാനത്ത് നേരത്തെ വ്യാപകമായിരുന്ന അഴിമതിയെന്ന വിപത്ത് വലിയ തോതില്‍ ഒഴിവാക്കാനായി എന്നതാണ് സംസ്ഥാനത്തിന്റെ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan).....
ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ഉയര്‍ത്തുന്നതിന് വേണ്ടിയുള്ള ഇടപെടലുകള്‍ നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). കേരള സര്‍വകലാശാലയുടെ വികസനത്തിനായി....
പുതിയ സംഘടനയുമായി ലീഗിലെ(Muslim League) അസംതൃപ്തര്‍. ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ എന്ന പേരിലാണ് സംഘടന. സംസ്ഥാന സെക്രട്ടറി കെ.എസ്....
രാജ്യത്ത് പുതിയ ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. BA.5.2.1.7 അഥവാ BF.7 കണ്ടെത്തിയത് പുനെയിലാണ്. തുടര്‍ന്ന് രാജ്യത്ത് പരിശോധനയും നിയന്ത്രണവും കര്‍ശനമാക്കാന്‍....
സംസ്ഥാനത്ത് പരക്കെ കനത്ത മഴ. രാത്രി തുടരുന്ന മഴയില്‍ തലസ്ഥാനത്ത് റോഡുകളില്‍ വെള്ളക്കെട്ട് അനഭവപ്പെട്ടു. ഇന്ന് 12 ജില്ലകളിലാണ് യെല്ലോ....
ജനങ്ങൾ ഏൽപിച്ച ഉത്തരവാദിത്വം നന്നായി നിർവഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan). 25 വർഷത്തേക്കുള്ള പ്രവർത്തന പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണെന്നും അദ്ദേഹം....
(Elanthoor Case)ഇലന്തൂര്‍ നരബലിക്കേസിലെ(Human Sacrifice) പ്രതികളുടെ ജനിതക സാമ്പിള്‍ അന്വേഷണ സംഘം ശേഖരിച്ചു. ശാസ്ത്രീയ തെളിവു ശേഖരണം പൂര്‍ത്തിയാക്കുന്നതിനായാണ് പ്രതികളുടെ....
(Malappuram)മലപ്പുറം മങ്കടയില്‍ വന്‍ ആയുധ ശേഖരം കണ്ടെത്തി. കൊളത്തൂര്‍ അമ്പലപ്പടിയിലെ കവുങ്ങിന്‍ തോപ്പിലാണ് ആയുധ ശേഖരം കണ്ടെത്തിയത്. വാടിവാള്‍, മഴു,....
മന്ത്രിമാരെ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍( VD Satheesan). ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമെന്നും അദ്ദേഹം....
വടക്കൻ ആൻഡമാൻ കടലിന് മുകളിലെ ചക്രവാതച്ചുഴി, ബംഗാൾ ഉൾക്കടലിൽ എത്തിച്ചേർന്ന് ന്യൂന മർദ്ദമായി ശക്തി പ്രാപിക്കുമെന്ന് കാലാവാസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.....
സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിമുക്ത കേരളം നോ ടു ഡ്രഗ്‌സ് ക്യാമ്പയിന്‍(Campaign) ഭാഗമായി അതിഥി തൊഴിലാളികള്‍ക്കിടയില്‍ തൊഴിലും നൈപുണ്യവും വകുപ്പ്....
പോഷകാഹാരക്കുറവ്, ശിശു മരണനിരക്ക്, കുട്ടികളുടെ ഭാരക്കുറവ്, വളർച്ചാ മുരടിപ്പ് എന്നിവ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണി സൂചി കണകാക്കുന്നത്. 2021 ൽ....
(AKG Centre Attack)എ കെ ജി സെന്റര്‍ ആക്രമണ ഗൂഢാലോചനയിലെ പ്രതി സുഹൈല്‍ ഷാജഹാന്‍ സുധാകരന്റെ അടുത്ത അനുയായി. യൂത്ത്....
വയനാട്(wayanad) ചീരാലില്‍ വീണ്ടും കടുവ(tiger)യിറങ്ങി. കണ്ടർമലയിൽ വേലായുധൻ്റെയും കരുവള്ളിയിൽ ജെയ്സിയുടെയും കന്നുകാലികളെ കടുവ ആക്രമിച്ചു. മൂന്നാഴ്ച്ചയ്ക്കിടെ ഒമ്പത് പശുക്കളെയാണ് ചീരാലില്‍....
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക്(rain) സാധ്യത. പത്തനംതിട്ട(pathanamthitta), ഇടുക്കി(idukki) ജില്ലകളിൽ യെല്ലോ അലർട്ടാണ്(yellow alert). ഉച്ചയ്ക്കുശേഷം മലയോര മേഖലകളിലാണ് കൂടുതൽ....
സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടികളില്‍ ഉള്‍പ്പെടുത്തി കുട്ടനാടിന്റെ സമഗ്ര വികസനത്തിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനും വിവിധ വകുപ്പുകളെ ഏകോപിക്കുന്നതിനും മുഖ്യമന്ത്രി....
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5....
അധ്യാപകനായി ജോലിയില്‍ പ്രവേശിക്കേണ്ട ദിവസം പദ്മത്തിന്റെ മകനെ തേടിയെത്തിയത് അമ്മ കൊല്ലപ്പെട്ടെന്ന ദുരന്ത വാര്‍ത്ത. ജോലിയില്‍ പ്രവേശിക്കാതെ അമ്മയുടെ മൃതദേഹാവശിഷ്ടങ്ങള്‍ക്കായി....