കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന്റെ വേർപാടിൽ ആദരാജ്ഞലി അര്‍പ്പിച്ച് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. മൂന്നുദശകത്തിന്റെ സഹനത്തിന്റെ....
KERALA
1994 നവംബര്‍ 25. ഒരുകൂട്ടം പോരാളികളായ മനുഷ്യരുടെ ചോര വാർന്നൊഴുകിയ ദിവസം. സംഘർഷത്തിന് മുൻപേ തന്നെ ഭീതിജനകമായ ഒരു അന്തരീക്ഷം....
സംസ്ഥാന വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി,....
കേരളത്തിന് വീണ്ടും ദേശീയ അംഗീകാരം. കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. കടലുണ്ടി, കുമരകം എന്നിവ രാജ്യത്തെ....
നാടിനെ നടുക്കിയ എ ടി എം കവര്‍ച്ച സംഘം പിടിയിലാവുമ്പോള്‍ ശരിയാവുന്നത് കേരള പൊലീസിന്‍റെ നിഗമനങ്ങള്‍.ഹരിയാന കേന്ദ്രീകരിച്ചുള്ള സംഘമാണ് നാമകക്കലില്‍....
കൊച്ചി: മൂവാറ്റുപുഴ ഈസ്റ്റ് മാറാടിയില്‍ രാത്രിയുടെ മറവില്‍ ശുചിമുറി മാലിന്യം തള്ളിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല പൂച്ചാക്കല്‍....
കൊച്ചിയിൽ കുടുംബപ്രശ്നം പരിഹരിക്കണമെന്ന വ്യാജേന ചാത്തൻസേവയുടെ മറവിൽ സ്ത്രീയെ പീഡിപ്പിച്ച ജ്യോത്സ്യൻ അറസ്റ്റിൽ. തൃശൂർ സ്വദേശിയായ ജ്യോത്സ്യൻ പ്രഭാതാണ് അറസ്റ്റിലായത്.....
കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ മേഖലയിൽ ഇലക്ട്രിക്, ഹൈഡ്രോളിക്, ഇലക്ട്രോ-ഹൈഡ്രോളിക് ആക്ചുവേറ്ററുകളുടെ രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനുമായി സംയുക്തമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് കെൽട്രോണും, നോർവേ....
സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് ഡിജിറ്റലൈസ് ചെയ്യുമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ. നിലവിലെ കാർഡ് ലൈസൻസിനു പകരം ഓൺലൈൻ ആയി ഡൗൺലോഡ്....
ദിനംപ്രതി റെക്കോർഡുകൾ തീർത്ത് സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വർധിച്ച് സംസ്ഥാനത്തെ....
ആംബുലന്‍സുകളുടെ നിരക്ക് ഏകീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം. ഐസിയു സംവിധാനമുള്ള ആംബുലന്‍സിന് 2500 രൂപ. ബി പി എല്‍....
വയനാട്ടിലെ ചൂരൽമലയിലെയും, മുണ്ടക്കൈയിലെയും അട്ടമലയിലെയും നിവാസികളുടെ ദുരിതത്തിൽ കൈത്താങ്ങായി റിയാദിലെ കുരുന്നുകൾ. ദുരിത ബാധിതർക്ക് സഹായം നൽകാനായി കമ്മലുകൾ നൽകി....
കോട്ടയം കുമളി റോഡിൽ കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി മുക്കാലി സ്വദേശി....
എംപോക്സ് ക്ലേയ്ഡ് 1 B കേസിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്. ആശങ്കപ്പെടുത്തുന്ന അനാവശ്യ പ്രചരണം ഒഴിവാക്കണം.....
കേരളത്തിലെ ട്രെയിന്‍ യാത്രക്കാര്‍ വലിയ ദുരിതമാണ് നേരിടുന്നത്. ട്രെയിനുകള്‍ കൃത്യസമയം പാലിക്കാതെയും യാത്രക്കാരുടെ ബാഹുല്യത്തിനനുസരിച്ച് കോച്ചുകള്‍ ഇല്ലാതിരിക്കുകയും നിലവിലുണ്ടായിരുന്ന കോച്ചുകള്‍....
മാലിന്യമുക്ത നവ കേരളത്തിനായി ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് കൈകള്‍ കോര്‍ക്കും. കേരളത്തെ രാജ്യത്തിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമാക്കുക എന്ന പ്രഖ്യാപിത....
സംസ്ഥാനത്തെ 12 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 11 ആശുപത്രികള്‍ക്ക്....
നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (സെപ്റ്റംബര്‍ 23) പുറത്തു വന്ന ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ്....
മലപ്പുറത്ത് സ്ഥിരീകരിച്ചത് എംപോക്‌സിന്റെ പുതിയ ക്ലേഡ് 1ബി വകഭേദം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെതാണ് സ്ഥിരീകരണം. രാജ്യത്ത് ആദ്യമായാണ് പുതിയ വകഭേദം സ്ഥിരീകരിക്കുന്നത്.....
സംസ്ഥാനത്ത് ഇന്നു രാത്രി മുതൽ ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. 7 ജില്ലകളിൽ യെല്ലോ....
കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്. രോഗം കൂടുതൽ കുട്ടികൾക്ക്....
കേരളത്തിൽ ഇന്നും നാളെയും മൂന്ന് ഡിഗ്രി വരെ താപനില വര്‍ദ്ധിക്കുമെന്ന് കാലാവസ്ഥ വകുപ്പ്. ശരത്കാല വിഷുവത്തെ തുടര്‍ന്ന് സുര്യരശ്മി നേരിട്ട്....
വഴക്കിനെ തുടർന്ന് ഉറങ്ങുകയായിരുന്ന മകനെയും കിടപ്പുരോഗിയായ ഭാര്യയേയും പെട്രോളൊഴിച്ച് തീവെച്ചശേഷം 77 കാരനായ ഗൃഹനാഥൻ തൂങ്ങി മരിച്ചു. ശ്രീകണ്ഠന്‍ നായര്‍....
നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോര്‍ജ്....