സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. നാലു ജില്ലകളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ....
KERALA
(RSS)ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള എച്ച്.ആര്‍.ഡി.എസിന്റെ(HRDS) കേരളത്തിലെ പ്രവര്‍ത്തനങ്ങളില്‍ വിജിലന്‍സ് വിശദ പരിശോധനക്കൊരുങ്ങുന്നു. കേന്ദ്രഗ്രാമവികസന മന്ത്രാലയത്തിന് കീഴിലുള്ള പദ്ധതി നിര്‍വഹണം സംബന്ധിച്ച വ്യാപക....
അധികം ആരും ശ്രദ്ധിക്കാതെ കിടന്നൊരിടം ഒരു നാടിന്റെ കൂട്ടായ്മയില്‍ കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഇടം പിടിക്കാന്‍ ഒരുങ്ങുകയാണ്. കോട്ടയം ആലപ്പുഴ....
ലഹരിക്കെതിരെ ക്യാമ്പസുകളില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു(R Bindu). ഒരു കോടി ജനങ്ങളിലേക്ക് ലഹരി....
കാലവർഷം(monsoon) അവസാനിച്ചപ്പോൾ സംസ്ഥാനത്ത് ഇക്കുറി 14 ശതമാനം മഴക്കുറവ്. ജൂൺ(june) ഒന്നു മുതൽ സെപ്തംബർ 30 വരെ ശരാശരി 2018.6....
ഹർത്താലും വിവിധ അക്രമ സംഭവങ്ങളുമായും ബന്ധപ്പെട്ട് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പോപ്പുലർ ഫ്രണ്ട്(popular front) പ്രവർത്തകർ അറസ്റ്റിലായത് കേരളത്തിൽ. ഇന്നത്തെ....
സംസ്ഥാനത്ത് ഉപഗ്രഹ സഹായത്തോടെയുള്ള ഡിജിറ്റൽ റീ സർവേക്ക്(digital resurvey) കേരളപ്പിറവി ദിനത്തിൽ തുടക്കമാവും. നാല് വര്‍ഷം കൊണ്ട് കേരളത്തെ സമഗ്രമായി....
സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിലെ കാലവിളംബം തീർത്തും ഇല്ലാതാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വകുപ്പുകളുടെ ഏകോപനത്തിലൂടെ സേവനം വേഗത്തിലും കാര്യക്ഷമമായും....
പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ പ്രതികരണവുമായി രാഷ്ട്രീയകേരളം.നിരോധനം കൊണ്ട് മാത്രം വര്‍ഗീയതയെ ചെറുക്കാനാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റര്‍.....
കേരളാ സർവകലാശാല വി സി നിയമനത്തിൽ വീണ്ടും പ്രകോപനവുമായി ഗവർണർ.ഉടൻ സെർച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ നിർദേശിക്കണമെന്ന് വി സിയോട് ഗവർണർ....
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെതിരെയുള്ള ജെ പി നദ്ദയുടെ കള്ള പ്രചാരവേലകൾ കേരള ജനത പുച്ഛിച്ച് തള്ളുമെന്ന് സിപിഐ....
ചരിത്രകോണ്‍ഗ്രസില്‍ ഗവര്‍ണര്‍ക്കെതിരെ നടന്ന പ്രതിഷേധത്തില്‍ കേസെടുത്തില്ലെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഗവര്‍ണര്‍ക്ക് പരാതി ഉണ്ടോ എന്ന് ഹര്‍ജിക്കാരനോട് കോടതി ആരാഞ്ഞു.....
സമൂഹത്തിൽ വർധിച്ചുവരുന്ന മയക്കുമരുന്നടക്കമുള്ള ലഹരി(drugs)വസ്‌തുക്കളുടെ ഉപയോഗത്തെപ്പറ്റി ഏറെ ചർച്ചചെയ്യുന്ന കാലഘട്ടമാണിത്. ഇവയ്‌ക്കെതിരെ നടപടികളും ബോധവൽക്കരണവും ശക്തമായി തുടരുകയാണ്. നിതാന്ത ജാഗ്രതയും....
ലോക വിനോദ സഞ്ചാര ദിനത്തിൽ കേരളത്തിന്റെ ടൂറിസം(tourism) മേഖലയെ മുന്നോട്ട് നയിക്കാനുള്ള ആശയങ്ങൾ കൈരളി ന്യൂസിനോട് പങ്കുവച്ച് മന്ത്രി മുഹമ്മദ്....
ലഹരി ഉപയോഗം സാമൂഹ്യ വിപത്തെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി(V Sivankutty). ലഹരിക്കെതിരെ കേരള പൊലീസ് നടപ്പിലാക്കുന്ന യോദ്ധാവ് കര്‍മ്മ....
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുകയല്ല, ആശയപരമായി നേരിടുകയാണ് വേണ്ടതെന്ന് ലീഗ് നേതാവ് എം കെ മുനീര്‍(MK Muneer). നിരോധിക്കണമെന്ന് പറയുന്ന ആളുകളല്ല....
(Kochi)കൊച്ചിയില്‍ ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. എറണാകുളം ചെറായിലാണ് ദമ്പതികള മരിച്ച നിലയില്‍....
(Plus One)പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് റിസള്‍ട്ട് സെപ്റ്റംബര്‍ 26ന് രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കും. സപ്ലിമെന്ററി....
ലോകം മുഴുവന്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ കാരണം ബുദ്ധിമുട്ടുകയാണെന്നും എല്ലാവര്‍ക്കും സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് അവബോധം ആവശ്യമാണെന്ന് നടന്‍ മമ്മൂട്ടി(Mammootty). കേരള പൊലീസിന്റെ....
കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സിപിഐഎമ്മിന്റെ(CPIM) രാജ്യവ്യാപക പ്രതിഷേധം. സിപിഐഎം ദില്ലി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ ബൃന്ദ കാരാട്ടും,....
(Pathanamthitta)പത്തനംതിട്ട തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. ചെങ്ങന്നൂര്‍ യൂണിറ്റിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ശാന്താറാവുവിനെയാണ് ആക്രമിച്ചത്. ആക്രമണത്തിന്....
സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെയുണ്ടായ(PFI Hartal) വ്യാപക ആക്രമണവുമായി ബന്ധപ്പെട്ട് 1,013 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 819....
മലയാള സിനിമ നടത്തുന്നത് പുതിയ പരീക്ഷണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). മലയാള സിനിമ കണ്ടു മടുത്ത കാഴ്ചകള്‍ ഒഴിവാക്കി....
(PFI Hartal)പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). സംസ്ഥാന വ്യാപകമായി നടന്നത് അക്രമമാണ്. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവര്‍ സ്വീകരിക്കുന്ന....