കേരള പൊലീസിലേക്ക്(kerala police) വിദേശത്തു നിന്ന് 5നായ്ക്കൾ(dogs) കൂടി എത്തുന്നു. ബോംബ്(bomb) കണ്ടെത്താനും ലഹരി മണത്തു പിടിക്കാനുമൊക്കെ മിടുക്കരായ ഇംഗ്ലണ്ടുകാരായ....
KERALA
ഓണാവധിക്ക് വീട് പൂട്ടി യാത്ര പോവുന്നവർ അക്കാര്യം പോലീസിൻറെ മൊബൈൽ ആപ്പ് വഴി അറിയിക്കണമെന്ന നിർദ്ദേശത്തിന് മികച്ച പ്രതികരണം. സെപ്റ്റംബർ....
ഇരുപത്തി ഒന്നാമത് ദേശീയ ജൂനിയര്‍ വുഷു ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനു വേണ്ടി സ്വര്‍ണ്ണമെഡല്‍ നേടിയതിന്റെ സന്തോഷത്തിലാണ് മലപ്പുറത്തെ രണ്ടു താരങ്ങള്‍. കെ.മുഹമ്മദ്....
കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ നിയമന ക്രമക്കേടുകള്‍ക്കെതിരെ എസ് എഫ് ഐ(SFI) പ്രതിഷേധം. പെരിയയിലെ കേന്ദ്ര സര്‍വ്വകലാശാലയുടെ മുഖ്യ ക്യാമ്പസിലേക്ക് വിദ്യാര്‍ത്ഥി....
വിദേശ പര്യടനത്തില്‍ വേറെ ലെവലാണ് കോണ്‍ഗ്രസ് നേതാക്കള്‍. കഴിഞ്ഞ UDF സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം മന്ത്രിമാര്‍....
(stray dog)തെരുവുനായ കുറുകെ ചാടി അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുന്നത്തുകാല്‍, മൂവേരിക്കര റോഡരികത്ത് വീട്ടില്‍ ശോഭനയുടെ മകന്‍ അജിന്‍....
കൊവിഡ് പ്രതിസന്ധികാലത്ത് ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാനായ സംസ്ഥാനമാണ് കേരളമെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്. ‘കോവിഡ് പകര്‍ച്ചവ്യാധി:....
കൊവിഡ്(covid19) പ്രതിസന്ധികാലത്ത് ഇന്ത്യ(india)യിൽ ഏറ്റവും മികച്ച രീതിയിൽ ഓക്‌സിജൻ(oxygen) ലഭ്യത ഉറപ്പാക്കാനായ സംസ്ഥാനമാണ് കേരളമെന്ന് ലോകാരോഗ്യസംഘടനയുടെ(who) റിപ്പോർട്ട്. “കൊവിഡ് പകർച്ചവ്യാധി:....
കേരളത്തില്‍ ജാഥയുടെ ലഷ്യം വഴി മാറ്റി രാഹുലിന്റെ ഭാരത് ജോഡോ യാത്ര(bharath jodo yatra). ബിജെപി(bjp)ക്കെതിരെയുള്ള കാമ്പയിന് പദ്ധതിയെ മാറ്റി....
കേരളത്തിൽ ബിജെപി(bjp)യുമായി സഹകരിച്ചാണ് സിപിഐഎം(cpim) പ്രവർത്തിക്കുന്നതെന്ന കെ സി വേണുഗോപാലിന്റെ(kc venugopal) പ്രസ്‌താവന കേരളത്തിലെ ജനങ്ങൾ പുച്ഛിച്ച് തള്ളുമെന്ന് സിപിഐഎം....
തെരുവുനായ(street dog) പ്രശ്നം പരിഹരിക്കാന്‍ ഉര്‍ജ്ജിത നടപടികള്‍ തുടങ്ങി. ജില്ലാതല ഏകോപനസമിതി രൂപീകരിക്കും. മന്ത്രിമാരായ എം ബി രാജേഷ്(mb rajesh),....
ലഹരി(drug) ഉപഭോഗവും വിതരണവും തടയുന്നതിന് കര്‍ശന നടപടികള്‍ കൈക്കൊള്ളുന്നതിന്റെ ഭാഗമായി വിവിധ സമിതികള്‍ രൂപീകരിക്കും. സംസ്ഥാനതലത്തിലും ജില്ലാ, തദ്ദേശ സ്വയംഭരണ,....
കേരള നിയമസഭയുടെ 24ാമത് സ്പീക്കറായി സ്ഥാനമേറ്റ എ എൻ ഷംസീറിന് ആശംസകൾ അറിയിച്ച് ടി വി രാജേഷ്. ഏറെ അഭിമാനവും....
കേരളത്തിന്‍റെ പുതിയ സ്പീക്കറെ ഇന്ന് തെരഞ്ഞെടുക്കും. എഎന്‍ ഷംസീര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി അന്‍വര്‍ സാദത്ത്.സിപിഐ എം സംസ്ഥാന....
കേരള നിയസഭയുടെ പുതിയ സ്പീക്കറെ നാളെ തെരഞ്ഞെടുക്കും. എ എൻ ഷംസീറാണ് എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫ് സ്ഥാനാർഥിയായി അൻവർ സാദത്തും....
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ ഏഴ്....
ഓണത്തിന് സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപന. 117 കോടി രൂപയുടെ മദ്യമാണ് ഉത്രാട ദിവസം വിറ്റത്. കഴിഞ്ഞ വർഷം 85 കോടി....
സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദമാണ് മഴക്ക്....
കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.പതിവു വേഷമായ വെള്ള മുണ്ടും ഷർട്ടും തന്നെയാണ് മുഖ്യമന്ത്രിയുടെ ഓണക്കോടി. എന്നാൽ കുടുംബാംഗങ്ങളെല്ലാം....
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ്.സംസ്ഥാനത്ത് 48 മണിക്കൂറിനുള്ളിൽ മഴ കൂടുതൽ ശക്തി പ്രാപിക്കുമെന്നും ശക്തമായ കടൽക്ഷോഭത്തിനും കാറ്റിനും....
ഈ ഓണക്കാലത്ത് കേരളത്തിലെ എല്ലാ കുടുംബങ്ങളിലും സര്‍ക്കാരിന്റെ സഹായങ്ങള്‍ സമയബന്ധിതമായി എത്തിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാനത്തെ 90....
തുടരെ വര്‍ഷങ്ങളായി യാത്ര ചെയ്യുന്ന KSRTC ബസില്‍ ഓണാഘോഷമൊരുക്കി യാത്രക്കാര്‍.കോട്ടയത്ത് നിന്ന് ഹൈക്കോടതിയിലേക്ക് സ്ഥിരം സര്‍വ്വീസ് നടത്തുന്ന KSRTC ബസിലാണ്....
ഞാറ്റു പാട്ടിന്റെ ഈണം ആവേശം ചോരാതെ വേദിയില്‍. 9 ഗ്രാമപഞ്ചായത്തുകളിലെ സ്ത്രീകളാണ് കോഴിക്കോട് പയ്യോളി നടന്ന ഞാറ്റുപാട്ടില്‍ പങ്കെടുത്തത്. തച്ചോളി....
വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ റെഡ് അലര്‍ട്ട്(Red Alert) പിന്‍വലിച്ചു. ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് മാത്രം. കാസര്‍ഗോഡ്,....