ഇന്‍സ്റ്റഗ്രാമില്‍ കൂടി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫോണിലൂടെ നിരന്തരം ബന്ധപ്പെടുകയും, പിന്നീട് വീട്ടില്‍ അതിക്രമിച്ചകയറിയും, ബൈക്കില്‍ കയറ്റിക്കൊണ്ടുപോയും ലൈംഗിക അതിക്രമം....
KERALA
സംസ്ഥാനത്ത് ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം(Trivandrum,Kollam) ജില്ലകള്‍ ഒഴിച്ച് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്(Yellow Alert) പ്രഖ്യാപിച്ചു. മണ്‍സൂണ്‍ കാറ്റ്....
രക്ഷിതാക്കളുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ മന:പാഠമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരമൊരുക്കി മലപ്പുറത്തെ(Malappuram) ക്ലാരി പുത്തൂര്‍ എഎംഎല്‍പി സ്‌കൂള്‍. കുട്ടികളെ കാണാതാവുന്ന വാര്‍ത്തകള്‍....
ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന സർവ്വകലാശാല ഭേദഗതി ബിൽ ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. കാര്യ ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. ലോകായുക്ത....
സ്വാതന്ത്ര്യം നഷ്ടപ്പെടാതിരിക്കാനുള്ള പോരാട്ടത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan). മൃതിയെക്കാൾ ഭയാനകമായ അവസ്ഥ രാജ്യത്ത് സംജാതമാകാതിരിക്കണമെന്നും....
കൈരളി ന്യൂസ് എക്സ്ക്ലൂസീവ്. മികച്ച സർവകലാശാലയ്ക്കുള്ള ചാൻസലേഴ്സ് അവാർഡ് പ്രഖ്യാപിക്കാതെ ഗവർണർ (Governor) ആരിഫ് മുഹമ്മദ് ഖാൻ. ഇതിലൂടെ തെരെഞ്ഞെടുക്കപ്പെടുന്ന....
നടിയെ ആക്രമിച്ച കേസിൽ, വിചാരണക്കോടതി മാറ്റത്തിനെതിരെ അതിജീവിത സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസ് സിയാദ് റഹ്മാൻറെ ബെഞ്ചാണ് ഹർജി....
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് മഴയ്ക്ക് (rain) സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും....
നിയമസഭാ സമ്മേളനത്തിന് ( Niyamasabha ) തുടക്കമായി. നിയമ നിർമ്മാണത്തിന് മാത്രമായാണ് ഇത്തവണ സഭ ചേരുന്നത്. സെപ്റ്റംബര്‍ രണ്ടിന് സഭാ....
തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ കോട്ടയം,....
കേരളത്തിൽ വീണ്ടും മഴ (rain) കനക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നുമുതൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്....
മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan).മൂലധന രാഷ്ട്രീയ താത്പര്യങ്ങൾക്ക് മാധ്യമങ്ങൾ അടിപ്പെടുന്നുവെന്നും,രാഷ്ട്രീയ ഗൂഢാലോചനയിൽ മാധ്യമ....
നിയമസഭാ (niyamasabha) സമ്മേളനത്തിന് നാളെ തുടക്കമാകും. നിയമ നിർമ്മാണത്തിന് മാത്രമായാണ് സഭ ചേരുന്നത്. സെപ്റ്റബംർ രണ്ടിന് സഭാ സമ്മേളനം അവസാനിക്കും.....
നഗരസഭയുടെ മുറ്റത്ത് പ്രതിഷേധ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ച് ഡി വൈ എഫ് ഐ.അങ്കമാലി നഗരസഭാങ്കണമാണ് പ്രതിഷേധ ഫുട്ബോള്‍ മത്സരത്തിന് വേദിയായത്.നഗരസഭ....
തൃശൂരിൽ ജില്ലയിലെ പി.ഡ. ബ്യു.ഡി റോഡുകളിൽ ഭൂരിപക്ഷത്തിലും തകരാറില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഡിസ്ട്രിക്റ്റ് ഇൻഫ്രാസ്ട്രച്ചർ കോർഡിനേഷൻ....
ഗവര്‍ണറുടെ സെര്‍ച്ച് കമ്മിറ്റി ഉത്തരവിനെതിരെ പ്രമേയം പാസാക്കി കേരള സര്‍വകലാശാല സെനറ്റ്. ഗവർണർ (Governor) ഇറക്കിയ ഉത്തരവ് പിൻവലിക്കണം. സർവകലാശാല....
കണ്ണൂർ സർവകലാശാലാ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ വി സിക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വി സി....
ഗവർണർ (Governor) പ്രവർത്തിക്കേണ്ടത് ആർക്കുവേണ്ടി….? ഈ ഒരു ചോദ്യം ചോദിക്കേണ്ടി വന്ന സാഹചര്യം കേരള ജനതയ്ക്ക് നന്നായി അറിയാം. പിണറായി....
സംസ്ഥാനത്ത് നാളെ മുതൽ മൂന്ന് ദിവസം ശക്തമായ മഴക്ക് (rain) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 21, 22,....
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ഹർജി തള്ളി ഹൈക്കോടതി . ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സ്വപ്നയുടെ ഹർജിയാണ് ഹൈക്കോടതി തള്ളിയത് .....
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ(rain)യ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,....
സഖാക്കളുടെ സഖാവായി ജനമനസ്സുകളിൽ ചിരപ്രതിഷ്ഠിതനായ പി. കൃഷ്ണപിള്ള(p krishnapilla)യെ കുറിച്ചുള്ള സ്‌മരണകൾ പുതുക്കുന്ന ദിനമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan).....
ഇന്ത്യ(india) സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിലൂടെ കടന്നുപോകുമ്പോൾ ആധുനിക കേരളം ഒരിക്കലും വിസ്മരിക്കാൻ പാടില്ലാത്ത പേരാണ് സഖാവ് പി കൃഷ്ണപിള്ള(p krishnapilla)യുടേത്.....
(Mattannur)മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് സമാപനം. വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് കൊട്ടിക്കലാശത്തിന് അനുമതി ലഭിച്ചത്.ഇടത് കോട്ടയായ മട്ടന്നൂരില്‍ ചരിത്ര വിജയം നേടുമെന്ന....