ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ വീണ്ടും വിവാദ പരാമർശവുമായി മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ. ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കുമ്പോൾ....
KERALA
ശ്രീ പത്മനാഭസ്വാമിക്ക് തിരുവോണ നാളില്‍ ഓണവില്ല് സമര്‍പ്പിക്കലാണ് തിരുവിതാംകൂറിലെ ഓണത്തോട് അനുബന്ധിച്ച ഒരു ചടങ്ങ്. നാടുകാണാനെത്തുന്ന മഹാബലിക്ക് മഹാവിഷ്ണുവിന്റെ അവതാരങ്ങള്‍....
(Kerala university)കേരള സര്‍വകലാശാല വൈസ്ചാന്‍സലറെ കണ്ടെത്താന്‍ മൂന്നംഗ നിയമന ശുപാര്‍ശ (സെര്‍ച്ച്) കമ്മിറ്റിയിലേക്ക് രണ്ടുപേരെ മാത്രം വച്ച് ഗവര്‍ണര്‍ ആരിഫ്....
കേന്ദ്ര ഏജൻസികളെയും ഗവർണറെയും മാത്രമല്ല കൊലയാളി രാഷട്രീയത്തെ ഉപയോഗിച്ചും എൽഡിഎഫിനെ അസ്ഥിരപ്പെടുത്താൻ RSS ഉും BJP യും ശ്രമിക്കുകയാണെന്ന് സിപിഐഎം....
സഖാവ് പി കൃഷ്ണപിള്ള ദിനം ആഗസ്ത് 19ന് വെള്ളിയാഴ്ച സമുചിതമായി ആചരിക്കാന്‍ സി.പി.ഐ (എം)(CPIM) സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. പാര്‍ടി....
(Kozhikode)കോഴിക്കോട് വെള്ളിമാടുകുന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വീടിനു നേരെ പെട്രോള്‍ ബോംബറിഞ്ഞ കേസില്‍ നാലു യുവാക്കള്‍ പിടിയിലായി. അമല്‍, എബിന്‍, അരുണ്‍,....
71 ാമത് ആള്‍ ഇന്ത്യാ പൊലീസ് അക്വാട്ടിക് ആന്റ് ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം തിരുവനന്തപുരം പിരപ്പന്‍കോട് ഡോ.ബി.ആര്‍ അംബേദ്ക്കര്‍....
(Kannur University)കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനം മരവിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചാന്‍സലറുടെ അധികാരം ഉപയോഗിച്ചാണ് ഗവര്‍ണറുടെ....
(Kochi)കൊച്ചി ഫ്‌ളാറ്റിലെ കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതിയുടെ കൈയ്യില്‍ നിന്നും മയക്കുമരുന്ന് പിടികൂടി. പയ്യോളി സ്വദേശി അര്‍ഷാദില്‍ നിന്നും അഞ്ച്....
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി 10 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ....
ബഫര്‍ സോണ്‍(Buffer zone) വിധിക്കെതിരെ കേരളം രംഗത്ത്. ബഫര്‍ സോണ്‍ വിധിക്കെതിരെ കേരളം സുപ്രീം കോടതിയില്‍(Supreme court) പുനഃപരിശോധന ഹര്‍ജി....
(Nemam)നേമം ഉള്‍പ്പെടെയുള്ള കേരളത്തിലെ റെയില്‍വേ വികസനം കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവുമായി ചര്‍ച്ച നടത്തിയതായി മന്ത്രി വി അബ്ദുറഹിമാന്‍(V Abdurahiman).നേമം....
13 വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ രണ്ടാനച്ഛന് 30 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.....
കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഐ എന്‍ ടി യു സി. തൊഴിലാളികളെ വിശ്വാസത്തില്‍ എടുത്തില്ലെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ നാശമായിരിക്കും ഫലമെന്ന്....
കെ എസ് ആര്‍ ടി സിയിലെ ശമ്പള പ്രതിസന്ധിയിൽ യൂനിയനുകളുമായി നടത്തിയ മന്ത്രിതല ചര്‍ച്ച നാളെയും തുടരും. സുശീൽ ഖന്ന....
ഭക്ഷണം കഴിച്ചശേഷം പാത്രവും ആഹാരമാക്കാം. കാക്കനാട് സ്വദേശി വിനയകുമാർ ആണ് ഗോതമ്പ് തവിടു കൊണ്ട് പാത്രങ്ങൾ നിർമ്മിച്ച് വിപണിയിലിറക്കുന്നത്. ഇന്ത്യയിലെ....
കുടുംബശ്രീ സ്ത്രീ കൂട്ടായ്മയിലൂടെ ചരിത്രം തീർക്കുകയാണ് ടീം ബേഡകം കുടുംബശ്രീ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി. കാർഷിക രംഗത്ത് വൈവിധ്യം നിറഞ്ഞ....
കെഎസ്ആര്‍ടിസിയിലെ(KSRTC) സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാര്‍ വിളിച്ച തൊഴിലാളി യൂണിയനുമായുള്ള ചര്‍ച്ച നാളെ നടക്കും. സെക്രട്ടറിയേറ്റ് അനക്‌സില്‍ ചേരുന്ന ചര്‍ച്ചയില്‍ ഗതാഗത....
യുജിസി മാനദണ്ഡ പ്രകാരം വി സി നിയമന സമിതിയുടെ ഘടന മാറ്റുന്ന ബില്ലിന് മന്ത്രിസഭാ(Cabinet) അംഗീകാരം നല്‍കി. ഗവര്‍ണ്ണറുടെ പ്രതിനിധിയെ....
മസാലാബോണ്ടിനെതിരായ ഇ ഡി അന്വേഷണം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കിഫ്‌ബി സമർപ്പിച്ച ഹർജിയിൽ നിലപാട് അറിയിക്കാൻ ഇ ഡി ഹൈക്കോടതിയിൽ സാവകാശം....
കുര്‍ബാന ഏകീകരണത്തെ ചൊല്ലിയുളള തര്‍ക്കങ്ങള്‍ക്കിടെ സിറോ മലബാര്‍(Syro Malabar) സഭയുടെ സിനഡ് സമ്മേളനം ഇന്ന് കൊച്ചിയില്‍ ആരംഭിക്കും. സിനഡില്‍ ബഫര്‍....
മസാല ബോണ്ടിനെതിരായ ഇ ഡി(ED) അന്വേഷണം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും. മസാല ബോണ്ടിനെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം....
സ്വാതന്ത്ര്യത്തിന്റെ (independence day ) എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ നാടെങ്ങും വിപുലമായ ആഘോഷ പരിപാടികളുമായി സംസ്ഥാനം. ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി....
75 വർഷം മുമ്പുള്ള ഇന്ത്യ (India).നാമോരുത്തരും ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്ത, നമ്മുടെ മനസ്സിനെ മുറിപ്പെടുത്തുന്ന ചരിത്രമുള്ള ആ നാളുകൾ.ആ കറുത്ത നാളുകളിൽ....