(Mattancherry)മട്ടാഞ്ചേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. മട്ടാഞ്ചേരി കൊച്ചിന്‍ കോളേജിന് സമീപത്ത് നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. അഞ്ചു ലക്ഷം രൂപയുടെ എല്‍എസ്ഡി....
KERALA
സ്വാതന്ത്ര്യത്തിന്റെ 75ാമത് വാര്‍ഷിക ആഘോഷം ആസാദി കി അമൃത് മഹോത്സവ് എന്ന പേരില്‍ ആവിഷ്‌കരിക്കുന്നത് സ്വാതന്ത്ര്യത്തിനായി എല്ലാം ത്യജിച്ച രാജ്യ....
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഉടന്‍. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 55 എംപിമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. അസുഖബാധിതരായതിനാല്‍ ബിജെപിയുടെ 2....
സംസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകരുടെ ക്ഷേമത്തിനായി പ്രത്യേക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്ന് സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് ഫോറം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. മാധ്യമ....
‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി ഒരു വര്‍ഷത്തിനകം 30 വയസിന് മുകളിലുള്ള എല്ലാവരുടേയും ജീവിതശൈലീ രോഗ....
(Ernakulam-Angamaly)എറണാകുളം അങ്കമാലി ദേശീയപാതിയിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്(Mohammed....
(Karnataka)കര്‍ണാടക തീരങ്ങളില്‍ ഇന്ന് മുതല്‍ (ആഗസ്റ്റ് ആറ്) പത്ത് വരെയും കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ആഗസ്റ്റ് എട്ട് മുതല്‍ പത്ത് വരെയും....
(Idukki Dam)ഇടുക്കി ഡാം തുറന്നാല്‍ ആശങ്ക വേണ്ടെന്നും ഡാം തുറന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പി രാജീവ്(P....
തിരുവല്ല(thiruvalla) താലൂക്കാശുപത്രിയിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ(veena geoge) മിന്നൽ സന്ദർശനം. മന്ത്രി(minister) എത്തിയപ്പോൾ രണ്ട് ഒപികൾ മാത്രമാണ് പ്രവർത്തിച്ചത്. രജിസ്റ്ററിൽ....
അമ്പലങ്ങളിലെ വരുമാനമെടുത്ത് സർക്കാർ(government) ചെലവഴിക്കുകയാണെന്ന ചിലരുടെ പ്രചാരണം ബോധപൂർവവും വസ്‌തുതാ വിരുദ്ധവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan) പറഞ്ഞു. കഴിഞ്ഞ....
വാസ്കുലർ സൊസൈറ്റി ഓഫ് കേരളയുടെ ടോൾ ഫ്രീ അമ്പ്യുട്ടഷൻ ഹെൽപ്പ് ലൈൻ നമ്പർ മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan) ജനങ്ങൾക്കായി....
സംസ്ഥാനത്ത് കോവിഡ് നേരിയ തോതില്‍ കൂടുന്ന സാഹചര്യത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി. ആറു മാസത്തേക്കു മാസ്‌ക്, സാനിറ്റൈസര്‍....
ഇടുക്കി ഡാമിൽ(idukki dam) റെഡ് അലർട്ട്(red alert) പ്രഖ്യാപിച്ചു. ഇടുക്കി ഡാമിലെ അധിക ജലം സ്പിൽവേയിലൂടെ ഒഴുക്കി വിടുന്നതിൻ്റെ ഭാഗമായാണ്....
സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴക്ക്(rain) ശക്തി കുറയും. ഇന്ന് നാല് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട്(yellow alert)....
മാനവ ചരിത്രത്തെത്തന്നെ തിരുത്തിക്കുറിച്ച ധൈഷണികവും വിപ്ലകരവുമായ രാഷ്ട്രീയ സംഭാവനകള്‍ നല്‍കിയ മഹാനാണ് ഏംഗല്‍സെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). മുതലാളിത്തത്തിന്റേയും....
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കേരളത്തിന് അടുത്ത 24 മണിക്കൂർ നിർണായകമാണെന്നും 48....
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഓഗസ്സ്റ് 7 യോടെ ന്യൂനമർദ്ദം ( Low Pressure Area) രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ....
കേരളത്തില്‍ ശക്തമായ മഴ തുടരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം സീനിയര്‍ സയിന്റിസ്റ്റ് ആര്‍.കെ ജെനാമണി മാധ്യമങ്ങളോട്.നിലവിലെ സാഹചര്യത്തില്‍ ഇന്നും നാളേക്കും....
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ് . പല സ്ഥലങ്ങളിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവുമടക്കം കനത്ത നാശ നഷ്ട്ടമാണ് ഇതിനോടകം തന്നെ സംഭവിച്ചിട്ടുള്ളത്....
തെക്കൻ ആന്ധ്രാ പ്രദേശിനും വടക്കൻ തമിഴ് നാടിനും സമീപത്തായി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നു. അറബികടലിൽ....
മഴക്കെടുതിയെത്തുടർന്നു ( Heavy Rain ) സംസ്ഥാനത്ത് 178 ക്യാംപുകൾ തുറന്നു. 5168 പേരെ ഇവിടങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചതായി മുഖ്യമന്ത്രി പിണറായി....
രൂക്ഷമായ മഴക്കെടുതിയിൽ സംസ്ഥാനത്ത് മൂന്നു വീടുകൾ കൂടി പൂർണമായും 72 വീടുകൾ ഭാഗികമായും തകർന്നു. ഇതോടെ കഴിഞ്ഞ ഞായറാഴ്ച മുതൽ....
രാജ്യത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ ഫണ്ട് വകമാറ്റം, വേതനം നൽകാതിരിക്കൽ തട്ടിപ്പും വ്യാപകം. ഇതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി....
(Thrissur)തൃശ്ശൂര്‍ ജില്ലയിലെ ചേറ്റുവയില്‍ അപകടത്തില്‍പ്പെട്ട് കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. പുല്ലുവിള സ്വദേശികളായ മണിയന്‍, ഗില്‍ബര്‍ട്ട് എന്നിവരാണ് മരിച്ചത്. രണ്ട്....