ഓണത്തിനൊരുങ്ങി കൺസ്യൂമർ ഫെഡ് വിപണി. വിപണനകേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 20 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.....
keralacm;
മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് ബോംബ് വെയ്ക്കുമെന്ന് ഫോണിൽ ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ. പാലോട് പേരയം സ്വദേശി ഉണ്ണികൃഷ്ണനാണ് അറസ്റ്റിലായത്.....
സംസ്ഥാനത്ത് സ്റ്റാര്‍ട്ട് അപ്പ് രംഗത്ത് വലിയ മുന്നേറ്റമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ പറഞ്ഞു. നിയസഭയിലെ ചോദ്യോത്തരവേളയിലാണ് മുഖ്യമന്ത്രി മറുപടി....
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബ്രഹ്‌മപുരത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കേണ്ടതില്ലെന്ന് തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച അടിയന്തര ഉന്നതതലയോഗം തീരുമാനിച്ചു. ബ്രഹ്‌മപുരത്ത്....
സ്ത്രീകളുടെ സാമൂഹിക അവസ്ഥയില്‍ കേരളം പിന്നോട്ട് പോയോ എന്ന കാര്യം പരിശോധിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം....
സാങ്കേതികവിദ്യയുടെ വികാസത്തിനൊപ്പം സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും വര്‍ധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്ത് 60 ശതമാനം വനിതകള്‍ മാത്രമാണ് ഇന്റര്‍നെറ്റ്....
കാവുമ്പായി സമരഭടൻ ഇ കെ നാരായണൻ നമ്പ്യാരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ജന്മി നാടുവാഴിത്തത്തിനും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും....
ഏഷ്യാനെറ്റ് ന്യൂസിനെതിരെയുണ്ടായ നടപടിയെ ബിബിസി റെയ്ഡുമായി താരതമ്യപ്പെടുത്തുന്നതെങ്ങനെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ചോദിച്ചു. പി.സി വിഷ്ണുനാഥിന്റെ അടിയന്തര പ്രമേയ....
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് ഇന്ന് പിറന്നാള്‍. പ്രമുഖ ദ്രാവീഡിയന്‍ നേതാവും ദീര്‍ഘകാലം തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കലൈഞ്ജര്‍ കരുണാനിധിയുടെയും ഭാര്യ....
എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ”കേരള-തമിഴ്‌നാട്....
കേരളത്തെ അധിക്ഷേപിച്ച അമിത്ഷായ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. കേരളത്തിന്റെ സ്ഥിതി എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും എന്ത് കുഴപ്പമാണ് കേരളത്തിലുള്ളതെന്ന്....
വര്‍ഗീയതയെ മതനിരപേക്ഷത കൊണ്ടുമാത്രമേ തോല്‍പ്പിക്കാന്‍ കഴിയുകയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു സ്വകാര്യ....
സംരംഭക വര്‍ഷം പദ്ധതിയിലൂടെ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് വ്യവസായിക, വാണിജ്യ മേഖലകളില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
മയക്കുമരുന്ന് സാമൂഹിക വിപത്താണെന്നും മയക്കുമരുന്നിനെതിരെ വ്യാപകമായ പ്രതിരോധ പ്രവര്‍ത്തനമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നാലാഞ്ചിറ സര്‍വോദയ വിദ്യാലയ....