വയനാട് ദുരന്തബാധിതരുടെ പട്ടികയുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിട്ടുള്ളത് അനാവശ്യ വിവാദങ്ങളാണെന്ന് മന്ത്രി കെ രാജൻ. ദുരന്ത ബാധിതരുടെ കരട് ലിസ്റ്റാണ് ഇപ്പോൾ....
keralagovernment
സർക്കാരിൻ്റെ ലക്ഷ്യം ജനകീയ പൊലീസിങാണെന്നും എന്നാൽ പൊലീസിൽ ഇപ്പോഴും പഴയ ചില അവശിഷ്ടങ്ങൾ ശേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ....
പാവപ്പെട്ടവർക്കും നിരാലംബർക്കും ആശ്രയം നൽകുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച സാമൂഹിക സുരക്ഷാ പെൻഷനിൽ കയ്യിട്ട് വാരി സർക്കാർ ഉദ്യോഗസ്ഥർ. സംസ്ഥാന....
പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി താലൂക്ക്തല അദാലത്ത് നടത്താൻ മന്ത്രിസഭാ യോഗത്തിൻ്റെ തീരുമാനം. 2024 ഡിസംബർ, 2025 ജനുവരി മാസങ്ങളിലായാണ് അദാലത്ത്....
മുനമ്പം വിഷയത്തിൽ സർക്കാർ ശാശ്വത പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും സർക്കാരെന്നും മുനമ്പത്തുകാർക്കൊപ്പമാണെന്നും മന്ത്രി പി. രാജീവ്. മുനമ്പത്ത് നിന്ന് ഒരാളും ഇറങ്ങിപ്പോകേണ്ട സാഹചര്യം....
സ്കൂൾ മൈതാനത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ സമീപത്തെ കിണറ്റിൽ വീണ് മരണമടഞ്ഞ ആദർശിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന്....
പിഎസ് സി മുഖേന രാജ്യത്ത് ഏറ്റവും കൂടുതൽ നിയമനം നടത്തുന്നത് കേരളത്തിലാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാനത്ത് സർക്കാർ മേഖലയിലും....
കര്‍ണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലിനിടെ ലോറി അകപ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍ അര്‍ജുന്‍ തിരിച്ചെത്തുമെന്ന പ്രത്യാശ പങ്കിട്ട് അര്‍ജുന്റെ കുടുംബവും ലോറി ഉടമയും....
സ്‌കൂളുകളിലെ അനധികൃത പണപ്പിരിവുമായി ബന്ധപ്പെട്ടുള്ള പരാതികളില്‍ കര്‍ശന നടപടിയെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്. അതുകൊണ്ട്തന്നെ....
വീടിനു സമീപം കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൂത്താടിയുണ്ടോ? ഉണ്ടെങ്കില്‍ വേഗം ഒഴിവാക്കിക്കോളൂ. ഇല്ലെങ്കില്‍ പണി കിട്ടും. പകര്‍ച്ചവ്യാധികള്‍ക്കു കാരണമാകും വിധം വീടിനു....
കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭങ്ങളുടെ വിജയമാണ് ഇത്തവണ രാജ്യത്തു നടന്ന തിരഞ്ഞെടുപ്പില്‍ കണ്ടതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍.....
ഈ വർഷത്തെ എസ്എസ്എൽസി ഫലം പിആർഡി ലൈവ് ആപ്പിൽ അറിയാം. വൈകുന്നേരം 3 മണിക്ക് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പരീക്ഷഫലം....
തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ നൂതന സങ്കേതങ്ങള്‍ക്കുള്ള ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ അവാര്‍ഡ് 2023 കേരളത്തിന്. ഹീമോഫീലിയ, തലസീമിയ, സിക്കിള്‍സെല്‍ അനീമിയ എന്നിവയുടെ....
തിരുവനന്തപുരം: സംസ്ഥാനത്തെ 6 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി....
കേരളത്തിലെ ആദ്യത്തെ സ്വകാര്യ വ്യവസായ പാർക്ക് ഇന്ന് പ്രവർത്തനമാരംഭിക്കും. പാലക്കാട് കനാല്‍പിരിവില്‍ ഫെദര്‍ ലൈക്ക് ഫോം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി....
സംസ്ഥാനത്ത് അതിഥി പോർട്ടൽ രജിസ്‌ട്രേഷന് തുടക്കം. എല്ലാ അതിഥിതൊഴിലാളികളെയും വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യിക്കാനുള്ള തീവ്രയജ്ഞമാണ് ആരംഭിക്കുന്നത്. ഒരു അതിഥി....
കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയിൽപ്പെട്ടാൽ സ്‌കൂൾ അധികൃതർ നിർബന്ധമായും പോലീസിനെയോ എക്‌സൈസിനെയോ വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.....
സ്ത്രീകളുടെ സാമൂഹിക അവസ്ഥയില്‍ കേരളം പിന്നോട്ട് പോയോ എന്ന കാര്യം പരിശോധിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം....
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള മൂന്നാം നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍....
കണ്ണൂര്‍ പിണറായി വില്ലേജില്‍ എഡ്യൂക്കേഷന്‍ ഹബ് സ്ഥാപിക്കുന്നതിന് 12.93 ഏക്കര്‍ ഭൂമി ഏറ്റെടുത്തതില്‍ കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന് (കിന്‍ഫ്ര)....
ചന്ദ്രബോസ് വധക്കേസിൽ പ്രതി മുഹമ്മദ് നിഷാമിന് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. നിഷാമിനെ....
കലോത്സവത്തിലെ ഭക്ഷണ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍. വിവാദം കാരണം പഴയിടം മോഹനനന്‍ നമ്പൂതിരി പണി നിര്‍ത്തി. സംസ്ഥാന....
തിരുവനന്തപുരം: സംസ്ഥാനത്തെ 15 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....
രാജ്യത്ത് ചേരികളിൽ താമസിക്കുന്നവരുടെ എണ്ണത്തിൽ ഗുജറാത്ത് മുന്നിൽ. ബി ജെ പി ഭരിക്കുന്ന പല സംസ്ഥാനങ്ങളും പട്ടികയിൽ മുന്നിലാണ് .അതെ....